♦ അദാനിമാരുടെ സ്വന്തം മോദി
♦ ഹെയർ കട്ടുകളുടെ കാലം മറ്റൊരു കോർപ്പറേറ്റ് കൊള്ള
♦ സ്ത്രീപക്ഷ കേരളം യാഥാർഥ്യമാക്കി എൽഡിഎഫ് സർക്കാർ‐ ഡോ. ടി കെ ആനന്ദി
♦ അരികുവൽകരിക്കപ്പെട്ടവർക്കും ആതുരർക്കും തുണയായി എൽഡിഎഫ് സർക്കാർ‐ ഗിരീഷ്...
ബൂർഷ്വാ രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ച്, പൊതുവിൽ തീവ്രവലതുപക്ഷത്തുനിൽക്കുന്ന ബിജെപിയെ സംബന്ധിച്ച് പ്രത്യേകിച്ചും പറയാവുന്ന കാര്യം തിരഞ്ഞെടുപ്പ് പ്രചരണവേളയിൽ നൽകുന്ന വാഗ്ദാനങ്ങൾക്ക് അവർക്ക് അധികാരം ലഭിക്കുന്നതുവരെ മാത്രമേ ആയുസ്സുള്ളൂ എന്നതാണ്. ജനവിധി അനുകൂലമാക്കുന്നതിനുള്ള, തങ്ങൾക്ക്...
അദാനിയും മോദിയും രണ്ടല്ല, ഒരേ നാണയത്തിന്റെ ഇരുപുറം തന്നെ. അതുകൊണ്ടുതന്നെ മോദിയും അദാനിയും ചേർന്ന് മോദാനിയാകുന്നു. ഇതിനോട് ചേർന്നു നീങ്ങുന്നുണ്ട് അംബാനിയും. മോദിയുടെ പത്തുവർഷം അദാനിയുടെയും അംബാനിയുടെയും സുവർണ കാലം എന്ന് നിസ്സംശയം...
ഫെെനാൻഷ്യൽ അക്കൗണ്ടബിലിറ്റി നെറ്റ്‌വർക്ക് തയ്യാറാക്കിയ Revdis for Corporates-– Report Card 2014–24 നെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്
അവകാശവാദങ്ങൾ
[ കോർപറേറ്റുകൾക്ക് നികുതി ഒഴിവുകൾപോലെയുള്ള കിഴിവുകൾ നൽകുന്നത് സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കും; നിക്ഷേപം വർധിപ്പിക്കും;...
ഫെെനാൻഷ്യൽ അക്കൗണ്ടബിലിറ്റി നെറ്റ്-വർക്ക് തയ്യാറാക്കിയ IBC Haircuts– Report Card 2014-–24 നെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്
അവകാശവാദങ്ങൾ
1. കോർപ്പറേറ്റ് മേഖലയിൽ നിന്ന് ബാങ്കുകൾക്കുള്ള കിട്ടാക്കടം തിരികെ പിടിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് 2016 മെയ്...
2015ല്‍ നിന്നും 2023ലേക്ക്
ഇന്ത്യയിലെ സാഹചര്യവുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിലെ സ്ത്രീസമൂഹം ബഹുദൂരം മുന്നിലാണ്. ഏതു സൂചികകൾ പരിശോധിച്ചാലും അത് ബോധ്യമാകും. മാറി മാറി വന്ന എൽഡിഎഫ് സർക്കാരുകൾ സ്ത്രീപക്ഷ കേരള സമൂഹം എന്ന കാഴ്ചപ്പാടിനെ...
സമൂഹത്തിൽ ഏറ്റവും ദുരിതം അനുഭവിക്കുന്നവരും അരികുവത്കരിക്കപ്പെടുന്നവരുമായ ജനങ്ങളുടെ സുരക്ഷയ്ക്കാണ് എൽഡിഎഫ് സർക്കാർ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത്. വയോജനങ്ങൾ, ഭിന്നശേഷിക്കാർ, മാനസികമായി വെല്ലുവിളി നേരിടുന്നവർ, വിധവകൾ, ദുരിതമനുഭവിക്കുന്ന കുട്ടികൾ തുടങ്ങിവരുടെയെല്ലാം ക്ഷേമം പരിമിതികൾക്കുള്ളിൽ...
വർഗീയതയുടെ കരങ്ങളിൽ നിന്ന് രാജ്യത്തെ മോചിപ്പിച്ച് ജനപക്ഷ ഭരണത്തിലേക്ക് നയിക്കാനുള്ള തിരഞ്ഞെടുപ്പാണിത്. സംഘ പരിവാറിന്റെ ജനവിരുദ്ധ രാഷ്ട്രീയത്തെ നഖശിഖാന്തം എതിർക്കുന്ന എൽ.ഡി.എഫ് വിജയിക്കണോ, ബിജെപി നയങ്ങളോട് ചേർന്നു നിൽക്കുന്ന യു ഡി എഫ്...
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചപ്പോൾ ഭാരതീയ ജനതാ പാർട്ടി മുന്നോട്ടുവച്ച തിരഞ്ഞെടുപ്പ് പ്രകടനപത്രികയുടെ പേര് സങ്കല്പ് പത്ര എന്നായിരുന്നു. ഹിന്ദിയിൽ സങ്കല്പ് എന്ന വാക്കിന് ദൃഢനിശ്ചയം എന്നാണ് അർത്ഥം. അങ്ങനെ ദൃഢനിശ്ചയത്തിന്റെ രേഖയായിട്ടാണ്...