കേവലം രണ്ട് സീറ്റ് മാത്രമുണ്ടായിരുന്ന ബി.ജെ.പി.യെ എൺപത്തഞ്ച് സീറ്റിലേക്ക് വളർത്തിയത് സി.പി.ഐ.എം.ആണെന്നൊരു നരേറ്റീവ് കേരള രാഷ്ട്രീയാന്തരീക്ഷത്തിൽ യു.ഡി.എഫുകാർ പ്രചരിപ്പിക്കാൻ തുടങ്ങിയിട്ട് കുറേ കാലമായി .ഏതാണ്ട് അഞ്ചര പതിറ്റാണ്ടിലേറെ കാലം ഇന്ത്യാ മഹാരാജ്യം ഭരിച്ച...
രാജ്യം ലോക് സഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍, കേരള പശ്ചാത്തലത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ വിലയിരുത്തേണ്ടതുണ്ട്. നരേന്ദ്ര മോദിയെ പ്രധാനമന്ത്രി പദത്തിലിരുത്തി, ആര്‍ എസ് എസ് – ബി ജെ പി നേതൃത്വം കഴിഞ്ഞ പത്തുവര്‍ഷം...
ചരിത്രത്തിൽ, ‘എങ്കിലുകളും’ ‘എന്നാലുകളും’ ഇല്ല എന്ന് നാമെല്ലാം പഠിച്ചിട്ടുള്ളതാണ്. എന്നിരുന്നാലും, പല കാലങ്ങളിലും, വർത്തമാനകാലം നേരിടുന്ന ചില മുഖ്യ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് ‘‘എങ്കിൽ എന്ത്’’ എന്ന ചോദ്യം നാം നേരിട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള...
നമ്മുടെ ഭരണഘടനയുടെ ആധാരശിലകളിൽ ഒന്നാണ് ഫെഡറലിസം. എന്നാൽ ബിജെപിയോ അതിനെ ആശയപരമായി നയിക്കുന്ന ആർഎസ്എസ്സോ ഒരു കാലത്തും ഫെഡറൽ സംവിധാനത്തിനനുകൂലമായിരുന്നില്ല. 2014 മുതൽ ബിജെപി ഗവൺമെന്റ് ഇന്ത്യയുടെ ഫെഡറൽ ഘടനയുടെ അടിത്തറ തന്നെ...
ഞാൻ വളരെക്കാലമായി ഈ പുസ്തകം വായിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയും, ആലോചന പകുതി വഴി നിർത്തുകയും ചെയ്തിരുന്നു. വിഖ്യാത തുർക്കി എഴുത്തുകാരി എലിഫ് ഷഫക്കിന്റെ "ഫോർട്ടി റൂൾസ് ഓഫ് ലവ്’ (നാൽപ്പത് പ്രണയ നിയമങ്ങൾ) പുസ്‌തകത്തിന്റെ...
ജർമനിയിലെ ഹിറ്റ്‌ലർ വാഴ്‌ചയിലെ തനിയാവർത്തനമാണ് ഇന്ത്യയിൽ മോഡി വാഴ്‌ചയിൻകീഴിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. തങ്ങൾക്കെതിരെ ഉയരുന്ന നേർത്ത ശബ്ദങ്ങളെപ്പോലും ഭരണകൂട ഉപകരണങ്ങളുപയോഗിച്ച് അടിച്ചമർത്തുന്നതിനാണ് നാം നിരന്തരം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്. ഡോണി വെൻഡിജറുടെ ഇന്ത്യയുടെ പുത്രിയും ഗുജറാത്ത് വംശഹത്യയിൽ...
ലഡാക്കിന്റെ ഭൂമിയും സംസ്‌കാരവും പരിസ്ഥിതിയും എല്ലാത്തിനുമുപരി, ലഡാക്ക് ജനതയുടെ ഭരണഘടനാപരമായ അവകാശങ്ങളും സംരക്ഷിക്കുകയും സന്പൂർണ സംസ്ഥാനപദവിയും ആവശ്യപ്പെട്ടുകൊണ്ടുള്ള ജനകീയ പ്രക്ഷോഭം ശക്തിയാർജിക്കുകയാണ്. ലഡാക്ക് ജനത വർഷങ്ങളായി ഉന്നയിക്കുന്ന ഈ ആവശ്യങ്ങളെ മോഡി സർക്കാർ...
വിപ്ലവപാതയിലെ ആദ്യപഥികർ- 27
ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽനിന്ന് ആദ്യമായി നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത് കെ.അനന്തൻ നമ്പ്യാരാണ്. കടയപ്രത്ത്് അനന്തൻ നമ്പ്യാർ. കേരളത്തിലെ കർഷകപ്രസ്ഥാനത്തിന്റെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും സ്ഥാപകനേതാക്കളിലൊരാളായ കെ.എ. കേരളീയന്റെ അർധസഹോദരൻ 1946ൽ മദിരാശി നിയമസഭയിലേക്കു...
2018ൽ ഫ്രെഡ് എംമെംബെ എന്ന പ്രശസ്‌ത മാധ്യമപ്രവർത്തകൻ രൂപംനൽകിയതാണ് സോഷ്യലിസ്റ്റ് പാർട്ടി ഓഫ് സാംബിയ. പാട്രിയോട്ടിക് ഫ്രണ്ട് എന്ന ഭരണകക്ഷിയായിരുന്ന പാർട്ടിയാണ് സോഷ്യലിസ്റ്റ് എന്ന് സ്വയം അവകാശപ്പെട്ടിരുന്നത്. എന്നാൽ ഇങ്ങനെ അവകാശവാദം ഉന്നയിക്കുന്നതിനപ്പുറം...
അറബ് രാജ്യങ്ങളിലാകെ, പശ്ചിമേഷ്യയിലും ഉത്തരാഫ്രിക്കയിലുമാകെ, മാർച്ച് 25ന് ഗാസയിൽ ഇസ്രയേൽ നടത്തുന്ന മനുഷ്യക്കുരുതിക്കെതിരെ, ജനങ്ങൾ തെരുവിലിറങ്ങി. പലസ്‌തീൻ ജനതയ്‌ക്ക് പിന്തുണ നൽകിക്കൊണ്ട് വിവിധ രാജ്യങ്ങളിൽ നടന്ന പ്രകടനങ്ങളിൽ ഇസ്രയേൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണമെന്ന...