Tuesday, September 17, 2024

ad

Monthly Archives: December, 0

തെരുവുകച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെതിരെ സിഐടിയുവിന്റെ ‌‌പ്രതിഷേധം

തെരുവുകച്ചവടക്കാർ അവിടംവിട്ട്‌ ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ പശ്ചിമബംഗാൾ സർക്കാർ ഈയിടെ ഉത്തരവിറക്കി. ലക്ഷണക്കിനാളുകളുടെ ഉപജീവനമാർഗമാണ്‌ ഇതിലൂടെ ഇല്ലാതാകുന്നത്‌. മമതയുടെ നേതൃത്വത്തിലുള്ള തൃണമൂൽ വാഴ്‌ച നിലവിലെ പല നിയമങ്ങളും ലംഘിച്ചുകൊണ്ട്‌ തൊഴിലാളിവിരുദ്ധ നിലപാടാണ്‌ കൈക്കൊള്ളുന്നത്‌. 1997ൽ ഇടതുപക്ഷ...

ആരുടെ രാമൻ, ആരുടെ രാവണൻ

2020ൽ ആഭ്യന്തരകലാപം രൂക്ഷമായ ശ്രീലങ്കയാണ്‌ പ്രസന്നാ വിത്തനാഗെയുടെ പാരഡൈസിന്റെ കഥാഭൂമിക. ഭക്ഷ്യ, ഇന്ധന ക്ഷാമം രൂക്ഷമായ കാലത്തിന്റെ ബാക്കിപത്രമായി രാജ്യം പാപ്പരായതായി പ്രഖ്യാപിക്കുന്ന ദിവസത്തിലാണ്‌ കേശവും (റോഷൻ മാത്യു) അമ്മുവും (ദർശന രാജേന്ദ്രൻ)...

ജർമൻ യാത്രയുടെ ഓർമകൾ

യാത്രകൾ പലർക്കും പലതരത്തിലാണ്‌ അനുഭവവേദ്യമാകുന്നത്‌. അത്‌ ട്രെയിനിലായാലും കരയിലായാലും ജലാശയങ്ങളിലൂടെയായാലും വായുമാർഗമായാലും അതു പകരുന്ന അനുഭൂതി അവാച്യമാണ്‌. സർഗാത്മക മനസ്സും ദർശനഗരിമയുമുള്ള ഒരു എഴുത്തുകാരൻ സ്വന്തം ജീവിതാനുഭവങ്ങളിലൂടെയും ചരിത്രത്തലൂടെയുമെല്ലാം ആ യാത്രയെ ആനയിക്കും....

ഫ്രാൻസിൽ നവ ഫാസിസ്റ്റുകളെ നേരിടാൻ പുതിയ ജനകീയ മുന്നണി

പൊതു തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടുകൂടി ഫ്രാൻസിലെ രാഷ്ട്രീയ രംഗമാകെ അനിശ്ചിതത്വത്തിലാണ്. അതേസമയം ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ വിഭാഗത്തിൽനിന്നും രാജ്യത്തെ രക്ഷിക്കാൻ ഉറച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട ഇടതുപക്ഷ പുരോഗമനസഖ്യം ആയ ന്യൂ...

2024 ജൂലൈ 26

♦ ബ്രിട്ടനിലെ ജനവിധി: 
ലേബർ പാർട്ടിയുടെ വിജയത്തിലെ 
പരിമിതിയും പ്രാധാന്യവും‐ റോബർട്ട് ഗ്രിഫിത്ത്സ് ♦ യൂറോപ്പിൽ ഫാസിസത്തിന്റെ 
തേരോട്ടം തടയൽ‐ പ്രഭാത് പട്നായക് ♦ ഇറാൻ: 
പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ശേഷം‐ എ കെ രാമകൃഷ്ണൻ ♦ ടോറികളുടെ...

ചിന്ത ക്വിസ്

അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 1,000 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ...

ലോകം എങ്ങോട്ട്?

2024 ലോകത്ത് തിരഞ്ഞെടുപ്പുകളുടെ വർഷമായാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. ഈ വർഷം ജനുവരിയിൽ തുടങ്ങി ഡിസംബറിൽ എത്തുമ്പോൾ നൂറോളം രാജ്യങ്ങളിലായി 200 കോടിയിലധികം വോട്ടർമാർ (ജനസംഖ്യയല്ല) തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തും. ജനസംഖ്യയുടെ കാര്യത്തിൽ...

ബ്രിട്ടനിലെ ജനവിധി: 
ലേബർ പാർട്ടിയുടെ വിജയത്തിലെ 
പരിമിതിയും പ്രാധാന്യവും

2024 ജൂലെെ നാലിന് കീർ സ്റ്റാർമറുടെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി 1997നുശേഷം നേടിയ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ ബ്രിട്ടന്റെ ഭരണാധികാരത്തിനായുള്ള മത്സരത്തിൽ വിജയിച്ചു; 1930കളിൽ ദേശീയ കൂട്ടുകക്ഷി ഭരണത്തിനു ലഭിച്ച വൻ ഭൂരിപക്ഷത്തിനുശേഷം...

യൂറോപ്പിൽ ഫാസിസത്തിന്റെ തേരോട്ടം തടയൽ

ഫാസിസ്റ്റുകളുടെ നേതൃത്വത്തിലുള്ള ഗവൺമെന്റുകൾ അധികാരത്തിൽ വരുകയെന്നത് ഇന്ന് ലോകത്തിലെ വളരെ വലിയൊരു ഭാഗത്ത് ഒന്നുകിൽ യാഥാർഥ്യമാണ് അല്ലെങ്കിൽ തൊട്ടുമുന്നിലുള്ള ഒരു ഭീഷണിയായി നിലനിൽക്കുന്നു. യൂറോപ്പിൽ ഇന്ന് ഫാസിസ്റ്റുകൾ നേതൃത്വം നൽകുന്ന നിരവധി ഗവൺമെന്റുകളുണ്ട്;...

Archive

Most Read