Tuesday, January 14, 2025

ad

Monthly Archives: December, 0

മണിപ്പൂർ മുഖ്യമന്ത്രിയെ പുറത്താക്കാത്തതെന്ത്?

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം വിഭാഗീയാടിസ്ഥാനത്തിൽ നടന്ന അക്രമാസക്തമായ ചില പ്രധാന സംഘട്ടനങ്ങളാൽ ദൂഷിതമാണ്. പ്രധാനമായും രണ്ടുതരത്തിലുള്ളവയാണ് ഇൗ കലാപങ്ങൾ. ഒന്നാമത്തേത് സ്വാതന്ത്ര്യമോ വേറിട്ടുപോകലോ ആവശ്യപ്പെട്ടുകൊണ്ടുള്ള സായുധ കലാപങ്ങളാണ്; 1950കളിലും 1960കളിലും നാഗാമേഖലയിലും മിസൊകുന്നുകളിലും...

ബലാത്സംഗം രാഷ്ട്രീയ ആയുധമാകുമ്പോൾ

സ്വതന്ത്ര ഇന്ത്യയിൽ മണിപ്പൂരിന് സമാനമായി ഗുജറാത്ത് മാത്രമേ ഉള്ളൂ. വിദ്വേഷ രാഷ്ട്രീയത്തിന്റെ പ്രയോഗശാലകൾ ആണ് രണ്ടും. ബലാത്‌സംഗത്തെ രാഷ്ട്രീയ ആയുധമായി കണക്കാക്കുന്ന സംഘപരിവാർ പ്രത്യയശാസ്ത്രമാണ് ഗുജറാത്തിലും മണിപ്പൂരിലും കലാപം നടത്തുന്നവരെ നയിക്കുന്നത്. വി...

നരേന്ദ്രമോദിയാണ് ബിരേൻ സിംഗ്; 
ഗുജറാത്താണ് മണിപ്പൂർ

മണിപ്പൂരിലെ താൻലോൺ മണ്ഡലത്തിലെ ബിജെപി എംഎൽഎ വുംഗ്സാഗിൻ വാൾട്ട് ഇപ്പോൾ ഒരു വശം തളർന്ന് കിടപ്പിലാണ്. കഴിഞ്ഞ ബിജെപി സർക്കാരിൽ ഗോത്രകാര്യമന്ത്രിയായിരുന്നു അദ്ദേഹം. ഇപ്പോൾ മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ ഗോത്രകാര്യ ഉപദേശകൻ....

ഉത്തരവാദികളാര്

കൊലപാതകങ്ങളുടെയും സ്ത്രീ പീഡനങ്ങളുടെയും പരമ്പരകൾക്ക് മണിപ്പൂർ ഇരയായിട്ട് മാസങ്ങളായി. സാധാരണഗതിയിൽ അവിടത്തെ സർക്കാരിനു ആ പ്രശ്നം സാധാരണ ക്രമസമാധാന പാലന നടപടികളിലൂടെ പരിഹരിക്കാൻ കഴിയേണ്ടതാണ്. അങ്ങനെ ചെയ്യാൻ കഴിയാതാകുമ്പോൾ അവിടെ നിയമവാഴ്-ച പരാജയപ്പെട്ടതായി...

കാർഗിൽ യുദ്ധവീരന്റെ കുടുംബത്തിനുപോലും രക്ഷയില്ല

ഒരു സംശയവുമില്ല.മണിപ്പൂരിലെ ആ ആൾക്കൂട്ടം നമുക്കു ചുറ്റും പതിയിരിപ്പുണ്ട്. ‘ഡിജിറ്റൽ ഇന്ത്യ! ബേട്ടീ ബച്ചാവോ!' എന്ന വാക്കുകൾ കേട്ടപ്പോഴേക്കും പാഞ്ഞെത്തുന്ന ആ ക്രൂരത അതേ ആൾക്കൂട്ടം തന്നെയാണ്. കേരളം മണിപ്പൂരല്ല എന്നാശ്വസിക്കുമ്പോഴും ഭയക്കണം.. ജാഗ്രത...

