Wednesday, January 15, 2025

ad

Monthly Archives: December, 0

ഭക്തിയും ആക്രമണോത്സുകതയും

കെ ആർ മീരയുടെ ഘാതകൻ എന്ന നോവലിലെ 
42–ാം അധ്യായത്തിൽനിന്ന് ആ യാത്രയ്ക്കു കളമൊരുക്കിയതു പരമാർത്ഥ് ആയിരുന്നു. അന്നു ഡോക്ടറെയും നിഷച്ചേച്ചിയെയും കണ്ടതിൽപ്പിന്നെ ഞാൻ കിടപ്പായി. ഒന്നാമത്, കഴിച്ചുകൊണ്ടിരുന്ന മരുന്നുകൾ. രണ്ടാമത്, മനഃസംഘർഷം. ഒരു...

ഒരു സംഘപരിവാറുകാരന്റെ 
തുറന്നുപറച്ചിലുകൾ

അയോധ്യയിലെ രാമജന്മഭൂമി ന്യാസിന്റെ തലവനായിരുന്നല്ലോ രാമചന്ദ്ര പരമഹംസൻ. ഏറെക്കാലം മഹന്ത്സേനയുടെ തലവനായിരുന്ന പരമഹംസൻ താൻ പ്രതിനിധീകരിക്കുന്ന സംഘടന രാജ്യത്തു നടത്തിവരുന്ന എല്ലാ വിധ നീചപ്രവൃത്തികളും യാതൊരു മറയുമില്ലാതെ അഭിമാനത്തോടെ തുറന്നു പറഞ്ഞിരുന്ന ആളായിരുന്നു....

മാനവമോചനത്തിനായുള്ള വിപ്ലവ മുന്നേറ്റത്തിന്റെ വഴികാട്ടി

54 വർഷത്തെ ഹ്രസ്വമായ ജീവിത കാലത്തിനുള്ളിൽ വ്ളാദിമിർ ഇല്ലിച്ച് ലെനിൻ ആഗോള തൊഴിലാളിവർഗ വിപ്ലവ മുന്നേറ്റത്തിനായുള്ള മായാത്ത മുദ്ര പതിപ്പിച്ചു. മാർക്സിസം എന്ന സൃഷ്ടിപരമായ ശാസ്ത്രത്തിന്റെ അന്തഃസത്ത സ്വായത്തമാക്കുക മാത്രമല്ല, അതിനെ തന്റെ...

വി ഐ ലെനിൻ: ദൈവരാജ്യത്തെ ഭൂമിയിലേക്ക് ഇറക്കിക്കൊണ്ടുവരാൻ ശ്രമിച്ചൊരാൾ

മഹാനായ ലെനിൻ ഈ ലോകത്തോട് വിടപറഞ്ഞിട്ട് 100 വർഷമാവുകയാണ്. 1924 ജനുവരി 21-നാണ് സംഭവബഹുലവും ധൈഷണികോത്സുകവുമായ തന്റെ ജീവിതം അവസാനിപ്പിച്ച് ലെനിൻ ഈ ഭൂമിയിൽ നിന്നും യാത്രയാവുന്നത്. മാർക്‌സ് പറഞ്ഞതുപോലെ, മേഘങ്ങളുടെ ഇടയിൽപോയി...

അറാക്കൽ കുഞ്ഞിരാമൻ: മൊറാഴ ചെറുത്തുനിൽപിന്റെ നായകൻ

വിപ്ലവപാതയിലെ ആദ്യപഥികർ‐ 17 ഇരിക്കൂർ ഫർക്കയിലെ കയരളത്തെ ഒരു പോക്കിരിക്കുട്ടിയായിരുന്നു അറാക്കൽ കുഞ്ഞിരാമൻ. തൊള്ളായിരത്തി മുപ്പതുകളുടെ മധ്യേ ഒരുനാൾ കേരളീയൻ കയരളത്ത് യുവജനവായനശാലക്കടുത്ത് നിൽക്കുകയാണ്. കർഷകസംഘം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കേരളീയൻ ഏതാനും ദിവസം ആ...

