മണിപ്പൂരിൽ ബിജെപി ഭരണത്തിന്റെ ഒത്താശയോടെ 2013 മെയ് 3ന് ആരംഭിച്ച വംശീയകലാപത്തിന്റെ തീ ഇനിയും കെട്ടടങ്ങിയിട്ടില്ല. അതങ്ങനെ നിലനിർത്തി നേട്ടം കൊയ്യുകയെന്ന ആർഎസ്‌എസ് അജൻഡ തിരിച്ചറിഞ്ഞ് അതിനെതിരെ നിരവധി പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും മണിപ്പൂരിലും...
പശ്ചിമബംഗാളിലെ സന്ദേശ്‌ഖാലി ഇക്കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് ചർച്ചാവിഷയമായി മാറിയ പ്രദേശമാണ്. ഇതിനു കാരണമായത്, ജനാധിപത്യ ആശയങ്ങൾ അന്യമായതും സ്വതന്ത്രചിന്തയ്‌ക്ക് ഇടമില്ലാത്തതുമായ മധ്യകാലഘട്ടത്തിൽ നിലനിന്നതായ, സ്‌ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾക്കും പ്രാകൃത പ്രവൃത്തികൾക്കും സന്ദേശ്‌ഖാലി സാക്ഷ്യം വഹിച്ചതാണ്....
വിപ്ലവപാതയിലെ ആദ്യപഥികർ‐ 24
എളയാവൂർ പഞ്ചായത്തിലെ അതിരകത്തെ ഒരധ്യാപിക, ഒരു വീട്ടമ്മ‐കേരളത്തിലെ പുരോഗമന മഹിളാപ്രസ്ഥാനത്തിന്റെ ആദ്യത്തെ നായികമാരിലൊരാളായ വി.പി.ദേവകിയമ്മ. തൊള്ളായിരത്തിമുപ്പതുകളിലും പ്രക്ഷുബ്ധമായ നാൽപതുകളിലും മലബാറിൽ മഹിളാപ്രസ്ഥാനവും കർഷകസംഘവും കമ്യൂണിസ്റ്റ് പാർട്ടിയും കെട്ടിപ്പടുക്കാൻ ദേവകിയും കുടുംബവും...
തൃശൂർ ജില്ലയിലെ സിപിഐ എമ്മിന്റെ സമുന്നത നേതാക്കളിലൊരാളായിരുന്നു സി ഒ പൗലോസ് മാസ്റ്റർ. ട്രേഡ് യൂണിയൻ രംഗത്തെ അതികായനായിരുന്ന അദ്ദേഹം ഒട്ടനവധി സമരങ്ങൾക്ക് നേതൃത്വം നൽകി. തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും അസാധാരണമായ സാമർഥ്യമാണ് അദ്ദേഹം...
കെനിയയിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ കഴിഞ്ഞ ഏതാനും ആഴ്‌ചകളായി പ്രക്ഷോഭത്തിലാണ്. പ്രതിഷേധപ്രകടനങ്ങൾക്കപ്പുറം പണിമുടക്കിലേക്ക് നീങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഈ ആഫ്രിക്കൻ രാജ്യത്തിലെ ആരോഗ്യപ്രവർത്തകർ. ഇന്റേൺഷിപ്പിലുള്ളവർക്ക് നിയമനം, പോസ്റ്റ് ഗ്രാജ്വേറ്റുകാരുടെ വേതനം, പൊതുവിൽ ആരോഗ്യപ്രവർത്തകരുടെ ശന്പളം...
സൗഹൃദങ്ങളുടെ ആഴങ്ങളിലേക്ക് പതിച്ചവർക്ക് കയറിവരാൻ ഒരു വടവും മതിയാവില്ല. അത്രമേൽ തീവ്രമാണ് ബാല്യകൗമാരങ്ങളും യുവത്വവും ഒന്നിച്ചു പിന്നിട്ടവർക്ക്. എന്നാൽ നമുക്കൊരു യാത്ര പോയാലോ എന്ന് ചിന്തിക്കാത്ത ഒരു ചങ്ങാതിക്കൂട്ടവും ഈ ദുനിയാവിലുണ്ടവില്ല. അങ്ങനെ...
♦ സി ഒ പൗലോസ് മാസ്റ്റർ: ഉന്നതനായ ട്രേഡ് യൂണിയനിസ്റ്റ്‐ ഗിരീഷ് ചേനപ്പാടി
♦ യൂറോപ്യൻ യൂണിയന്റെ കിരാത നയങ്ങൾക്കെതിരെ കർഷകർ‐ ആര്യ ജിനദേവൻ
♦ യുപിയിൽ കർഷകസമരത്തെ അടിച്ചമർത്താൻ നീക്കം‐ കെ ആർ മായ
♦ പേടിസ്വപ്നം...
സാമ്പത്തികദുരിതം അനുദിനം വർധിച്ചുവരുന്ന യൂറാപ്പിൽ അതിന്റെ ഭാരം ചുമക്കേണ്ടിവരുന്ന തൊഴിലാളിവർഗത്തിന്റെ നിരന്തരമായ സമരപോരാട്ടങ്ങൾ ഇപ്പോൾ കർഷകരിലേക്കും ബാധിച്ചിരിക്കുന്നു. യൂറോപ്യൻ രാജ്യങ്ങളിലെ ജനങ്ങൾ നേരിടുന്ന ഈ സാമ്പത്തികാഘാതങ്ങൾക്കും ദുരിതങ്ങൾക്കും കാരണം യൂറോപ്യൻ യൂണിയന്റെ കിരാതമായ...
സമാന്തരസിനിമയിലൂടെ ശ്രദ്ധേയനായ പ്രമുഖസംവിധായകനും തിരക്കഥാകൃത്തുമായ കുമാർ സാഹ്‌നി 2024 ഫെബ്രുവരി 25ന് അന്തരിച്ചു. ഞാൻ എറണാകുളം ജില്ലയിലെ ചാലാക്ക ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ നാലാം നിലയിലെ പൾമണൈസ്ഡ് വാർഡിൽ പത്താംനമ്പർ...
ഇക്കണോമിക് നോട്ട്‌ബുക്ക്‐ 30
ഉല്പാദനപ്രക്രിയയയുടെ ആഗോളവല്ക്കരണമാണ് നിയോ ലിബറലൽ കാലഘട്ടത്തിന്റെ മുഖമുദ്ര. ദേശീയ അതിർത്തികൾ ഭേദിച്ചുകൊണ്ടുള്ള ധനമൂലധനത്തിന്റെ പ്രവാഹത്തിനൊപ്പം വികസ്വര രാജ്യങ്ങളിൽ നിന്നുമുള്ള തൊഴിൽശക്തിയുടെ വാങ്ങലും വിൽക്കലും ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ സവിശേഷതയാണ്....