Sunday, December 22, 2024

ad

Monthly Archives: December, 0

പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കണം

സാമ്രാജ്യത്വം പശ്ചിമേഷ്യയിൽ മറ്റൊരു യുദ്ധത്തിനു കളമൊരുക്കുകയാണ്. ലോകമൊന്നടങ്കം ആവശ്യപ്പെട്ടിട്ടും അമേരിക്കയും നാറ്റോ സഖ്യകക്ഷികളും ഇസ്രയേൽ പലസ്തീനിൽ നടത്തുന്ന മനുഷ്യക്കുരുതിയ്ക്ക് നിർബാധം പിന്തുണ നൽകുകയാണ്. പശ്ചിമേഷ്യയിലെ എണ്ണ സമ്പത്തിൽ പിടിമുറുക്കാനും ഏഷ്യൻ മേഖലയിൽ തങ്ങളുടെ...

സിപിഐ എമ്മിനെ 
തകർക്കാമെന്നത് 
വ്യാമോഹം മാത്രം

നിലമ്പൂര്‍ എം.എല്‍.എ അന്‍വറിനെ മുന്‍നിര്‍ത്തി കഴിഞ്ഞ ഏതാനും ദിവസങ്ങളായി കമ്യൂണിസ്റ്റ് വിരുദ്ധര്‍ അവരുടെ പ്രചാരവേലകള്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്. പാര്‍ട്ടി നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാരിനെയും അതിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയെയും സി.പി.ഐ എമ്മിനെയും തകര്‍ക്കുക എന്ന...

പുഷ്പൻ 
നമ്മോട് പറഞ്ഞത്

നെരിപ്പോടിൽ നിന്ന് നക്ഷത്രങ്ങളിലേക്ക് പുതുക്കുടി പുഷ്‌പൻ യാത്രയായി. മാറ്റത്തിന്റെ സന്ദേശവാഹകരാണ് യുവജനങ്ങൾ. പുതുലോക പിറവിയുടെ കാഹളം മുഴക്കി മുന്നേറുന്നവർ. അവരുടെ ആവേശത്തിന്റെ വേലിയേറ്റം ചരിത്രത്തിന് പുതിയ ചാലുകൾ കീറിയിട്ടുണ്ട്. ജനാധിപത്യ യുവജന പ്രസ്ഥാനത്തിന്റെ...

വായന ഒരു രാഷ്ട്രീയ പ്രവൃത്തിയാണ്: ഫ്രഡറിക് ജയിംസണിന്റെ ചിന്തകൾക്കൊരാമുഖം

സാംസ്കാരിക വിമർശനത്തിന് ഘടനാവാദാനന്തരചിന്താപദ്ധതികളുടെ സഹായത്തോടെ ഒരു മാർക്സിസ്റ്റ് രീതിശാസ്ത്രം ചമയ്-ക്കുകയാണ് ഫ്രഡറിക് ജയിംസൺ ചെയ്തത്. ബൃഹദാഖ്യാനങ്ങൾക്കെതിരെ വ്യാഖ്യാനം ചമച്ചിരുന്ന ആധുനികാനന്തര ചിന്തകൾക്കുള്ള മറുപടി കൂടിയായിരുന്നു ജയിംസണിന്റെ ചിന്തകൾ. അൽത്തൂസറിന്റെ ഘടനാവാദ മാർക്സിസത്തെ വൈരുദ്ധ്യാത്മകമായി ജയിംസൺ...

റഷ്യയിലെ 
മുതലാളിത്തത്തിന്റെ 
വികാസവും 
വിപ്ലവത്തിന്റെ 
വിത്തുകളും

ഒന്ന് പാറുന്ന പോരാട്ടചരിത്രത്തിന്റെ സമൂർത്തതയിൽ നിന്നും യഥാർത്ഥ ലെനിനെ വീണ്ടെടുക്കാനും, പുതിയ കാലഘട്ടത്തിന്റെ ചരിത്രസമൂർത്തതകൾക്കനുസരിച്ച് ലെനിന്റെ ആശയലോകങ്ങളെയും പ്രയോഗപദ്ധതികളെയും സമകാലികമാക്കാനും, അതുവഴി സോഷ്യലിസ്റ്റ് നിർമ്മാണമെന്ന ചരിത്രദൗത്യത്തെ സമരോത്സുകമായി മുന്നോട്ടുകൊണ്ടുപോകാനുമാണ് ലെനിന്റെ നൂറാംചരമവാർഷികവേള വിപ്ലവകാരികളോട് കൃത്യമായി...

