Thursday, January 16, 2025

ad

Yearly Archives: 0

വാർത്താമുറികൾക്ക് വിലങ്ങു വീഴുന്നു

ബിബിസിയുടെ ഇന്ത്യയിലെ വാർത്താമുറിക്ക് വിലങ്ങു വീണതിനെപ്പറ്റി ഉള്ളുതുറന്ന് സംസാരിക്കാൻ പോലും രാജ്യത്തെ പ്രമുഖ വാർത്താചാനലുകൾക്കോ പ്രധാന പത്രങ്ങൾക്കോ കഴിഞ്ഞിട്ടില്ല എന്നതുതന്നെ രാജ്യത്തെ പത്രങ്ങളും മറ്റു മാധ്യമങ്ങളും എത്രയേറെ ഭീതിജനകമായ അന്തരീക്ഷത്തിലാണ് പ്രവർത്തിക്കുന്നതെന്നതിന്റെ തെളിവാണ്....

ബാങ്ക്‌ ജീവനക്കാർ ആരെ തിരഞ്ഞെടുക്കണം?

സുപ്രധാനമായ തിരഞ്ഞെടുപ്പിനാണ് ഇന്ത്യൻ ജനത തയ്യാറെടുക്കുന്നത്. രാജ്യത്തിന്റെ ഭരണഘടനയെയും മതനിരപേക്ഷതയും ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിന്, ഇന്ത്യൻ പാർലമെന്റിൽ ആര് നമ്മളെ പ്രതിനിധീകരിക്കണം എന്നതാണ് സുപ്രധാന ചോദ്യം. ഇതിൽ ബാങ്ക് ജീവനക്കാരും തീർച്ചയായും ഒരു പക്ഷം...

രണ്ടു മാനിഫെസ്റ്റോകള്‍ കൂട്ടിവായിക്കുമ്പോള്‍

കോൺഗ്രസ്സിന്റെ ‘ന്യായപത്ര'വും സി പി ഐ എ മ്മിന്റെ മാനിഫെസ്റ്റോയും കൂട്ടിവായിച്ചപ്പോൾ സത്യത്തിൽ അട്ടർ കൺഫ്യൂഷൻ എന്നതായി എന്റെ നില! കോൺഗ്രസ്സ് മാനിഫെസ്റ്റോയുടെ ആദ്യ അധ്യായത്തിന്റെ തലക്കെട്ട് ധാര്‍മ്മിക നീതി (equity) എന്നാണ്. സി...

മാധ്യമങ്ങൾക്ക് ഇ ഡിപ്പേടിയോ?

ഏപ്രിൽ 8ന് മനോരമയുടെ ഒന്നാം പേജിൽ സ്തോഭജനകമായ ഒരെെറ്റം മുകളറ്റത്തായി നാല് കോളത്തിൽ മത്തങ്ങാതലക്കെട്ടോടെ അവതരിപ്പിച്ചിരിക്കുന്നു. ‘‘സിപിഎം അക്കൗണ്ട് മരവിപ്പിച്ചതിനുപിന്നാലെ 81 അക്കൗണ്ടിൽ പരിശോധന. പെരുമാറ്റച്ചട്ടം മറികടന്ന് ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നു കണ്ടെത്താൻ...

ഭരണകൂടവും കമ്പോളവും: ലെനിന്റെ പുത്തൻ സാമ്പത്തിക നയം ഉയർത്തുന്ന ചോദ്യങ്ങൾ

മുഖ്യധാരാ സാമ്പത്തികശാസ്ത്രത്തിലെ അടിസ്ഥാന സമസ്യകളിലൊന്നാണ് കമ്പോളശക്തികൾക്ക് മേൽ ഭരണകൂടത്തിന് എത്രകണ്ട് നിയന്ത്രണങ്ങളാവാം എന്നത്-. ഏതൊക്കെ മേഖലകളിൽ സ്റ്റേറ്റിന്റെ നിയന്ത്രണങ്ങൾ ആവാം ? ഏതൊക്കെ മേഖലകൾ കമ്പോള നിയമങ്ങളുടെ പൂർണ ആധിപത്യത്തിനു വിടാം?പലരും പല...

തൊഴിൽമേഖല നിർമിത ബുദ്ധിയുടെ കാലത്ത്‌‐ 2

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 34 സാങ്കേതികവിദ്യകളുടെ വളർച്ച നിരവധി തൊഴിൽ മേഖലകളിൽ നേരിട്ടുള്ള മനുഷ്യാധ്വാനത്തിന്റെ ആവശ്യകത ഇല്ലാതാക്കുന്നുണ്ട് എന്ന് നാം കണ്ടു. ഇതുളവാക്കുന്ന പ്രത്യാഘാതങ്ങൾ എന്തൊക്കെയാണ്? ഇത് ഗുരുതരമായ സാമൂഹിക അസമത്വത്തിന് ഇടയാക്കുമോ? സാമ്പത്തിക പ്രവർത്തനങ്ങളെ...

2024 ഏപ്രിൽ 5

♦ പി പി കൃഷ്ണൻ: 
പാലക്കാടിന്റെ കരുത്ത്‐ ഗിരീഷ് ചേനപ്പാടി ♦ നിരക്ഷരതയ്ക്കെതിരെ സാംബിയൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ പോരാട്ടം‐ ആര്യ ജിനദേവൻ ♦ ഗാസയിൽ വെടിനിർത്തലിനായി അറബ് ജനത‐ ടിനു ജോർജ് ♦ അർജന്റീനയിൽ സത്യത്തിനും 
നീതിയ്ക്കുമായുള്ള...

പി പി കൃഷ്‌ണൻ: പാലക്കാടിന്റെ കരുത്ത്‌

പാലക്കാട്‌ ജില്ലയിൽ കമ്യൂണിസ്റ്റ്‌‐ട്രേഡ്‌ യൂണിയൻ പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ വളരെ പ്രധാനപ്പെട്ട പങ്കുവഹിച്ച നേതാക്കളിലൊരാളാണ്‌ പി പി കൃഷ്‌ണൻ. അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ തെക്കൻ മലബാർ ജില്ലാകമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറിയേറ്റംഗം എന്നീ നിലകളിൽ...

പൗരത്വം തീരുമാനിക്കുന്നത്‌ പൗരോഹിത്യമോ?

പൗരത്വ നിയമം ഇന്ന് ഇന്ത്യയിൽ ജീവിക്കുന്നവർക്കാർക്കും തന്നെ ഒരു ദോഷവും ചെയ്യുന്നതല്ല എന്നാണ് ബിജെപി നേതാക്കൾ ഇപ്പോൾ അവകാശപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുമ്പാണ് പൗരത്വ നിയമം സംബന്ധിച്ച ചട്ടങ്ങൾ...

മലയാള മാധ്യമങ്ങളിലെ വലതുപക്ഷ സ്വാധീനം

കേരളത്തിലെ മുഖ്യധാരാ വലതുപക്ഷ പ്രൊപ്പഗണ്ടകളെ ചെറുത്തു തോൽപ്പിക്കുക എന്നത് നമ്മുടെ രാഷ്ട്രീയ ലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ടതാണ്. അതിനൊരു മറയുടെ ആവശ്യമില്ല കാരണം അത്രത്തോളം വ്യാജ പ്രചാരണങ്ങളിലൂടെയാണ് ഈ അധിനിവേശ മൂലധനശക്തികൾ കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ...

Archive

Most Read