അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 1,000 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ 5 വിജയികളെ തീരുമാനിക്കും.
1) പോസിറ്റീവിസം എന്ന പദപ്രയോഗത്തിന്റെ ഉപജ്ഞാതാവ്?
a) ഇമ്മാനുവൽ കാന്റ് b) ഏണസ്റ്റ് ഹെെക്കൽ
c) ആഗസ്ത് കോംട് d) അവിനേരിയസ്
2) ‘‘എല്ലാ വസ്തുക്കളെയും സംശയത്തോടെ കാണുക’’ എന്ന ആശയം മുന്നോട്ടു വച്ചതാര്?
a) ദെക്കാർത്തെ b) ഏണസ്റ്റ് മാഷ്
c) വില്യം ജെയിംസ് d) കാൾ പിയേഴ്സൺ
3) വിച്ചി ഗവൺമെന്റിന്റെ തലവനാര്?
a) ഹിറ്റ്ലർ b) ജോർഡൻ ബാർഡെല്ല
c) സാറ വാഗണെഷ്ട d) മാർഷൽ പെട്ടയ്ൻ
4) ബ്രിട്ടനിൽ പുതുതായി അധികാരമേറ്റ രാഷ്ട്രീയ പാർട്ടി?
a) കൺസർവേറ്റീവുകൾ b) ലേബർ പാർട്ടി
c) റിഫോം യുകെ d) ഗ്രീൻ പാർട്ടി
5) ‘‘സോഷ്യലിസമോ അരാജകത്വമോ’’ എന്ന ചോദ്യം ഉന്നയിച്ചതാര്?
a) അലക്സാന്ദ്രാ കൊല്ലന്തായ് b) സിമോൺ ദ്- ബുവേ
c) സമയ്ലോവ d) റോസ ലക്സംബർഗ്
ജൂലെെ 5 ലക്കത്തിലെ വിജയികൾ |
1. പി നാരായണൻ
പുറത്തൂട്ടയിൽ വീട്, മേപ്പയിൽ പി.ഒ
വടകര, കോഴിക്കോട് – 673104
2. കെ പ്രഭാകരൻ
‘‘കിട്ടൂസ്’’, പൊയിക്കാവ്
എടക്കുളം പി.ഒ, മലപ്പുറം – 673306
3. യു കെ വിജയൻ
ഉണേ-്യച്ചുകണ്ടിയിൽ (വീട്)
പി ഒ കണ്ണങ്കര, കോഴിക്കോട് – 673616
4. പരമേശ്വരൻ പി
കീരാംവീട്, ചേലാമ്പ്ര പി ഒ
മലപ്പുറം –673634
5. പ്രസീന ശിവദാസ്
എ കെ ജി മന്ദിരം, ഉദിനൂർ സെൻട്രൽ
ഉദിനൂർ പി.ഒ. കാസർഗേഡ് –671310
ഉത്തരം അയയ്ക്കുന്നവർ കൃത്യമായ മേൽവിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തണം. അല്ലാത്തവ പരിഗണിക്കുന്നതല്ല. ഉത്തരങ്ങൾ ലഭിക്കേണ്ട അവസാന തീയതി – 09/08/2024 |