Monday, May 20, 2024

ad

Monthly Archives: December, 0

ശാസ്ത്രത്തിന്റെ വിജയം

ചന്ദ്രയാൻ മൂന്നിനെ ആഗസ്ത് 23ന് വൈകുന്നേരം 6.04 ന് ചന്ദ്രോപരിതലത്തിൽ വിജയകരമായി മൃദുപതനം ചെയ്യിക്കാൻ കഴിഞ്ഞത് ഇന്ത്യയുടെ ശാസ്ത്ര – സാങ്കേതികവിദ്യാരംഗത്തെ എടുത്തുപറയത്തക്ക വിജയമാണ്. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ ബഹിരാകാശ...

പഠന കോൺഗ്രസുകളും ഭരണ പരിഷ്കാരവും : ഒരവലോകനം

സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ചെറുകിട മേഖലകളുടെ ഉല്പാദനക്ഷമത ഉയർത്തുന്നതിനും ഇടതുപക്ഷം ബദലായി കാണുന്നത് ജനാധിപത്യ അധികാരവികേന്ദ്രീകരണത്തെയാണ്. പശ്ചാത്തലസൗകര്യരംഗത്തെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള മാർഗ്ഗം പൊതുസ്ഥാപനങ്ങൾ മുൻകൈയെടുത്തുള്ള നിക്ഷേപമാണ്. ആധുനിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനു വേണ്ടിയുള്ള നിക്ഷേപം...

പൊലീസിങ്ങിൽ 
പരിവർത്തനം വരുത്തൽ

ആഭ്യന്തര കലഹങ്ങളും അക്രമങ്ങളും മൂലം സ്വാതന്ത്ര്യാനന്തര ഇന്ത്യ ഏറെ കഴിയും മുമ്പ് ഛിന്നഭിന്നമാകാൻ ഇടയുണ്ടെന്ന് ഒട്ടേറെ പാശ്ചാത്യ നിരീക്ഷകർ പ്രവചിച്ചിരുന്നു. അതിനാൽ തന്നെ സമാധാനാന്തരീക്ഷം നിലനിർത്താൻ പലപ്പോഴും പൊലീസിനെ വിളിക്കേണ്ടി വന്നിട്ടുണ്ട് –...

നാലാം ഭരണപരിഷ്കാര കമ്മീഷൻ

സാമൂഹ്യ സാമ്പത്തിക, ശാസ്ത്ര സാങ്കേതിക മേഖലകളിൽ സംഭവിക്കുന്ന പുരോഗമനപരമായ മാ റ്റങ്ങൾക്ക് അനുസൃതമായി ഭരണ നിർവഹണ സംവിധാനങ്ങളിൽ രൂപപെടുത്തേണ്ട പരിഷ്കരണങ്ങളെ കണ്ടെത്തുകയും അടയാളപ്പെടുത്തുകയും ചെയ്യുക, ഇത്തരം മാറ്റങ്ങളെ കാര്യക്ഷമമായി പ്രതിഫലിപ്പിക്കുന്ന പ്രവർത്തന മാതൃകകൾ...

ഭരണവും 
വിഭവ വിനിയോഗവും

കേരളത്തിന്റെ അധികാര വികേന്ദ്രീകരണ മാതൃക ലോക ബാങ്കിന്റെയും ഇതര സാമ്രാജ്യത്വ ഏജൻസികളുടെയും മാതൃകകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. അന്തർദേശീയ ഏജൻസികൾ അധികാര വികേന്ദ്രീകരണത്തെ കാണുന്നത്. ഭരണകൂടത്തിന്റെയും ഭരണത്തിന്റെയും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള ഒരു മാർഗ്ഗം...

തദ്ദേശ ഭരണ സംവിധാനം മാറുന്ന മുഖം

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ മറ്റു സംസ്ഥാനങ്ങളിലുള്ളവയിൽനിന്നും വ്യത്യസ്തമാക്കുന്നത് വികസനാസൂത്രണത്തിലുള്ള മികവാണ് എന്നാണ് പൊതുവേയുള്ള ധാരണ. വികേന്ദ്രീകൃത ആസൂത്രണത്തിന്റെ നേർപാത സൃഷ്ടിച്ച ജനകീയാസൂത്രണമാണല്ലോ അതിന്റെ അടിസ്ഥാനവും. എന്നാൽ ജനകീയാസൂത്രണം അവസാനമല്ലെന്നും തദ്ദേശ സ്വയംഭരണ...

ആരോഗ്യ കേരളം 
ആർദ്രതയോടെ

ആരോഗ്യ സൂചികകളിൽ എന്നും ഒന്നാം സ്ഥാനം നി ലനിർത്തുന്ന കേരളം, പൊതുജനാരോഗ്യ രംഗത്ത് ആഗോള ശ്രദ്ധ ആകർഷിക്കുന്നു എന്നു മാത്രമല്ല, പല വികസിത രാജ്യങ്ങളെക്കാൾ മുന്നിലാണെന്നതാ ണു വാസ്തവം. നിതി ആയോഗ് 2021-...

സ്ത്രീകൾ വയോജനങ്ങൾ ഭിന്നശേഷിയുള്ളവർ: 
വികസനസമീപനം

സമൂഹത്തിൽ സ്ത്രീകളും വയോജനങ്ങളും ഭി ന്നശേഷിയുള്ളവരും നേരിടുന്നത് വ്യത്യസ്തങ്ങ ളായ പ്രശ്നങ്ങളാണ്. ഈ ജനവിഭാഗങ്ങൾ രാ ഷ്ടീയവും സാമ്പത്തികവും സാമൂഹികവുമായ വിവേചനങ്ങൾ നേരിടുന്നു എന്നതിലാണ് ഇവർ തമ്മിൽ സമാനതയുള്ളത്. ഇവർക്ക് തുല്യഅവസരം നിഷേധിക്കപ്പെടുന്നു....

പാഠപുസ്തകങ്ങളിലെ വെട്ടിമാറ്റലിനെതിരെയും കേരളത്തിന്റെ ബദൽ

ഭരണഘടനാ മൂല്യങ്ങള്‍ക്കും ശാസ്ത്രബോധത്തിനും ഊന്നൽ നൽകുന്ന വിദ്യാഭ്യാസ നയത്തെ അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കേരളം ശക്തമായ പ്രതിരോധമാണുയർത്തുന്നത്. 2023-–24 അധ്യയന വര്‍ഷത്തേക്കായി എന്‍.സി.ഇ.ആര്‍.ടി തയ്യാറാക്കിയ പാഠപുസ്തകങ്ങളിലെ വെട്ടിമാറ്റിയ ഭാഗങ്ങളുൾപ്പെടുത്തി അഡീഷണൽ പാഠപുസ്തകങ്ങൾ...

Archive

Most Read