‘‘പ്രതിവര്‍ഷം രണ്ടുകോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. അതിലൂടെ അഞ്ചുവര്‍ഷം കൊണ്ട് പത്തുകോടി യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കും.'' ഇതായിരുന്നു ലോക്-സഭാ തിരഞ്ഞെടുപ്പു വേളയിലെ ബിജെപിയുടെ മുഖ്യ വാഗ്ദാനം. അവരുടെ തിരഞ്ഞെടുപ്പു പ്രകടന പത്രികയിലെ ഈ വാഗ്ദാനം...
1. 2014ൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം:
‘‘ഒാരോ വർഷവും രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കും’’.
2. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ അതിനു മുൻപത്തെ പത്തുവർഷത്തേതിനേക്കാൾ ഒന്നര ഇരട്ടി അധികം തൊഴിലവസരങ്ങൾ തന്റെ ഗവൺമെന്റ് സൃഷ്ടിച്ചുവെന്നാണ് നരേന്ദ്ര...
സാമ്രാജ്യത്വത്തിന്റെ പ്രതിരോധമായി ഉയർന്നു വന്ന ഇന്ത്യൻ ദേശീയതയെ തകർക്കാൻ ബ്രീട്ടീഷുകാർ കണ്ടെത്തിയ എളുപ്പ വഴി നമ്മെ വർഗീയമായി വിഭജിക്കുക എന്നതായിരുന്നു. ബംഗാൾ വിഭജനമുൾപ്പെടെയുള്ള എണ്ണമറ്റ ഭരണപരമായ ഇടപെടലുകളിലൂടെ ഇന്ത്യൻ സമൂഹത്തിൽ വർഗീയത വളർത്തുന്നതിൽ...
തിരഞ്ഞെടുപ്പ്- (ഇലക്ടറൽ) ബോണ്ടുകളെ സുപ്രീംകോടതി റദ്ദാക്കിയതും അതുമായി ബന്ധപ്പെട്ട വിവരങ്ങൾ തിരഞ്ഞെടുപ്പു കമ്മീഷനു നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് കൽപ്പിച്ചതും നരേന്ദ്രമോദി സർക്കാരിനു കനത്ത അടിയാണ്. അതു സംബന്ധമായ വിവരം പൂർണമായി...
തിരഞ്ഞെടുപ്പ് രംഗത്ത് വര്‍ഗീയവികാരം ആളിക്കത്തിക്കുക എന്ന ലക്ഷ്യം വെച്ചു കൊണ്ട് പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ മോദി ഗവണ്‍മെന്റ് അംഗീകരിക്കുകയും അത് നടപ്പിലാക്കുന്നതിനായി മുന്‍കൈയെടുക്കുകയും ചെയ്തിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയിലെ മതനിരപേക്ഷത എന്ന അടിസ്ഥാന...
സാര്‍ ചക്രവര്‍ത്തിയെ വധിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിന് അലക്സാണ്ടര്‍ ഉല്യാനോവ് എന്ന ലെനിന്റെ സഹോദരനെ അന്നത്തെ റഷ്യന്‍ ഭരണകൂടം തൂക്കിക്കൊല്ലുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ ലെനിന്റെ രാഷ്ട്രീയ ഗുരു കൂടിയായിരുന്നു അലക്സാണ്ടര്‍ ഉല്യാനോവ്. അദ്ദേഹത്തിന്റെ ശേഖരത്തില്‍ നിന്നാണ്...
മാർച്ച് 12ന്റെ പ്രാദേശികപത്രങ്ങൾ മാത്രമല്ല, ദേശീയ പത്രങ്ങളും സമാനമായ രണ്ട് വാർത്താ തലവാചകങ്ങളാലാണ് ശ്രദ്ധേയമായത്. സംഘപരിവാറിന്റെ ഒൗദ്യോഗികപത്രങ്ങളാണ് അതിൽനിന്ന് വേറിട്ടുനിന്നത്. വാർത്തകളിലൊന്ന് ഇലക്ടറൽ ബോണ്ടിൽ കേന്ദ്ര സർക്കാരിനും ബിജെപിക്കും എസ്-ബിഐക്കും കനത്ത തിരിച്ചടി...
പ്രശസ്ത യുക്തിവാദചിന്തകനും മാർക്‌സിസ്റ്റുമായ കലാനാഥൻ മാഷ് തന്റെ 84-ാം വയസ്സിൽ 2024 മാർച്ച് 7‐-ാം തീയതി ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. 1940-ൽ മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് വില്ലേജിലാണ് കലാനാഥൻ മാഷ് ജനിച്ചത്. കേരള...
പ്രകൃതിസൗന്ദര്യം പകർത്തുന്ന ചിത്രകാരർക്ക് സമൂഹത്തിൽ ഉന്നത പദവി ലഭിച്ചിരുന്നുവെന്ന് കലാചരിത്രരേഖകൾ പറയുന്നു. മൈക്കലാഞ്ചലോ, ഡാവിഞ്ചി, റാഫേൽ എന്നീ വിശ്വോത്തര കലാകാരരോടൊപ്പം നവോത്ഥാനകാല കലയിലും തുടർന്നും ചിത്ര‐ശിൽപകലാകാരരുടെ പങ്ക് ശ്രദ്ധേയ സാന്നിധ്യമായാണ് അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്. പ്രകൃതിദൃശ്യങ്ങൾ,...
ഷാവോ ഡിങ്കി : "ലിബറൽ എന്ന് വിളിക്കപ്പെടുന്ന സമകാലിക ലോകക്രമത്തിന്റെ ഏറ്റവും അഭേദ്യമായ ഭാഗമാണ് ഫാസിസ്റ്റ് രീതിയിലുള്ള ഭരണനിർവഹണം (Fascist modes of governance)’. താങ്കളുടെ ഒരു ലേഖനത്തിലെ നിരീക്ഷണമാണിത്. ഈ നിരീക്ഷണത്തെ...