അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ 5 വിജയികളെ തീരുമാനിക്കും. |
1) ബഹുരാഷ്ട്ര കുത്തക കമ്പനികൾക്കുമേലുള്ള നികുതി എത്ര ശതമാനമാണ് ബജറ്റ് 2024 വെട്ടിക്കുറച്ചത്?
a) 40% b) 35%
c) 5% d) 15%
2) ‘‘സോഷ്യലിസം ഭരണകൂടത്തിനെതിരെ’ എന്ന പുസ്തകം ആരെഴുതിയത്?
a) വാന്ദൻ വെൽദ് b) ലൂയി അൽത്തൂസർ
c) ആന്റോണിയോ ഗ്രാംഷി d) മാർക്സ്
3) ഇടതുതീവ്രവാദത്തെ തുറന്നു കാട്ടുന്ന ലെനിന്റെ കൃതി?
a) അകലെ നിന്നുള്ള കത്തുകൾ
b) ഭരണകൂടവും വിപ്ലവവും c) എന്തുചെയ്യണം ?
d) ഇടതുപക്ഷ കമ്യൂണിസം ഒരു ബാലാരിഷ്ടത
4) ദേശീയ വരുമാനത്തിന്റെ എത്ര ശതമാനമാണ് രാജ്യത്തെ അതിസമ്പന്നരായ ഒരു ശതമാനം കെെയാളുന്നത്?
a) 25% b) 22.6 %
c) 23.1% d) 24 %
5) പൊതുവിതരണ സമ്പ്രദായത്തിലുള്ള അടങ്കലിൽ ഈ വർഷം വരുത്തിയ വെട്ടിക്കുറവ് ?
a) 2000 കോടി രൂപ b) 9,000 കോടി രൂപ
c) 1000 കോടി രൂപ d) 8000 കോടി രൂപ
ജൂലെെ 19 ലക്കത്തിലെ വിജയികൾ |
1. ശ്രീജ.പി
ജിതിൻ നിവാസ്, കാവുംതാഴ
കൂടാളി, കണ്ണൂർ –670592
2. അബ്ദുള്ള ആർ വി
കോളേരി തറമൽ, മേപ്പയൂർ പി.ഒ
കോഴിക്കോട് – 673524
3. കെ കെ സുബ്രഹ്മണ്യൻ
കാട്ടുങ്ങൽ (H),
കുന്നപ്പിള്ളി പി.ഒ.,
തൃശ്ശൂർ – 680311
4. അലക്സാണ്ടർ ജോൺ
‘പൊയ്കയിൽ’, വിഎസ്ആർഎ–31
കൽപക ലെയ്ൻ, വെണ്ണല,
എറണാകുളം –682028
5. ടി ആർ ലാലൻ
സാരംഗ്, TC 58/640,
തിരുവനന്തപുരം –695022
ഉത്തരം അയയ്ക്കുന്നവർ കൃത്യമായ മേൽവിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തണം. അല്ലാത്തവ പരിഗണിക്കുന്നതല്ല. ഉത്തരങ്ങൾ ലഭിക്കേണ്ട അവസാന തീയതി – 23/08/2024 |