Wednesday, May 8, 2024

ad

Monthly Archives: December, 0

ഷിംലയിൽ മുൻസിപ്പൽ കോർപ്പറേഷൻ തൊഴിലാളികളുടെ പണിമുടക്ക്

ഏഴാം ശമ്പളകമ്മീഷൻ അനുസരിച്ചുള്ള വേതനവർധനയും സേവനങ്ങൾ റെഗുലറൈസ് ചെയ്യണമെന്നുമുള്ള ആവശ്യങ്ങൾ ഷിംല മുൻസിപ്പൽ കോർപറേഷൻ ജീവനക്കാർ ദീർഘകാലമായി ഉന്നയിച്ചുവരികയാണ്. എന്നാൽ അതിനോട് തികഞ്ഞ നിസ്സംഗത പുലർത്തുകയാണ് സർക്കാർ. അതിനെതിരെയാണ് തൊഴിലാളികൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്....

ത്രിപുരയിൽ തകർക്കപ്പെടുന്ന വിദ്യാലയങ്ങൾ

ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗത്തെ മനോഹരമായ സംസ്ഥാനങ്ങളിലൊന്നായ ത്രിപുരയിൽ 2018ൽ ബിജെപി അധികാരമേറ്റതോടെ വലിയ രാഷ്ട്രീയമാറ്റമുണ്ടായി. ത്രിപുരയെ വികസിപ്പിക്കുമെന്നും സംസ്ഥാനത്തെ യുവാക്കൾക്കുവേണ്ടി വലിയ വളർച്ചയുണ്ടാക്കുമെന്നുമായിരുന്നു ബിജെപി ത്രിപുരയിലെ ജനങ്ങൾക്കു നൽകിയ വാഗ്ദാനം. എന്നാൽ യഥാർഥത്തിൽ...

കോട്ടീരി നാരായണൻ മലപ്പുറത്തെ ആർഎസ്‌എസ്‌ കഠാര രാഷ്‌ട്രീയത്തിന്റെ ആദ്യ ഇര

കണ്ണൂരിലെ സിപിഐ എമ്മിന്റെ അപ്രമാദിത്തമാണ് അവിടെ ആർഎസ്എസിനെ പ്രകോപിപ്പിക്കുന്നതെന്ന് നിരന്തരം അച്ചുനിരത്തുന്നവർ കാണേണ്ടത്, കണ്ണൂരിൽ മാത്രമല്ല, ഇന്ത്യയിലെവിടെയും അസമാധാനത്തിന്റെ വിത്തുപാകുന്നവർ രാഷ്ട്രീയ സ്വയംസേവക സംഘമാണെന്ന വസ്തുതയാണ്. തങ്ങളുടെ വർഗീയ അജൻഡയ്ക്ക് തടസ്സം നിൽക്കുന്നവരെ...

2024 ജനുവരി 5

♦ കോട്ടീരി നാരായണൻ 
മലപ്പുറത്തെ ആർഎസ്എസ് 
കഠാര രാഷ്ട്രീയത്തിന്റെ ആദ്യ ഇര‐ കെ പി ജയേന്ദ്രൻ കെ കെ മാമക്കുട്ടി: സംഘടനാരംഗത്തെ അതികായൻ‐ ഗിരീഷ്‌ ചേനപ്പാടി ♦ അർജന്റീനയിൽ ജനകീയ പ്രക്ഷോഭം‐ ആര്യ ജിനദേവൻ ♦ ബ്രിട്ടനിൽ...

അയോധ്യയിലെ രാമക്ഷേത്രം: സിപിഐ എമ്മിന്റെയും കോൺഗ്രസിന്റെയും നിലപാടുകൾ

വരുന്ന ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രം ഭക്തജനങ്ങൾക്കായി തുറന്നുകൊടുക്കുകയാണ്. സിപിഐ എമ്മിന്റെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഈ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഒരു ക്ഷണക്കത്ത് ലഭിച്ചിരുന്നു. അദ്ദേഹം പങ്കെടുക്കുന്നില്ല എന്നറിയിച്ചു. അതിന്റെ കാരണമെന്ത്...

