ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ചില വകുപ്പുകളും ഭീകരപ്രവർത്തന നിരോധന നിയമമായ യു എ പി എ യും ചുമത്തി അറസ്റ്റിലാക്കപ്പെട്ട ന്യൂസ്‌ക്ലിക്ക് എന്ന ഇടതുപക്ഷ ഇംഗ്ലീഷ് പോർട്ടലിന്റെ സ്‌ഥാപക എഡിറ്റർ പ്രബീർ പുർകായസ്തയും...
ന്യൂസ്‌ക്ലിക്ക് റെയ്ഡ് ചെയ്ത് ചോദ്യം ചെയ്യാൻ കൊണ്ടുപോയ 46 പേരിൽ വിഖ്യാത മാധ്യമപ്രവർത്തകനും അക്കാദമിക്കുമായ പരഞ്ജോയ് ഗുഹ തക്കൂർത്തയുമുണ്ടായിരുന്നു. ഐഐഎം അഹമ്മദാബാദ്, ഐഐഎം കൊൽക്കത്ത, ഐഐഎം ഗൗഹാത്തി, ഡൽഹി യൂണിവേഴ്സിറ്റി, ജെഎൻയു, ജാമിയ...
വലതുപക്ഷ രാഷ്ട്രീയം കടുത്ത വെല്ലുവിളി നേരിടുമ്പോഴെല്ലാം– അത് കോൺഗ്രസെന്നോ ബിജെപിയെന്നോ ഉള്ള വ്യത്യാസമൊന്നുമില്ലാതെ, അതായത് തനി മനോരമ മോഡലിൽ തന്നെ– അവതാരപുരുഷനെപ്പോലെ അതിന് താങ്ങും തണലുമേകാൻ ചാടി വീഴുന്ന ഒരു മഹാനാണ് ജെ...
ഫൈനാൻസ് മൂലധനക്കാരിൽ വച്ച് ഏറ്റവും പിന്തിരിപ്പനും അങ്ങേയറ്റത്തെ സങ്കുചിത ദേശീയവാദികളും കടുത്ത സാമ്രാജ്യത്വവാദികളുമായ ശക്തികളുടെ പരസ്യവും ഭീകരവുമായ സ്വേച്ഛാധിപത്യമാണ് അധികാരത്തിലേറിയ ഫാസിസം’’ എന്നാണ് കമ്യൂണിസ്റ്റ് ഇന്റർനാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പതിമൂന്നാം സമ്മേളനം അധികാരത്തിലിരുന്ന...
ചൈനയിൽ നിന്നും ഫണ്ട് കൈപ്പറ്റി അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു എന്നതാണല്ലോ ന്യൂസ്-ക്ലിക്കിനെക്കുറിച്ച് സംഘപരിവാർ കേന്ദ്രങ്ങളും അവരുടെ നിയന്ത്രണത്തിലുള്ള അന്വേഷണ ഏജൻസികളും ചമച്ച കഥ. ഇതിന്റെ സത്യാവസ്ഥ മനസിലാക്കാൻ ഒട്ടും അദ്ധ്വാനിക്കേണ്ട കാര്യമേയില്ല....
ന്യൂസ് ക്ലിക്കിനെതിരായ കേസിൽ, സത്യസന്ധമായ അവരുടെ ഉള്ളടക്കത്തോടുള്ള കേന്ദ്രസർക്കാരിന്റെ കടുത്ത അസഹിഷ്ണുതയാണ് അവരെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത് എന്നത് വ്യക്തമാണ്. എന്നിട്ടും എന്തുകൊണ്ടാണ് അവർ അതൊന്നും പറയാത്തത് എന്നത് ശ്രദ്ധേയമാണ്. പറഞ്ഞാൽ ആ സത്യത്തോട്...
തനിക്കും തന്റെ ഭരണകൂടത്തിനുമെതിരെ ഉയരുന്ന ഏതു ചെറിയ ശബ്ദവും ഏകാധിപതികളുടെ ഉറക്കം കെടുത്തും. അത്തരം നാവുകളെ നിശബ്ദമാക്കാൻ അവരെന്തും ചെയ്യും. ഏതറ്റം വരെയും പോകും. പരിധിയില്ലാത്ത കുടിലതയുടെ അത്തരം തേർവാഴ്ചകളാൽ മുഖരിതമാണ് നരേന്ദ്രമോദിയുടെ...
ഡൽഹി പൊലീസിന്റെ, അമിത്ഷായുടെ സ്വന്തം പൊലീസിന്റെ, മാധ്യമപ്രവർത്തകർക്കെതിരായ വേട്ട– റെയ്ഡും ചോദ്യം ചെയ്യലും മൊബൈൽഫോണും ലാപ്ടോപ്പും പിടിച്ചെടുക്കലുമെല്ലാം – ഡൽഹിയിലും പരിസരത്തും മാത്രമൊതുങ്ങുന്നതായിരുന്നില്ല. ഒക്ടോബർ 3നുതന്നെ അവർ മുംബൈയിൽ ടീസ്റ്റ സെത്തൽവാദിനെ തേടിയെത്തിയിരുന്നു....
ഭാരതം എന്ന തലക്കെട്ടിലേക്ക് ചുരുക്കി എഴുതാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ എന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഇന്ന് നേരിടുന്ന പ്രതിസന്ധികൾ ചെറുതല്ല. എന്ത് എഴുതണം എന്ത് വായിക്കണം എന്ത് വാർത്തയാകണം എന്ന്...
ന്യൂസ് ക്ലിക്ക് വാർത്താപോർട്ടലിനുനേരെയുള്ള ഡൽഹി പൊലീസിന്റെ വേട്ടയാടലിനോടുള്ള പ്രതിഷേധം മാധ്യമരംഗത്തുനിന്നു മാത്രമല്ല, സമൂഹത്തിന്റെ നാനാമേഖലകളിൽ നിന്നും ഉയരുകയാണ്. ഇന്ത്യക്കകത്തും അമേരിക്കയിൽ ഉൾപ്പെടെ വിദേശങ്ങളിലും ജനാധിപത്യവിശ്വാസികൾ മോദി സർക്കാരിന്റെ മാധ്യമ കൊലപാതകത്തിനെതിരെ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയാണ്....