Thursday, January 16, 2025

ad

Yearly Archives: 0

ചിന്ത ക്വിസ്

അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ...

കെട്ടടങ്ങാതെ മണിപ്പൂർ

ഒന്നരവർഷത്തിലേറെയായി മണിപ്പൂർ കലാപകലുഷിതമാണ്; ആളിക്കത്തുകയും അമർന്നു കത്തുകയും ചെയ്യുന്ന അവസ്ഥയിലാണ് വടക്കു കിഴക്കൻ അതിർത്തിയിലെ ആ കൊച്ചു സംസ്ഥാനം. ഭരണകൂട ഭീകരതയുടെ, ഭരണകൂടം തന്നെ ഒരു വിഭാഗത്തിന്റെ പക്ഷംപിടിച്ച് കലാപത്തിന് ആക്കം കൂട്ടുന്നതിന്റെ...

മണിപ്പൂര്‍: ബിജെപി സൃഷ്ടിച്ച 
വംശീയ കലാപം

ഇന്നത്തെ ഇന്ത്യന്‍ ദേശീയത രൂപപ്പെട്ടുവന്നത് ബ്രിട്ടീഷ-് വിരുദ്ധ സമരങ്ങളുടെ പശ്ചാത്തലത്തിലാണ്. വ്യത്യസ്ത മതവിശ്വാസികളും വിവിധ ജനവിഭാഗങ്ങളുമെല്ലാം അണിനിരന്ന ഒരു മഹാ പ്രവാഹമായിരുന്നു അത്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ നമ്മുടെ രാജ്യം മതനിരപേക്ഷ...

മണിപ്പൂരിലെ ആഭ്യന്തര സംഘർഷം അടിയന്തരമായി പരിഹരിക്കപ്പെടണം

വിഘടനവാദവും അതിന്റെ പേരിലുണ്ടാകുന്ന ദീർഘനാൾ നീണ്ടുനിൽക്കുന്ന അക്രമപ്രവർത്തനങ്ങളും ഭീകരപ്രവർത്തനങ്ങളും ഇന്ത്യയ്ക്ക് അപരിചിതമല്ല. കാശ്മീരിലും പഞ്ചാബിലും വടക്കു കിഴക്കൻ സംസ്‌ഥാനങ്ങളിലും അത് നമ്മൾ കണ്ടതാണ്. രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഇന്ത്യൻ ഭരണാധികാരികൾതന്നെ നടത്തുന്ന ചില നീക്കങ്ങളാണ്...

മണിപ്പൂരിനെ തകർത്ത ‘ഇരട്ട എൻജിൻ ഭരണം’

മണിപ്പൂരിലെ കാംപോക്‌പി മലനിരകളിൽ ഡയ്‌ലി ഗ്രാമത്തിലെ സ്‌കൂൾ ഹോസ്‌റ്റലിൽവച്ചാണ്‌ ലൂക്കായെയും വിൻസന്റിനെയും പരിചയപ്പെട്ടത്‌. സഹോദരന്മാരായ ഇവർക്ക്‌ ആറും നാലും വീതം വയസ്സായിരുന്നു. മാതാപിതാക്കളെ നഷ്ടമായ ഈ കുട്ടികൾ നേരത്തെ ഇംഫാൽ താഴ്‌വരയിലെ ബാലഭവനിലായിരുന്നു....

ഭരണഘടനയുടെ 
356–ാം വകുപ്പ് 
പ്രയോഗിക്കേണ്ട ഇടം

ഭരണഘടനാ സംവിധാനങ്ങൾ പാടെ പരാജയപ്പെട്ടതിന്റെ ക്ലാസിക് ദൃഷ്ടാന്തമാണ് ഇന്ന് മണിപ്പൂർ സംസ്ഥാനം; ഭരണഘടനയുടെ 356-–ാം വകുപ്പ് ഇന്ത്യൻ പ്രസിഡന്റ് പ്രയോഗിക്കേണ്ടത് ആവശ്യമായിത്തീരുന്നതാണ് മണിപ്പൂരിലെ സ്ഥിതി. ഗവർണറിൽ നിന്നുള്ള റിപ്പോർട്ടിനായി കാത്തിരിക്കേണ്ട ആവശ്യം പോലുമില്ല....

വടക്കുകിഴക്കേ ഇന്ത്യയിലേക്കുള്ള ഹിന്ദുത്വ ശക്തികളുടെ കടന്നുകയറ്റം

വടക്കുകിഴക്കൻ സംസ്കാരത്തെ ഉയർത്തിക്കാട്ടുന്ന ഉൽസവമായ അനന്തലക്ഷ്മി മഹോൽസവം പ്രധാനമന്ത്രി നരേന്ദ്രമോദി ഡിസംബർ 6ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്തു. സാംസ്കാരികമായ ഇടപെടലിലൂടെ ഈ പ്രദേശത്തെ ഇന്ത്യയുടെ പ്രധാന ഭൂമിയുമായുള്ള സമന്വയിപ്പിക്കലായും വികസിത...

സംഘപരിവാറിന്റെ കണ്ണില്ലാത്ത ക്രൈസ്തവ പീഡനങ്ങൾ

കേരളത്തിൽ ആർഎസ്എസും ബിജെപിയും മറ്റു സംഘപരിവാർ സംഘടനകളും ക്രിസ്ത്യാനികൾക്കിടയിൽ വ്യാമോഹം സൃഷ്ടിക്കാൻ കൊണ്ടുപിടിച്ച് ശ്രമം തുടങ്ങിയിരിക്കയാണ്. തങ്ങളുടെ രാഷ്ട്രീയ താൽപര്യം സംരക്ഷിക്കാൻ വ്യാജപ്രചാരണങ്ങളിലൂടെ അവരെ പാട്ടിലാക്കാൻ, ശ്രമിക്കുന്നവരുടെ യഥാർത്ഥ പൂച്ച് എന്താണെന്നറിയാൻ...

മണിപ്പൂരിലെ 
അക്രമങ്ങൾക്കു പിന്നിൽ 
ഭരണകൂടം തന്നെ

മണിപ്പൂരിലെ അക്രമവും അത് അവശേഷിപ്പിക്കുന്ന വേദനാജനകമായ കാഴ്ചകളും മെയ്തി– - കുക്കി വിഭാഗങ്ങൾ തമ്മിലുള്ള യാദൃച്ഛികമായ കലഹങ്ങൾ ആയോ മതത്തെ അടിസ്ഥാനമാക്കിയുള്ള ഭിന്നിപ്പുകൾ ആയോ മാത്രം നോക്കിക്കാണുന്നത് നമ്മുടെ രാഷ്ട്രീയ ബോധത്തെയാണ് ചോദ്യം...

ജനസേവനം കൃത്യമായി നിറവേറ്റാൻ 
‘കരുതലും കെെത്താങ്ങും’

ദീർഘകാലമായി നിലനിന്നു വന്ന സാമ്പ്രദായിക രീതികളിലെ പോരായ്മകൾ പരിഹരിച്ചുകൊണ്ടു മാത്രമേ പുരോഗതിയുടെ പാതയിലൂടെ നാടിനു മുന്നോട്ടു പോകാൻ സാധിക്കൂ. ആ മാറ്റം സംസ്ഥാനത്തിന്റെ ഭരണ നിർവ്വഹണത്തിലും ദൃശ്യമാവേണ്ടത് നിർബന്ധമാണെന്ന കാഴ്ചപ്പാടാണ് ഇടതുപക്ഷ ജനാധിപത്യ...

Archive

Most Read