നമ്മളെല്ലാവരെയും ഒന്നിച്ചുകൊണ്ടുവന്നതിന് കേരള സർക്കാരിന് എന്റെ അകമഴിഞ്ഞ നന്ദി. 5 സംസ്ഥാനങ്ങളെ ഇങ്ങനെ ഒന്നിച്ചുകൊണ്ടുവരുന്നത് അനായാസം നടക്കുന്ന കാര്യമല്ല. വളരെയേറെ ആസൂത്രണവും ഏകോപനവും വേണ്ട, വളരെയേറെ പരിശ്രമം ആവശ്യമായ ഒന്നാണത്. ആയതിനാൽ ശ്രമകരമായ...
തിരുവനന്തപുരത്ത് നടന്ന ധനമന്ത്രിമാരുടെ കോൺക്ലേവിൽ പങ്കെടുത്ത അഞ്ച് സംസ്ഥാനങ്ങളിൽ നാലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ആയിരുന്നു. കോൺക്ലേവിൽ പങ്കെടുക്കാത്ത ആന്ധ്രാ പ്രദേശ് സർക്കാരും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. പക്ഷേ, മോദിയെ മണിയടിച്ച് കാര്യം നേടാമെന്നാണ്...
സംസ്ഥാനത്തെ തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് ഒരിക്കലും മറക്കാനാവാത്ത പേരാണ് എം എം ലോറൻസ്. പിതാവും സഹോദരനും യുക്തിവാദ, സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളിൽ സജീവമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സഖാവ് വളർന്നത്. പിന്നീട് തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ അടിയുറച്ച നേതാവായി...
പ്രിയപ്പെട്ട സഖാവ് സീതാറാം യെച്ചൂരിയുടെ മരണം സൃഷ്ടിച്ച ആഘാതത്തിൽ നിന്നും മുക്തമാകാൻ ഇപ്പോഴും സാധിക്കുന്നില്ല. സിപിഐഎമ്മിന്റെ ജനറൽ സെക്രട്ടറി എന്ന നിലയിൽ പാർട്ടിയെ മുന്നോട്ട് നയിക്കാൻ പ്രവർത്തിച്ചുകൊണ്ടിരുന്ന ഘട്ടത്തിൽ പെട്ടെന്നുണ്ടായ വേർപാട് പാർട്ടിക്ക്...
ഫെബ്രുവരിയിൽ റഷ്യയിൽ സാറിസ്റ്റ് സേ-്വച്ഛാധിപത്യത്തിന് അറുതിവരുത്തിയ വിപ്ലവം നടന്നപ്പോൾ ലെനിൻ സൂറിച്ചിൽ പ്രവാസിയായി കഴിയുകയായിരുന്നു. അദ്ദേഹം ഈ കാലയളവിൽ വിദേശത്തായിരുന്നുവെന്നതിനർഥം റഷ്യയിലെ സംഭവ വികാസങ്ങളെക്കുറിച്ച് സൂറിച്ചിലെ പത്രങ്ങളിൽ വന്ന റിപ്പോർട്ടുകളിൽ നിന്നുള്ള അറിവു...
സിപിഐ എം രൂപീകരിക്കപ്പെട്ട 1964 മുതൽ പാർട്ടി പൊളിറ്റ് ബ്യൂറോ അംഗമായിരുന്നു ഹർകിഷൻ സിങ് സുർജിത്. ആദ്യ പൊളിറ്റ് ബ്യൂറോയിൽ സുർജിത് ഉൾപ്പെടെ ഒമ്പതുപേരായിരുന്നു ഉണ്ടായിരുന്നത്. നവരത്‌നങ്ങൾ എന്നാണ് അവർ അറിയപ്പെട്ടിരുന്നത്. സിപിഐ...
ലെനിൻ, ലെനിനിസം
കെ എ വേണുഗോപാലൻ,
പ്രസാധകർ: ചിന്ത പബ്ലിഷേഴ്‌സ്
വില: 230 രൂപ
ലോകം മഹാനായ ലെനിന്റെ 100‐ാം ചരമവാർഷികം ആഘോഷിക്കുന്ന വർഷമാണിത്. ലോകത്തെ വിവിധ രാജ്യങ്ങളിൽ, വിവിധ ഭാഷകളിൽ ലെനിന്റെ ജീവിതത്തെയും വിപ്ലവസിദ്ധാന്തത്തെയും സംബന്ധിച്ച്...
ഒഡീഷയിലെ ബോനായ് മണ്ഡലത്തിൽനിന്ന് നാലാംതവണയും തിരഞ്ഞെടുക്കപ്പെട്ട, ഗോത്രവിഭാഗത്തിൽനിന്നുളള ജനകീയനായ എംഎൽഎ ലക്ഷ്‌മൺ മുണ്ടയെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ആദരിച്ചു. ഭുവനേശ്വറിലെ ജയ്‌ദേവ് ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ മുതിർന്ന കമ്യൂണിസ്റ്റ് നേതാവും മുൻ പൊളിറ്റ്...
ഹോണ്ടുറാസിലെ പുരോഗമന ഗവൺമെന്റിനെ അട്ടിമറിക്കുന്നതിനുവേണ്ടി വലതുപക്ഷവും അമേരിക്കയുടെ നേതൃത്വത്തിൽ സാമ്രാജ്യത്വവും ചേർന്ന് നടത്തുന്ന അട്ടിമറി ശ്രമങ്ങൾക്കെതിരായി തലസ്ഥാനമായ ടെഗുസിഗൽപ്പയിൽ സെപ്റ്റംബർ 14ന് പതിനായിരങ്ങൾ അണിനിരന്നു. സിയോമാറാ കാസ്ട്രോയുടെ പുരോഗമന ഗവൺമെന്റിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്...