സോളാർ കരാറുകൾ നേടിയെടുക്കുന്നതുമായി ബന്ധപ്പെട്ട അഴിമതിയും നിക്ഷേപകരെ വഞ്ചിച്ചതും ചൂണ്ടിക്കാട്ടി അമേരിക്കയിലെ ബ്രൂക്ക്‌ലിൻ ഫെഡറൽ കോടതി ഗൗതം അദാനിക്കും അദാനി ഗ്രീൻ എനർജിയിലേയും അസൂർ പവറിലേയും ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുത്തത് രാജ്യത്ത് വൈദ്യുതി മേഖലയിൽ...
ഗൗതം അദാനിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ വളർച്ച രാഷ്ട്രീയത്തിലെ നരേന്ദ്രമോദിയുടെ വളർച്ചയുമായി അഭേദ്യമായി കെട്ടുപിണഞ്ഞു കിടക്കുന്നു. പ്രശസ്ത മാധ്യമപ്രവർത്തകനായ പരഞ്-ജോയ് ഗുഹ താക്കുർത്ത, അൽ ജസീറ എന്ന മാധ്യമസ്ഥാപനത്തിന്റെ പ്രതിനിധിയോട് അടുത്തയിടെ പറഞ്ഞത്, ‘‘പ്രധാനമന്ത്രി...
സ്വകാര്യ മേഖലയിൽ മുൺഡ്രാ തുറമുഖം പണിയുകയും അവിടെ പ്രത്യേക സാമ്പത്തിക മേഖല (എസ് ഇ ഇസഡ്) സൃഷ്ടിക്കുകയും ചെയ്യുന്നതിനുമുൻപ് അദാനി പ്രാഥമികമായും ഒരു കച്ചവടക്കാരനായിരുന്നു. 1980കളിൽ വജ്രക്കച്ചവടത്തിലായിരുന്നു തുടക്കം; പിന്നീട് പ്ലാസ്റ്റിക്കിലേക്കും മറ്റു...
2024 ഒക്ടോബർ 28ന് രാത്രി 10 മണിക്ക് ഇസ്രയേൽ വേ-്യാമസേന ഗാസയുടെ വടക്കുഭാഗത്തുള്ള ബെയ്ത് ലഹിയയിലെ അഞ്ചുനില കെട്ടിടം ഇടിച്ചുതകർത്തു. 2023 ഒക്ടോബർ 8 മുതൽ വടക്കൻ ഗാസയെ ഇസ്രയേൽ തുടർച്ചയായി ആക്രമിക്കുകയാണ്....
മൂന്നാം എൻഡിഎ ഗവൺമെന്റിന്റെ കോർപ്പറേറ്റ് അനുകൂല നയങ്ങൾക്കെതിരെ പോരാടാനുള്ള നിശ്ചയദാർഢ-്യത്തോടെ, തങ്ങളുടെ ഉപജീവനമാർഗത്തിനുമേലുള്ള ആക്രമണത്തിനെതിരെ രോഷം പ്രകടിപ്പിക്കാൻ ഇന്ത്യയിലുടനീളമുള്ള തൊഴിലാളികളും കർഷകരും 2024 നവംബർ 26ന് കെെകോർത്ത് രംഗത്തുവന്നു. തൊഴിലാളികൾ നടത്തിയ പൊതുപണിമുടക്കിന്റെയും...
രാജ്യത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് മേളയ്ക്ക് കുറച്ചു ദിവസം മുൻപ് കോവളം വേദിയായി. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ഹഡിൽ ഗ്ലോബലിന്റെ ആറാമത്തെ പതിപ്പാണ് ഇക്കുറി നടന്നത്. സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള വ്യവസായ...
1931 സെപ്തംബർ 18ന് ജാപ്പനീസ് സാമ്രാജ്യത്വം വടക്കു കിഴക്കൻ ചെെനയുടെ നേരെ വൻതോതിലുള്ള ആക്രമണം ആരംഭിച്ചു. 1894ലെ ചെെന – ജപ്പാൻ യുദ്ധം മുതൽക്കുതന്നെ ചെെനയെ ആക്രമിക്കുവാൻ ജാപ്പനീസ് സാമ്രാജ്യത്വവാദികൾ ഉറപ്പിച്ചിരുന്നു. 1929...
ആഴക്കടൽ ഖനനം കടലടിത്തട്ടിനും പരിസ്ഥിതിക്കും മാനവരാശിക്കു തന്നെയും തീരാദുരിതമാണ് വിതയ്ക്കുക എന്ന കാര്യം കഴിഞ്ഞ കുറേ ദശകങ്ങളായി അന്താരാഷ്ട്ര വേദികളിൽ സജീവ ചർച്ചാവിഷയമായിരുന്നു. അതിനായി രൂപംകൊണ്ട ഇന്റർനാഷണൽ സീ ബെഡ് അതോറിറ്റി(ഐസിഎ)യുടെ സിഇഒ...
‘‘സിയോണിസത്തിന്റെ അന്ത്യം ആസന്നമായി... ഒരു ജൂതരാഷ്ട്രം ഭൂമുഖത്ത് നിലനില്‍ക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ അത് മറ്റൊരു തരം രാജ്യമായിരിക്കും. നമ്മുടെ മൂല്യങ്ങള്‍ക്ക് അന്യമാകയാല്‍ വിരൂപമായിരിക്കും.'' വിമത ഇസ്രായേലി രാഷ്ട്രീയ വിദഗ്ധന്‍ അവ്റഹാം ബര്‍ഗ് പ്രവചിച്ചു....
♦ സ്ത്രീവ്യാപാരങ്ങളുടെ സൂക്ഷ്മദർശനം‐ ഗായത്രി വർഷ
♦ പി വത്സലയുടെ സ്ത്രീകൾ‐ ഡോ. ജാൻസി ജോസ്
♦ കോവിഡ്‌കാല കുഞ്ഞുങ്ങൾ സ്കൂളിലെത്തുമ്പോൾ‐ ഡോ. മായ ലീല
♦ സോഷ്യലിസത്തെയും മതനിരപേക്ഷതയെയും ഉയർത്തിപ്പിടിക്കുന്ന പരമോന്നത കോടതി‐ അഡ്വ.ജി സുഗുണൻ
♦...