ഷാവോ ഡിങ്കി: സമകാലിക ആഗോള ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം,നമുക്കെങ്ങനെ ബൂർഷ്വാസിയുടെ പ്രത്യയശാസ്ത്ര അധീശത്വത്തെ ചെറുക്കാനാകും? ഏത് തരത്തിലുള്ള വിപ്ലവസിദ്ധാന്തത്തെയാണ് സമകാലിക സന്ദർഭത്തിൽ നമ്മൾ നിർമ്മിച്ചെടുക്കേണ്ടത്?
ഗബിയേൽ റോക്ക്ഹിൽ: സാംസ്കാരിക ഉപകരണങ്ങളുടെ (the cultural apparatus) മേലുള്ള...
ആരാണ്?
ഞാൻ ഗാന്ധി!
ആധാർ കാർഡുണ്ടോ?
വെടികൊണ്ട അടയാളമുണ്ട്.
രാജ്യം?
ഇന്ത്യൻ.
പേരു മാറ്റം അറിഞ്ഞില്ലെ?
എന്റെ രാജ്യത്തിന് ഒറ്റ പേരേയുള്ളു.
റേഷൻ കാർഡുണ്ടോ?
സത്യവും അഹിംസയുമുണ്ട്.
നിങ്ങൾ ഏതു പാർട്ടിക്കാരനാണ്?
മനുഷ്യ സ്നേഹിയാണ്!
ഈ മെയ്ലും ഫോണുമുണ്ടോ?
നേരിനൊപ്പം നിൽക്കുന്ന ഹൃദയമുണ്ട്.
പൗരത്വം തെളിയിക്കാനുള്ള അടയാളമുണ്ടോ?
ഉണ്ട്!
എങ്കിൽ വേഗം കാണട്ടെ.
പ്രായക്കൂടുതലുകൊണ്ട് അടയാളം കാണിക്കാനാവില്ല.
എങ്കിൽ...
വിപ്ലവപ്പാതയിലെ ആദ്യ പഥികർ‐ 25
കമ്യൂണിസ്റ്റുകാർ മതത്തിനും ഈശ്വരവിശ്വാസത്തിനും എതിരാണ്, അതിനാൽ അവരുമായി ഒരു ബന്ധവും അരുതെന്ന് ആരാധനാലയങ്ങളിൽനിന്നുതന്നെ കർശനമായ വിലക്കുള്ള കാലം. മൊറാഴ വില്ലേജിലെ കടമ്പേരിയിൽ എറമുള്ളാൻകുട്ടി മുസലിയാരുടെയും ഹാത്തിക്കുമ്മയുടെയും മകൻ കെ.വി.മൂസാൻകുട്ടി...
നൂറ്റാണ്ടുകളുടെ പാരന്പര്യം അവകാശപ്പെടുന്ന ഭാരതീയ ശിൽപകല പ്രത്യേകിച്ച് പ്രതിമാശിൽപകലയ്‌ക്ക് ബിസി 2500 വർഷത്തിലധികമായ ചരിത്രപശ്ചാത്തലമുണ്ട്. യവനകലയുടെ സ്വാധീനത്തിനും പ്രതിമാശിൽപകല പ്രചാരത്തിലിരുന്നതിനും തെളിവുകൾ മോഹൻജദാരോ, ഹാരപ്പ ഗവേഷണഫലങ്ങൾ വ്യക്തമാക്കുന്നു. ഭാരതീയ ശിൽപകലയുടെ ചരിത്രവഴികളിൽ ബുദ്ധമത...
2014 മാർച്ച് 11 ആസാം സംസ്ഥാനത്തിന്റെ ഭാവി നിർണയിക്കപ്പെട്ട ദിനമാണ്. ആസാം ജനതയുടെ സാമൂഹികവും സാംസ്‌കാരികവും ചരിത്രപരവുമായ അവകാശങ്ങളിലേക്ക് ഭരണകൂട അധീശാധിപത്യത്തിന് നിയമത്തിന്റെ പിൻബലമേകപ്പെട്ട ദിനം. അന്ന് അർധരാത്രിയാണ് ആസാമിൽ പൗരത്വനിയമം നടപ്പാക്കിക്കൊണ്ടുള്ള...