കാവുമ്പായി സമരനായകൻ എ കുഞ്ഞിക്കണ്ണൻ

വിപ്ലവപ്പാതയിലെ ആദ്യപഥികർ‐ 14 1938ൽ ബക്കളത്ത് പത്താം കേരളരാഷ്ട്രീയസമ്മേളനത്തിനെത്തിയ മലപ്പട്ടത്തെ കോൺഗ്രസ് നേതാവായ അളോറ ഗോവിന്ദൻ നമ്പ്യാരോടൊപ്പം വോളന്റിയറായി വന്ന കുഞ്ഞിക്കണ്ണനെ കേരളീയനെക്കുറിച്ചുള്ള അധ്യായത്തിൽ നാം കാണുകയുണ്ടായി. ഏതാണീ കുട്ടിയെന്ന് ഗോവിന്ദൻ നമ്പ്യാരോട് കേരളീയൻ...

ആഗ്ര: പുരുഷകാമനകളുടെയും അടിച്ചമർത്തപ്പെട്ട രതിയുടെയും ഇന്ത്യൻ വർത്തമാനങ്ങൾ

ഒരു ജീവി എന്ന നിലയിൽ പലതരം ആവശ്യങ്ങൾ ജീവശാസ്‌ത്രപരമായി മനുഷ്യന്‌ നൈസർഗികമായിത്തന്നെ കൈവന്നിട്ടുണ്ട്‌. ആഗ്രഹങ്ങൾ ഒരാൾക്കു മാത്രമായി പൂർത്തീകരിക്കാനാവില്ല എന്നതും അതിനവൻ അശക്തനാണ്‌ എന്നതും ഒരു ജീവിതസമസ്യയാണ്‌. അവിടെയാണ്‌ സമൂഹജീവി എന്ന സവിശേഷ...

കെട്ടുകഥകളുടെ മറനീക്കിയ കൊറിയൻ യാത്ര

ഒരു വടക്കൻ കൊറിയൻ യാത്ര ഡോ. എൻ ജെ നടരാജൻ ചിന്ത പബ്ലിഷേഴ്‌സ്‌ വില‐ 250/‐ വടക്കൻ കൊറിയയെ സംബന്ധിച്ച്‌ ഏറെ ഇരുളടഞ്ഞതുമായ ഒരു ചിത്രമാണ്‌ നമുക്ക്‌, ലോകത്തിനാകെതന്നെ, മുഖ്യധാരാ മാധ്യമങ്ങളിലൂടെ ഇന്ന്‌ ലഭ്യമാകുന്നത്‌. ഡെമോക്രാറ്റിക്‌ പീപ്പിൾസ്‌ റിപ്പബ്ലിക്‌...

ഭാരതീയ ചിത്രകലയും രാജാരവിവർമയും

ആധുനിക ഭാരതീയ ചിത്രകലയിലെ പ്രഥമഗണനീയനായ രാജാരവിവർമയുടെ കല ഒരു നൂറ്റാണ്ടിലധികമായി ആസ്വാദകർക്കിടയിൽ ചർച്ചചെയ്യപ്പെടുകയും വിശ്വോത്തര ചിത്രകാരരുടെ പട്ടികയിൽ ഇടംനേടുകയും ചെയ്‌തതിലൂടെ കേരളീയരുടെ അഭിമാനമാവുകയാണ്‌ അദ്ദേഹം, എക്കാലവും. നമ്മുടെ സംസ്‌കാരത്തനിമയിൽ ഊന്നിനിന്ന്‌ വൈവിധ്യമാർന്ന വിഷയങ്ങളിലൂടെ...

കെ കുഞ്ഞിരാമൻ എന്ന കമ്യൂണിസ്റ്റ്‌

അവിഭക്ത കണ്ണൂർ ജില്ലയിലും കാസർകോട്‌ ജില്ല രൂപീകരണത്തിനുശേഷം കാസർകോട്ടും സിപിഐ എമ്മിനും വർഗ‐ബഹുജനസംഘടനകൾക്കും വേരോട്ടമുണ്ടാക്കാൻ സമർപ്പണമനോഭാവത്തോടെ പ്രവർത്തിച്ച നേതാവാണ്‌ കെ കുഞ്ഞിരാമൻ. സൗമ്യമായ പെരുമാറ്റവും ധീരമായ നിലപാടുകളുംകൊണ്ട്‌ പൊതുപ്രവർത്തന രംഗത്തെ ചലനാത്മകമായ വ്യക്തിത്വമായിരുന്നു...

Archive

Most Read