Friday, September 20, 2024

ad

Monthly Archives: December, 0

മോദിയുടെ പ്രസംഗങ്ങളിൽ 
തെളിയുന്നത് 
സ്വേച്ഛാധിപത്യ മോഹം

ഇതെഴുതുമ്പോൾ ലോക്-സഭാ തിരഞ്ഞെടുപ്പിന്റെ ആറ് ഘട്ടങ്ങൾ കഴിഞ്ഞു. ഇനി 57 നിയോജകമണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ജൂൺ ഒന്നിന് ഏഴാം ഘട്ടത്തിൽ നടക്കേണ്ടത്. ഇതേ വരെ പൂർത്തിയായ ആറുഘട്ടങ്ങളിലെ വോട്ടെടുപ്പിൽ പ്രകടമായ ജനവികാരവും ഏഴാം ഘട്ട...

സ്കൂൾ വിദ്യാഭ്യാസം നിയോലിബറൽ കാലത്ത്

കേരളത്തിന്റെ വികസനത്തിൽ വിദ്യാഭ്യാസം വഹിച്ച നിർണ്ണായകപങ്ക് സാർവ്വത്രികമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ വ്യാപനമായിരുന്നു കേരള വികസനത്തിന്റെ മുഖ്യചാലകശക്തി. വിദ്യാഭ്യാസ പുരോഗതി ആരോഗ്യനിലയേയും ജനസംഖ്യാ പരിണാമത്തെയും ഗാഢമായി സ്വാധീനിച്ചു. മാനവവിഭവശേഷിയിലുണ്ടായ പുരോഗതി മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും...

പൊതുവിദ്യാഭ്യാസ മേഖലയിൽ 
മാറ്റങ്ങൾ അനിവാര്യം

സ്‌കൂൾ വിദ്യാഭ്യാസ മേഖലയിലെ നമ്മുടെ നേട്ടങ്ങൾ ലോകത്തിനുതന്നെ മാതൃകയായ ഒന്നാണ്. കേരളത്തിന്റെ വിദ്യാഭ്യാസം ചരിത്രപരമായിത്തന്നെ ഒട്ടേറെ സവിശേഷതകൾ നിറഞ്ഞതാണ്. ഇത് ജനകീയ പിൻബലത്തോടെയും പങ്കാളിത്തത്തോടെയും ഉയർന്നുവന്നതുമാണ്. ഐക്യകേരള രൂപീകരണത്തിന് മുമ്പും ശേഷവും ഒട്ടേറെ...

ആധുനിക വിദ്യാഭ്യാസം

ഭരണകൂടം ഉൽപാദിപ്പിക്കുന്ന അറിവ് വിദ്യാഭ്യാസത്തിലൂടെ സമൂഹമദ്ധ്യത്തിലെത്തിച്ച് ജനമനസ്സുകളെ ഭരണകൂടത്തോടൊപ്പം നിർത്തുവാൻ ശ്രമിക്കുന്നതാണ് സാമ്പ്രദായിക വിദ്യാഭ്യാസമെന്ന് അന്തോണിയോ ഗ്രാംഷി പറഞ്ഞിട്ടുണ്ട്. പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും ഈ രീതിയിൽ തന്നെ തയ്യാറാക്കിക്കൊണ്ടാണ് കലഹിക്കാത്ത മനസ്സിനെ ഭരണകൂടം ഉൽപാദിപ്പിക്കുന്നത്....

വിദ്യാഭ്യാസം 
മെച്ചപ്പെടുത്തുന്നതില്‍ 
അധ്യാപകരുടെ പങ്ക്

ഒരുകാലത്ത് പഠനം എന്നത് വെറും ഹൃദിസ്ഥീകരണം മാത്രമായിരുന്നു. അധ്യാപകര്‍ നിര്‍ദിഷ്ട വിഷയങ്ങള്‍ പഠിപ്പിക്കുകയും കുട്ടികള്‍ പഠിക്കുകയും പഠിച്ചതിനെ അധ്യാപകര്‍ പരിശോധിക്കുകയും ചെയ്യുക എന്നതായിരുന്നു പഠന രീതി. ഉരുവിട്ടു പഠിക്കുക എന്നതില്‍ ഓര്‍മ്മ എന്ന...

“ഗുണമേന്മാ വിദ്യാഭ്യാസം എല്ലാവര്‍ക്കും’ സ്വപ്നമോ? യാഥാര്‍ഥ്യമോ?

എല്ലാവര്‍ക്കും വിദ്യാഭ്യാസം (എഡ്യൂക്കേഷന്‍ ഫോര്‍ ഓള്‍) എന്ന സങ്കല്‍പ്പനം വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 1990ൽ, യൂണിസെഫും യുനെസ്കോയും പോലുള്ള ലോകസംഘടനകൾ മുന്നോട്ടുവച്ച കാഴ്ചപ്പാടാണ്. പ്രസ്തുത കാഴ്ചപ്പാടിനെ എല്ലാവര്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്നതിലേക്ക് വളര്‍ത്തിയെടുത്ത മണ്ണാണ്...

മദ്യനയ വിവാദത്തിനുപിന്നിൽ വൻ ഗൂഢാലോചന

കേരളത്തിൽ എൽഡിഎഫ് സർക്കാരിന്റെ തുടർ ഭരണത്തിന് എട്ടു വർഷം പൂർത്തിയായിരിക്കുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലമാകെ കേരളം അഭിമുഖീകരിച്ച ഒന്നിനുപിറകെ ഒന്നായി വന്ന പ്രകൃതി ദുരന്തങ്ങളുടെയും കോവിഡും നിപ്പയും പോലെയുള്ള മഹാമാരികളുടെയും കാലത്തെല്ലാം...

ആഖ്യാനങ്ങളെ കടപുഴക്കിയ 
കോടതി വിധികൾ

ലോക്-സഭാ തിരഞ്ഞെടുപ്പിൽ നാനൂറിലധികം സീറ്റുകൾ ഉറപ്പാണെന്ന ആഖ്യാനം നിർമിച്ച് എതിരാളികളെ ബഹുദൂരം തങ്ങൾ പിന്നിലാക്കിയെന്ന പ്രതീതിയോടെ നിലകൊണ്ടിരുന്ന മോദി സർക്കാരിനും എൻഡിഎ മുന്നണിക്കും, ഓരോ തിരഞ്ഞെടുപ്പ് ഘട്ടങ്ങൾ പിന്നിടുമ്പോഴും കനത്ത തിരിച്ചടിയാണ് അനുഭവപ്പെടുന്നത്....

സാമ്പത്തിക അസമത്വം 
പാരമ്യത്തിലായ 
മോദിക്കാലം

ലോക്-സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് നടുക്കാണ് 2024 മാർച്ച് മാസത്തിൽ, ഇന്ത്യയിലെ സാമ്പത്തിക അസമത്വത്തെപ്പറ്റി തോമസ് പിക്കറ്റിയടക്കമുള്ള ലോകപ്രശസ്തരായ നാല് സാമ്പത്തിക വിദഗ്ധർ ഒരു പ്രബന്ധം പ്രസിദ്ധപ്പെടുത്തിയത്. " ഇന്ത്യയിലെ സാമ്പത്തിക അസമത്വം: "ബ്രിട്ടീഷ് കൊളോണിയൽ...

Archive

Most Read