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി ചാറ്റ് ജിപിടി സംവിധാനം നടത്തുന്ന നടത്തുന്ന സർഗ്ഗാത്മക സംവാദം ഏതുതരത്തിലാണ് മനുഷ്യ രാശിയുടെ അടിസ്ഥാനപരമായ സാമൂഹികഘടനയെ ബാധിക്കുന്നതെന്ന് ശ്രദ്ധയോടെ നിരീക്ഷിക്കേണ്ടിയിരിക്കുന്നു.ട്രാൻസ്‌ഫോർമർ അൽഗോരിതത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ സംവിധാനം നിർമിത...
സഖാക്കൾക്കും സുഹൃത്തുക്കൾക്കും അടുത്തു പരിചയമുള്ള എല്ലാവർക്കും അനിയനോ അനിയേട്ടനോ ആയിരുന്നു ഇ എം ശ്രീധരൻ. ആശയപ്രചരണരംഗത്തും ബൗദ്ധികരംഗത്തുമാണ് അദ്ദേഹത്തിന്റെ കനപ്പെട്ട സംഭാവനകൾ. അതോടൊപ്പം നല്ല സംഘാടകനും പ്രായോഗികവാദിയുമായിരുന്നു അദ്ദേഹം. ഏതു ഗഹനമായ കാര്യത്തെയും...
മാർച്ച് 8 ഒരന്താരാഷ്ട്ര വനിതാദിനംകൂടി കടന്നുപോവുകയാണ്. മൂലധനതാൽപര്യങ്ങളും വംശീയതയും മതരാഷ്ട്രവാദവും ചേർന്ന് ലോകമെമ്പാടുമുള്ള സ്ത്രീകളുടെ ജീവിതം ദുരിതപൂർണമാക്കി തീർത്തിരിക്കുന്ന സാഹചര്യത്തിലാണ് ലോകം വനിതാദിനം ആചരിക്കുന്നത്. പുരുഷാധിപത്യപരമായ സ്വത്തുടമസ്ഥതയുടെയും കുടുംബ സദാചാരമൂല്യങ്ങളുടെയും രാഷ്ട്രീയപ്രത്യയശാസ്ത്ര അധികാരവ്യവസ്ഥകളാണ്...
2023ലെ ത്രിപുര തിരഞ്ഞെടുപ്പിൽ മാറ്റത്തിന്റെ ഒരു സൂചനയുണ്ടായി. ത്രിപുരയിൽ ബിജെപി ഭരണത്തിൽനിന്ന് പുറത്താകുമെന്നതായിരുന്നു ആ സൂചന. ത്രിപുരയിലെ പഴയ രാജവംശത്തിന്റെ പിന്മുറക്കാരനായ പ്രദ്യുത് മാണിക്യ (ബുവാഗ്ര)യുടെ നേതൃത്വത്തിൽ ഒരു പുതിയ പാർട്ടി ഉയർന്നുവന്നതോടെ...
90 ലക്ഷം ജനങ്ങൾ അധിവസിക്കുന്ന മധ്യ യൂറോപ്യൻ രാജ്യമായ ആസ്‌ട്രിയയിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ മുന്നേറ്റത്തിനാണ് സമീപകാല തിരഞ്ഞെടുപ്പുകൾ സാക്ഷ്യംവഹിക്കുന്നത്. ഏറ്റവും ഒടുവിൽ 2024 മാർച്ച് 10ന് ആസ്‌ട്രിയയിലെ സാൽസ്‌ബെർഗ് സംസ്ഥാനത്ത് നടന്ന മുനിസിപ്പൽ...