അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ 5 വിജയികളെ തീരുമാനിക്കും. |
1. റഷ്യയിൽ സോഷ്യലിസം കെട്ടിപ്പടുക്കുന്നതു സംബന്ധിച്ച പുത്തൻ സാമ്പത്തികനയരേഖ എന്നു വിശേഷിപ്പിക്കപ്പെടുന്ന ലെനിന്റെ കൃതി?
a) എന്തുചെയ്യണം b) ഭരണകൂടവും വിപ്ലവവും
c) ധാന്യനികുതി d) ഇടതുപക്ഷ കമ്യൂണിസം
ഒരു ബാലാരിഷ്ടത
2. എൽഡിഎഫ് സർക്കാരിന്റെ ‘കരുതലും കെെത്താങ്ങും’ പദ്ധതി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
a) പരാതി പരിഹാരം b) ആരോഗ്യം
c) സാങ്കേതികവിദ്യ d) വികസനം
3. കാംപോക്പി മലനിരകൾ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
a) കാശ്മീർ b) മേഘാലയ
c) മധ്യപ്രദേശ് d) മണിപ്പൂർ
4. ഇന്ത്യൻ ഭരണഘടനയിൽ, എത്രാമത്തെ ഭേദഗതിയിലൂടെയാണ് ആർട്ടിക്കിൾ 371 C ഉൾപ്പെടുത്തിയത്?
a) 32 b) 27
c) 72 d) 42
5. ഗോലാൻകുന്നുകൾ ഏത് രാജ്യത്തിന്റെ കെെവശമാണുള്ളത് ?
a) സിറിയ b) തുർക്കി
c) ഇറാൻ d) ഇസ്രയേൽ
ഉത്തരങ്ങൾ അയയ്ക്കുമ്പോൾ ഏതു ലക്കത്തിലേതാണെന്നു രേഖപ്പെടുത്തണം.
നവംബർ 22 ലക്കത്തിലെ വിജയികൾ |
1. പി പി കുഞ്ഞികൃഷ്ണൻ
ചൂരിക്കോവ്വൽ
കൊടക്കാട് പി.ഒ
കാസർഗോഡ് –671310
2. ഗീത പി പി
പടിഞ്ഞാറേപുരയിൽ ഹൗസ്
ഏര്യം പി.ഒ, മാതമംഗലം
കണ്ണൂർ– 670306
3. ശ്രീനന്ദ എം കെ
മഞ്ചക്കണ്ടി ഹൗസ്
ബക്കളം, കാനൂർ പി.ഒ
കണ്ണൂർ– 670562
4. പ്രവിത എം വി
ഫോറസ്റ്റ് ക്വാർട്ടേഴ്സ്
B ബ്ലോക്ക് B4 (H), കോതമംഗലം
എറണാകുളം – 686691
5. അഭിഷേക് കെ വി
S/o ഗിരീഷ് പി
പാലക്കൽ (H). ചുഴലി പി.ഒ
കരിമ്പം (വഴി), കണ്ണൂർ – 670142
ഉത്തരം അയയ്ക്കുന്നവർ കൃത്യമായ മേൽവിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തണം. അല്ലാത്തവ പരിഗണിക്കുന്നതല്ല. ഉത്തരങ്ങൾ ലഭിക്കേണ്ട അവസാന തീയതി – 24/12/2024 |