നാടൻ കലാരൂപങ്ങളിലെ രൂപ വർണ വഴികൾ

ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും ഉൾത്തുടിപ്പുകൾ പിൽക്കാലത്ത്‌ പലവിധങ്ങളായ കലാരൂപങ്ങളിലൂടെ, അനുഷ്‌ഠാന കലാരൂപങ്ങളിലൂടെ ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്‌. ഇവയുടെ പരിണാമഘട്ടങ്ങൾ പരിശോധിക്കുമ്പോൾ ലോകത്തെവിടെയും ഇവ വികസിച്ചിട്ടുള്ളത്‌ തനി ഗ്രാമീണമായ രചനാസങ്കേതങ്ങളിൽ ഊന്നിനിന്നാണെന്ന്‌ മനസ്സിലാക്കാം. ആദിമകാലം മുതൽക്കുതന്നെ പ്രകൃതിയും മനുഷ്യനും...

റിക്രൂട്ട്‌മെന്റ്‌ നിരോധനത്തിനെതിരെ ബാങ്ക്‌ ജീവനക്കാരുടെ ദേശീയ പണിമുടക്ക്‌

14 ഇന ആവശ്യങ്ങൾ ഉന്നയിച്ച്‌ പൊതുമേഖലാ ബാങ്കായ യൂണിയൻ ബാങ്ക്‌ ഓഫ്‌ ഇന്ത്യ ജീവനക്കാർ ജനുവരി 25ന്‌ ഏകദിന പണിമുടക്ക്‌ നടത്തി. യൂണിയൻ ബാങ്ക്‌ യൂണിയനിലെ നാല്‌ യൂണിയനുകൾ‐ ഓൾ ഇന്ത്യ യൂണിയൻ...

സമലോകം: അസമത്വത്തിന്റെ ലോകത്തിലേക്ക്‌ വിരൽചൂണ്ടുന്ന പാഠപുസ്‌കം

പ്രത്യക്ഷമായും പരോക്ഷമായും നിലനിൽക്കുന്ന നിരവധി അസമത്വങ്ങളുടെ നടുവിലാണ് നാം ഓരോരുത്തരും ജീവിക്കുന്നത്. സാമ്പത്തിക അസമത്വങ്ങൾ, വംശീയവും ജാതീയവുമായ അസമത്വങ്ങൾ, സ്ത്രീ‐പുരുഷ അസമത്വങ്ങൾ എന്നിങ്ങനെ അസമത്വത്തിന്റെ നിരവധി രൂപങ്ങൾ നമുക്കിടയിലുണ്ട്. അസമത്വങ്ങളുടെ ഇരകൾക്കുപോലും ആ...

എ എസ്‌ എൻ നമ്പീശൻ: കലാകാരനായ കമ്യൂണിസ്റ്റുകാരൻ

ആറു പതിറ്റാണ്ടിലേറെക്കാലം തൃശൂർ ജില്ലയിലെ രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരികരംഗങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിത്വത്തിനുടമയായിരുന്നു എ എസ്‌ എൻ നമ്പീശൻ. ‘ഏയെസ്സെൻ’ എന്നും നമ്പീശൻ മാഷ്‌ എന്നും ജനങ്ങൾ സ്‌നേഹാദരങ്ങളോടെ വിളിച്ചിരുന്ന അദ്ദേഹം എല്ലാവർക്കും പ്രിയപ്പെട്ട...

2024 ജനുവരി 19

♦ എ എസ്‌ എൻ നമ്പീശൻ: കലാകാരാനായ കമ്യൂണിസ്റ്റുകാരൻ‐ ഗിരീഷ്‌ ചേനപ്പാടി ♦ ഇറ്റലിയിൽ തൊഴിലാളികൾ 
അടച്ചുപൂട്ടപ്പെട്ട ഫാക്ടറി ഏറ്റെടുക്കുന്നു‐ ആര്യ ജിനദേവൻ ♦ ജർമനിയിൽ കർഷകസമരം‐ പത്മരാജൻ ♦ ഇക്കഡോറിൽ മാഫിയ സംഘങ്ങളുടെ അഴിഞ്ഞാട്ടം‐ സിയ...

Archive

Most Read