പാന്റിനും പറയാനുണ്ട് ഒരു പോരാട്ട കഥ

സ്ത്രീകൾ പാൻറ് അല്ലെങ്കിൽ ട്രൗസർ ധരിക്കുന്നത് ഇന്ന് സാധരണമാണ്. പാശ്ചാത്യ വനിതകളുടെ വസ്ത്രം എന്ന തരത്തിലാണ് പാൻറ് കണക്കാക്കപെടുന്നതെങ്കിലും കേരളത്തിൽ ഉൾപ്പടെ പ്രായഭേദമെന്യേ സ്ത്രീകൾ പാന്റ് ധരിക്കുന്നുണ്ട്. നമ്മുടെ നാട്ടിൽ അടുത്തകാലത്താണ് പാൻറ്...

വള്ളുവനാട്ടിൽ ചെങ്കൊടി പാറിച്ച ഇ പി ഗോപാലൻ

വിപ്ലവപാതയിലെ ആദ്യപഥികർ‐ 50 ഇറശ്ശേരി പുത്തൻവീട്ടിൽ ഗോപാലൻനായർ എന്ന ഇ.പി.ഗോപാലൻ പെരിന്തൽമണ്ണ സ്കൂളിൽ ഇ.എം.എസ്സിന്റെ സഹപാഠിയായിരുന്നുവെന്ന് പറയാം. ക്ലാസ്മേറ്റല്ല, സ്കൂൾമേറ്റ്. ഇ.എം.എസ് പഠിക്കുന്ന ക്ലാസിന് രണ്ടുക്ലാസ് താഴെ. വള്ളുവനാട്ടിൽ കർഷകരെ സംഘടിപ്പിച്ച്് ചെങ്കൊടി ആദ്യം...

എആർഎം: മുത്തശ്ശിക്കഥയിലെ ഫാന്റസി

ചീയോതി കാവ്‌ എന്ന സാങ്കൽപിക ലോകത്തെ മായക്കാഴ്‌ചകളാണ്‌ അജയന്റെയും മോഷണം പറയുന്നത്‌. ഒരു ദേശത്തെ പല കാലങ്ങളാണ്‌ കഥാഭൂമിക. കുഞ്ഞിക്കേളു, മണിയൻ, അജയൻ എന്നീ മൂന്നു കാലങ്ങളിലെ ടോവിനോ തോമസ്‌ കഥാപാത്രങ്ങളിലാണ്‌ സിനിമയുടെ...

ചുവപ്പണിഞ്ഞ് ശ്രീലങ്ക

ശ്രീലങ്കയിൽ സെപ്റ്റംബർ 21ന് നടന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ മാർക്സിസ്റ്റുകാരനായ അനുര കുമാര ദിസനായകെ വിജയിച്ചിരിക്കുന്നു. രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനമായ ജനതാവിമുക്തി പെരമുനയുടെ (ജെവിപി) നേതാവായ ദിസനായകെ നിലവിലെ പ്രസിഡണ്ടായിരുന്ന റനിൽ വിക്രമസിങ്കെ അടക്കമുള്ള...

2024 ഒക്ടോബർ 4

♦ ഹർകിഷൻ സിങ്‌ സുർജിത്‌: സ്വാതന്ത്ര്യസമരത്തിലെ കമ്യൂണിസ്റ്റ്‌ പോരാളി‐ ഗിരീഷ് ചേനപ്പാടി ♦ ചുവപ്പണിഞ്ഞ്‌ ശ്രീലങ്ക‐ ആര്യ ജിനദേവൻ ♦ ലെബനനുനേരെയും 
ആയുധം തൊടുത്ത് ഇസ്രയേൽ‐ ടിനു ജോർജ് ♦ ബംഗാളിൽ സിപിഐ എം 
നേതാവിനെതിരെ 
പൊലീസ്...

Archive

Most Read