മൗനം മരണമത്രേ

നാസി ക്യാമ്പുകളിൽപോലും കേട്ടുകേൾവിയില്ലാത്ത വിധം മണിപ്പൂരിൽ മൂന്ന് മാസമായി സ്ത്രീകളും പെൺകുഞ്ഞുങ്ങളും ലൈംഗികമായി ആക്രമിക്കപ്പെടുകയും ചുട്ടുകൊല്ലപ്പെടുകയും ചെയ്യുന്നു. സ്ത്രീകളുടെ ലൈംഗികാവയവങ്ങൾ മുറിച്ചെടുക്കുകയും അവരെ നഗ്നരാക്കി തെരുവിൽ നടത്തുകയും ചെയ്യുന്നു. ഇത് ആകസ്മികമായി സംഭവിക്കുന്നതല്ല....

കേരള വികസനത്തിന് ക്യൂബൻ സഹായം

ഏതു നാടിന്റെയും പുരോഗതിക്ക് പുതിയ ആശയങ്ങളും ക്രിയാത്മകമായ പങ്കാളിത്തങ്ങളും മികച്ച നിക്ഷേപങ്ങളും അനിവാര്യമാണ്. വിദേശ സന്ദർശനങ്ങളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് ഈ സാധ്യതകൾ അന്വേഷിക്കുകയും സാക്ഷാൽക്കരിക്കുകയും ചെയ്യുക എന്നതാണ്. അത്തരത്തിൽ വളരെ സംതൃപ്തവും ഫലപ്രദവുമായ...

മുഖം ചീത്തയായതിന് 
കണ്ണാടി പൊട്ടിക്കുന്നതെന്തിന്?

2024ലെ തിരഞ്ഞെടുപ്പ് മോദിക്ക് അങ്കലാപ്പ് സൃഷ്ടിച്ചു തുടങ്ങിയിട്ടുണ്ട്. പ്രതിപക്ഷ പാർടികളുടെ ബാംഗ്ലൂർ സമ്മേളനം “ഇന്ത്യ”യ്ക്കു വേണ്ടിയുള്ള വേദിക്ക് രൂപം നൽകിയതിനുശേഷം തുടർച്ചയായി പ്രധാനമന്ത്രി നടത്തിക്കൊണ്ടിരിക്കുന്ന ആക്രോശങ്ങളിൽ ഇതു വളരെ വ്യക്തമാണ്. പോർട്ട്ബ്ലെയറിൽ പുതിയ...

പെറുവിൽ ബോലുവാർത്തെയ്ക്കെതിരെ ശക്തിയാർജ്ജിക്കുന്ന പ്രക്ഷോഭം

ദക്ഷിണ അമേരിക്കൻ രാജ്യമായ പെറുവിൽ ജനാധിപത്യപരമായി അധികാരത്തിലെത്തിയ ഇടതുപക്ഷ സർക്കാരിനെ അട്ടിമറിയിലൂടെ പുറത്താക്കുകയും പ്രസിഡന്റ് പെദ്രോ കാസ്റ്റിയോയെ തടങ്കലിൽ ആക്കുകയും ചെയ്തുകൊണ്ട് രാജ്യത്തു തന്റെ സ്വേച്ഛാധിപത്യ ഗവൺമെന്റ് സ്ഥാപിച്ച നിലവിലെ പ്രസിഡന്റ്‌ ദിന...

പ്രക്ഷോഭകർക്കുനേരെ വെടിയുതിർത്ത് കെനിയൻ പൊലീസ്

പ്രസിഡന്റ് വില്യം റൂട്ടോയുടെ നേതൃത്വത്തിലുള്ള കെനിയൻ ഗവൺമെന്റ് അവതരിപ്പിച്ചിട്ടുള്ള ഫിനാൻസ് ആക്ട്, 2023ന് എതിരായി ഉയർന്നുവന്ന രാജ്യവ്യാപക പ്രക്ഷോഭം ആഴ്ചകൾ പിന്നിട്ടിരിക്കുന്നു. അതിജീവനത്തിനുവേണ്ടി പൊരുതുന്ന ജനതയ്ക്കുനേരെ പൊലീസ് കടുത്ത ആക്രമണം അഴിച്ചുവിടുകയാണ്. ഇക്കഴിഞ്ഞ...

Archive

Most Read