Friday, September 20, 2024

ad

Monthly Archives: December, 0

നെതന്യാഹുവിനെതിരെ യുഎസ്‌ കാപ്പിറ്റോളിനു മുന്നിൽ പ്രതിഷേധം

അമേരിക്കയിലെ ഭരണ‐പ്രതിപക്ഷ പാർട്ടികളുടെ ക്ഷണമനുസരിച്ച്‌ അമേരിക്കയിലെത്തിയ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അവിടത്തെ പ്രധാന പരിപാടി അമേരിക്കൻ പാർലമെന്റിനെ അഭിസംബോധനചെയ്യലാണ്‌. ആദരണീയനായ വിശിഷ്‌ടാതിഥിയായാണ്‌ നെതന്യാഹുവിനെ രണ്ട്‌ ഭരണവർഗ പാർട്ടികളും കാണുന്നത്‌. നെതന്യാഹു പാർലമെന്റിനെ...

ഒളിമ്പിക്‌സ്‌ 2024: ദരിദ്രരെയും പാർശ്വവൽകൃതരെയും ആട്ടിയോടിക്കുന്നു

കൂടുതൽ ഉയരങ്ങളും ദൂരങ്ങളും താണ്ടാനുള്ള മനുഷ്യരാശിയുടെ അഭിലാഷമാണ്‌ ഒളിമ്പിക്‌സ്‌ എന്ന ലോക കായികമാമാങ്കത്തിൽ പ്രതിഫലിക്കുന്നത്‌. ഈ വർഷത്തെ ഒളിമ്പിക്‌ ഗെയിംസ്‌ നടക്കുന്ന പാരീസിൽ അത്‌ പക്ഷേ, കുടിയേറ്റക്കാരും ദരിദ്രരും പാർശ്വവൽകൃതരുമായ വലിയൊരു ജനവിഭാഗം...

കർണാടകത്തിൽ തൊഴിൽസമയ വർധനയ്‌ക്കെതിരെ ഐടി തൊഴിലാളികളുടെ പ്രതിഷേധം

കർണാടകത്തിൽ ഏകദേശം 8,785 ഐടി സ്ഥാപനങ്ങളിലായി 18 ലക്ഷത്തോളം പേരാണ്‌ ജോലിചെയ്യുന്നത്‌. രാജ്യത്ത്‌ 50 ലക്ഷത്തിലധികംപേർ ഐടി രംഗത്ത്‌ തൊഴിലെടുക്കുന്നവരായുണ്ട്‌. അതായത്‌ രാജ്യത്തെ ഐടി മേഖലയിൽ ഏതാണ്ട്‌ 40 ശതമാനവും കർണാടകത്തിൽനിന്നാണ്‌. അതുകൊണ്ടുതന്നെ...

ഒളിമ്പിക്സിന്റെ സമാന്തര ചരിത്രം

Pierre de Coubertin മുന്നിട്ട് നടത്തിയ അശ്രാന്ത പരിശ്രമഫലമായി 1986ലാണ് ആധുനിക ഒളിമ്പിക്സ് ആരംഭിക്കുന്നത്. 1900ല്‍ പാരീസില്‍ വച്ച് നടന്ന രണ്ടാം ഒളിമ്പിക്സില്‍ 5 ഇനങ്ങളില്‍ സ്ത്രീകള്‍ക്കും മത്സരം ഉണ്ടായിരുന്നു. അത്ലറ്റിക്സ് അതില്‍...

ശ്രീ നാരായണ ഗുരുവും ജനാധിപത്യ പ്രസ്ഥാനങ്ങളും

‘വാദിക്കാനും ജയിക്കാനുമല്ല ;അറിയാനും അറിയിക്കാനും’ ആണെന്ന് പ്രഖ്യാപിച്ചുകൊണ്ട് 1924 മാർച്ച് 3, 4 തീയതികളിൽ ആലുവയിൽ ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തിൽ നടന്ന ചരിത്രപ്രസിദ്ധമായ സർവമതസമ്മേളനത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന വേളയിൽ ആധുനിക ജനാധിപത്യ കേരളത്തിന്റെ സൃഷ്ടിക്ക്...

സിനിമയിലെ കലികാലം

ചതുര്‍യുഗങ്ങളിലെ നാലാമത്തെ യുഗമായ കലിയുഗമാണ് ഇപ്പോള്‍ നിലവിലുള്ളത് എന്നാണ് ഹിന്ദു വിശ്വാസികള്‍ കരുതുന്നത്. അക്കാര്യത്തിനോടൊന്നും തര്‍ക്കത്തിന് മുതിരുന്നില്ല. അധര്‍മ്മങ്ങള്‍ നടനമാടുന്ന യുഗമാണ് കലിയുഗമെന്നാണ് ഇതിന്റെ വിശദീകരണം. ഇപ്രകാരമല്ലാത്ത ഒരു യുഗമുണ്ടായിരുന്നോ എന്ന കാര്യത്തില്‍...

മികവിന്റെ ട്രാക്കിൽ കുതിപ്പുതുടരുന്ന നവകായിക കേരള മാതൃക

ഒരു സമൂഹത്തിന് ആവശ്യമായ അടിസ്ഥാന കായിക സൗകര്യങ്ങളുടെ ലഭ്യത, ഫലപ്രദമായ വിന്യാസം, ഗുണനിലവാരമുള്ള കായിക പഠനം എന്നിവ ഉറപ്പുവരുത്തുന്ന സംഘടിതവും ബോധപൂർവ്വവുമായ പ്രക്രിയയാണ് കായിക വികസനം. വ്യക്തിഗതവും സാമൂഹികവുമായ നേട്ടങ്ങൾ ഉറപ്പുവരുത്തുക എന്ന...

ഫീസ്‌ വർധനയ്‌ക്കെതിരെ എസ്‌എഫ്‌ഐയുടെ പ്രതിഷേധം

യൂണിവേഴ്‌സിറ്റി ഫീസ്‌ വർധനയ്‌ക്കെതിരെ പശ്ചിമബംഗാളിലെ വിദ്യാർഥിസമൂഹമൊന്നാകെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുനീങ്ങുകയാണ്‌. അതിന്റെ ഭാഗമായി പ്രസിഡൻസി യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികൾ ഇക്കാര്യത്തിലുള്ള അവരുടെ പ്രതിഷേധം അറിയിക്കുകയും അവരുടെ ആശങ്കകൾ കേൾക്കുന്നത്‌ ഉറപ്പാക്കാനുള്ള നിർണായകമായ പ്രവർത്തനത്തിലുമാണ്‌ പ്രസിഡൻസി...

യന്ത്രങ്ങളെക്കുറിച്ച് മാർക്സ്

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 51 “ഇന്നോളം കണ്ടുപിടിക്കപ്പെട്ട യന്ത്രങ്ങളേതെങ്കിലും മനുഷ്യന്റെ അധ്വാനഭാരം ലഘൂകരിച്ചിട്ടുണ്ടോ എന്ന കാര്യം സംശയാസ്പദമാണ്’’. Principles of political economy എന്ന വിഖ്യാത അർത്ഥശാസ്ത്ര ഗ്രന്ഥത്തിൽ ജോൺ സ്റ്റുവർട്ട് മിൽ യന്ത്രത്തെക്കുറിച്ച് നടത്തുന്ന...

ചിന്ത ക്വിസ്

അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ...

Archive

Most Read