സംഘപരിവാർ നിയന്ത്രണത്തിലുള്ള കേന്ദ്ര ബി.ജെ.പി ഗവൺമെന്റ് അധികാരത്തിൽ വന്നപ്പോൾ ഹിന്ദുത്വരാഷ്ട്രീയത്തിലേക്കുള്ള മുദ്രാവാക്യമായി പ്രഖ്യാപിച്ചത് പ്രധാനമായും മൂന്ന് കാര്യങ്ങളാണ്. ഒന്ന്, ബാബറി മസ്ജിദ് തകർത്ത സ്ഥലത്തു തന്നെ രാമക്ഷേത്രം നിർമ്മിക്കുക. രണ്ട്, അനുച്ഛേദം 370...
1890ൽ ഝലം താഴ്-വരയിലെ റോഡ് തുറക്കപ്പെട്ടതോടെയാണ് ശ്രീനഗറിലേക്കുള്ള വാഹന ഗതാഗതത്തിന് ആദ്യമായി വഴിയൊരുങ്ങിയത്. അതോടെ കാശ്മീരിന്റെ രാഷ്ട്രീയവും ധെെഷണികവുമായ ഒറ്റപ്പെടൽ അവസാനിച്ചു. 1920കൾ മുതൽ വേനൽക്കാലത്ത് സമതലങ്ങളിലെ അത്യുഷ്ണത്തിൽനിന്നും രക്ഷനേടാനായി ഉന്നത സിവിൽ...
പീപ്പിൾസ് ഡെമോക്രസി മുഖപ്രസംഗം
ജമ്മു കാശ്മീരിന് സവിശേഷമായ പദവി നൽകുന്ന ഭരണഘടനയുടെ അനുഛേദം 370 റദ്ദാക്കുകയും ആ സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കുകയും ചെയ്തതിനെ ശരിവെച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി, കേന്ദ്ര ഭരണാധികാരികളുടെ അധികാരദുർവിനിയോഗത്തിനുമുന്നിൽ...
2023 ഡിസംബർ 11 ന് ഉണ്ടായ സുപ്രീംകോടതി വിധിയോടെ കാശ്മീരി ജനതയ്ക്ക് പ്രത്യേക അവകാശങ്ങൾ അംഗീകരിച്ചു കൊടുത്തിരുന്ന 370-ാം അനുഛേദം വധശിക്ഷയ്ക്ക് ഇരയാക്കപ്പെട്ടിരിക്കുകയാണ്. തിരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെ പ്രവർത്തനം ഇല്ലാതാക്കുകയും ഭരണം കേന്ദ്ര ഗവൺമെന്റിന്റെ...
ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര ഗവൺമെന്റ് 2019 ആഗസ്തിൽ ജമ്മു കാശ്മീർ സംസ‍്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദുചെയ്തപ്പോൾ അതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയും ശക്തമായി പ്രതികരിച്ച സംപത് പ്രകാശ് 2023 ജൂലെെ ഒന്നിന് മരണമടയുകയുണ്ടായി....
‘‘ദുരന്തങ്ങളുടെ കാലങ്ങളില്‍
പാട്ടുകളുണ്ടാവുമോ?
ഉണ്ടാവും.
ദുരന്തകാലത്തെക്കുറിച്ചുള്ള
പാട്ടുകളുണ്ടാവും’’
(ബെര്‍ത്തോള്‍ഡ് ബ്രെഹ്ത്ത്)
ബോളിവുഡ് സിനിമയുടെ ഇഷ്ട ലൊക്കേഷനായിരുന്നു ഒരു കാലത്ത് കശാ്മീര്‍. രാജ്യത്തെ ഏറ്റവും മനോഹരമായ ഭൂപ്രദേശമെന്ന നിലയ്ക്ക് പ്രേമകഥകളും മറ്റും ചിത്രീകരിക്കാന്‍ ആദ്യകാല ഹിന്ദി സിനിമ ആശ്രയിച്ചത് കശ്മീരിനെയായിരുന്നു. കമിതാക്കള്‍ കണ്ടു...
കശ്മീരി കഥ
പത്തുമാസം കൊണ്ട്, പത്തുവർഷം കടന്നുപോകുന്നത് കാണണമെങ്കിൽ, കരുത്തും പേശീബലവുമുള്ള ഒരു ശരീരം അസ്ഥികൂടമായി മാറുന്നതും, ഹൃദയത്തിലെ സന്തോഷം കൊണ്ട് വർണ്ണാഭമായ പൂക്കളാൽ നിറഞ്ഞ പൂന്തോട്ടം, വിജനമാകുന്നതും കാണണമെങ്കിൽ,നമുക്ക് ഗുലാം...
കശ്മീരി കഥ
നീല ഷർട്ടും കാക്കി ജീൻസും കണങ്കാൽ വരെ ഉയരമുള്ള ബ്രൗൺ ഷൂസും വെള്ള തൊപ്പിയുമാണ് സംവിധായകൻ ധരിച്ചിരുന്നത്. അയാളുടെ കൈവിരലുകളിൽ തിളങ്ങുന്ന വിലകൂടിയ കുറേ മോതിരങ്ങളും ഉണ്ടായിരുന്നു. നടിയോട് കൈകൾ കൊണ്ട്...
ശിവഗിരി തീര്‍ത്ഥാടനത്തിന്റെ 91-–ാം വാര്‍ഷികാഘോഷങ്ങള്‍ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് നടന്നത്. മനുഷ്യരെ തമ്മില്‍ ഭിന്നിപ്പിക്കുന്ന ജാതിചിന്ത വെടിഞ്ഞ് മാനവികതയിലൂന്നിയ ഐക്യബോധം ഊട്ടിയുറപ്പിക്കുന്നതിനു വേണ്ടിയായിരുന്നു ശിവഗിരി തീര്‍ത്ഥാടനത്തിന് ശ്രീനാരായണ ഗുരു അനുവാദം നല്‍കിയത്. ചരിത്രത്തിലിടംപിടിച്ച...