ബംഗാൾ ഇന്ത്യക്ക് സമ്മാനിച്ച ദേശീയ രാഷ്‌ട്രീയനേതാക്കളും കവികളും നോവലിസ്റ്റുകളും സിനിമാ പ്രതിഭകളും മലയാളികളും തമ്മിൽ പണ്ടേയുള്ള പാരസ്‌പര്യവും സാംസ്‌കാരികമായ ഇഴയടുപ്പവുമാകാം അതിനു കാരണം. കൊൽക്കത്ത പണ്ട് തൊഴിൽരഹിതരായ മലയാളികളുടെ അഭയകേന്ദ്രമായിരുന്നു. ആ മഹാനഗരം...
കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ സ്മരണമഞ്ജരി എന്ന പുസ്തകത്തിലെ ‘ശ്രീനാരായണ ഗുരു’ എന്ന ലേഖനത്തിലെ പ്രസക്ത ഭാഗങ്ങൾ
സ്മരണകൾ അയവിറക്കുക സന്തോഷമുള്ള ഒരു കാര്യമാണ്; വാർദ്ധക്യത്തിൽ വിശേഷിച്ചും. കഴിഞ്ഞകാലത്തിലേയ്ക്കു് | തിരിഞ്ഞുനോക്കുമ്പോൾ, ആലുവാ അദ്വൈതാശ്രമ സംസ്കൃതപാഠശാലയിലെ എന്റെ...
വൈവിധ്യപൂർണമായ സാമൂഹിക ഇടപെടലുകളിലൂടെ സമൂഹത്തിനു വ്യത്യസ്‌തമായ പ്രതിരോധ മാതൃകകൾ കാണിച്ചു നൽകിയ ആചാര്യനായിരുന്നു നാരായണ ഗുരു. ദാർശനികൻ, ആത്മീയാചാര്യൻ, സാമൂഹിക പരിഷ്‌കർത്താവ്, സന്ന്യാസി എന്നിങ്ങനെ ഒരു കള്ളിയിലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ ഒതുക്കിത്തീർക്കാനോ നവോത്ഥാന...
ഇന്ത്യയുടെ സാമൂഹിക ജീവിതത്തിൽ പ്രതിഷ്ഠകൾക്ക്, മതപരമായ പ്രാധാന്യം മാത്രമാണുള്ളതെന്നു പറയുന്നത് അതിശയോക്തിയോളം വലുതായ ഒരു കള്ളമാണ്. സർവ്വവ്യാപിയാണ് ദെെവമെന്നു പറയുകയും ആ ദെെവത്തെ ജാതിഘടനയുടെ വികാരകേന്ദ്രമാക്കി നിലനിർത്തുകയും ചെയ്യുന്നതിനുള്ള വിദഗ്ദ്ധമായ സൂത്രവാക്യമായി ഏതോ...
വ്യവസായ, പൗരസേവന പരിഷ്‌കാരങ്ങളില്‍ മികച്ച നേട്ടം കൈവരിച്ച് കേരളം മുന്നേറുകയാണ്. ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ രാജ്യത്ത് കേരളം ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ഏറ്റവും പുതിയ ഈസ് ഓഫ് ഡൂയിങ് ബിസിനസ് വിലയിരുത്തലിൽ...
പൊളിറ്റിക്കൽ ഇസ്ലാം ഇൻ ദ ഇന്ത്യൻ സബ്കോണ്ടിനന്റ് : ദ ജമാഅത്തെ ഇസ്ലാമി’ എന്ന പുസ്തകത്തിന്റെ ഒടുവിലത്തെ അധ്യായത്തിൽ (മനോഹർ, 2001) ഇന്ത്യയിലും പാകിസ്താനിലും ബംഗ്ലാദേശിലും ജമാ അത്തെ ഇസ്ലാമി നേരിടുന്ന അതിജീവന...
ഇന്നത്തെ ബൂര്‍ഷ്വാ സാമൂഹ്യ ഘടനയില്‍ ഒരു വിശ്വാസ വ്യവസ്ഥ എന്ന നിലയില്‍ രാഷ്ട്രീയത്തെയും സമൂഹത്തെയും നോക്കിക്കാണാനുള്ള ഒരു പ്രത്യയശാസ്ത്രം എന്ന നിലയില്‍ വര്‍ഗീയതയെ നാം കാണേണ്ടതുണ്ട്. സമൂഹത്തെ ഈ പ്രത്യയശാസ്ത്രത്തിന് ചുറ്റും ഹിന്ദുത്വ...
നവ ഉദാരവൽക്കരണത്തിന്റെ ഏറ്റവും പ്രധാന ഇരകളിലൊന്നാണ് സിവിൽ സർവ്വീസ്. എല്ലാം മൂലധനം ചെയ്തുകൊള്ളും സർക്കാർ അതിനുള്ള സൗകര്യം ചെയ്തുകൊടുത്താൽ (Facilitator) മതിയെന്നുള്ള നവ ഉദാരവൽക്കരണത്തിന്റെ അടിസ്ഥാന രീതിശാസ്ത്രത്തിൽ ഇല്ലാതാക്കപ്പെടുന്നത് സർക്കാർ പ്രവൃത്തികളുടെ ഉപകരണമായിട്ടുള്ള...
1970ൽ ലെനിന്റെ ജന്മശതാബ്ദിയായിരുന്നുവല്ലോ. അന്ന് മാക്കിനേനി ബസവ പുന്നയ്യ (1914–1992) ലെനിനെക്കുറിച്ച് എഴുതിയ ഒരു ലഘുകൃതിയിൽ ‘സമരമുറകളുടെ ആചാര്യൻ’ എന്നാണ് റഷ്യൻ വിപ്ലവ നായകനെ വിശേഷിപ്പിച്ചത്. ലെനിന്റെ അസാധാരണമായ മാർക്സിസ്റ്റ് നേതൃത്വപാടവത്തെ (താത്ത്വികവും...