Sunday, November 10, 2024

ad

Monthly Archives: December, 0

പശ്ചിമബംഗാളിൽ തിരഞ്ഞെടുപ്പ് അട്ടിമറി

2018ൽ അക്രമാസക്തമായ പഞ്ചായത്ത് തിരഞ്ഞെടുപ്പിനായിരുന്നു പശ്ചിമബംഗാൾ സാക്ഷ്യംവഹിച്ചത്. കാക്‌ദ്വീപിൽ രണ്ട് സിപിഐഎം പ്രവർത്തകരെ ചുട്ടുകൊന്ന; നിരവധിപേരെ പലവിധ ത്തിൽ കൊലചെയ്തു. 2018ലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 34% സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് എതിരില്ലാതെ...

സി എച്ച്‌ കണാരൻ യുക്തിവാദത്തിൽനിന്ന്‌ കമ്യൂണിസത്തിലേക്ക്‌ എത്തിയ നേതാവ്‌

‘‘സമർത്ഥനായ ഒരു ബഹുജന സമരനേതാവ്‌, തൊഴിലാളി‐കർഷകാദി ബഹുജനസംഘടനകളുടെയും കമ്യൂണിസ്റ്റ്‌ പാർട്ടിയുടെയും ഊർജസ്വലനായ സംഘാകൻ, പാർട്ടിയുടെ മൗലിക നിലപാടുകളിൽ ഉറപ്പുനിന്നുകൊണ്ടുതന്നെ മറ്റു ജനാധിപത്യശക്തികളെ യോജിപ്പിക്കാൻ കഴിവുള്ള നയകോവിദൻ, ഈ നിലയ്‌ക്കെല്ലാമാണ്‌ പൊതുജനങ്ങളുടെ ഇടയിൽ സി...

കർഷകത്തൊഴിലാളി അവകാശങ്ങൾക്കായുള്ള പോരാട്ടത്തിലെ രക്തസാക്ഷികൾ

1970കളിൽ കേരളത്തിലെ നാട്ടിൻപുറങ്ങൾ സമരഭരിതമായിരുന്നു. പ്രധാനമായും ഭൂമിക്കുവേണ്ടിയും കുടികിടപ്പവകാശത്തിനുവേ ണ്ടിയും ജീവിക്കാൻവേണ്ട കൂലി ലഭിക്കുന്നതിനായും തൊഴിൽ സംരക്ഷണത്തിനായും ഭൂപ്രഭുക്കളുമായി ഇഞ്ചോടിഞ്ചു പൊരുതിയിരുന്ന കാലം. കാർഷികമേഖലയിൽ മാത്രമല്ല, തൊഴിൽമേഖലയിലാകെ അവകാശസമരങ്ങൾ സംഘടിതമേഖലയിലും അസംഘടിതമേഖലയിലും ഒന്നുപോലെ...

2023 ജൂൺ 23

♦ ഗുസ്‌തി താരങ്ങളുടെ ധീരോദാത്തമായ പോരാട്ടം‐ സുഭാഷിണി അലി ♦ വിപുലമായ ഐക്യം സമരത്തിന്റെ ആദ്യ വിജയം‐ നിതീഷ്‌ നാരായണൻ ♦ ബ്രിജ്‌ഭൂഷൺ ബിജെപിയുടെ ക്രിമിനൽ മുഖം‐ എം പ്രശാന്ത്‌ ♦ ഇന്ത്യൻ ഗുസ്‌തിയുടെ ചരിത്രപശ്ചാത്തലം‐ ഇ സുദേഷ്‌ ♦ പോരാട്ടത്തിന് മെഡൽക്കരുത്ത്‌‐ റിതിൻ പൗലോസ്‌ ♦ പിതാവിന്റെ...

ഗുസ്തി താരങ്ങളുടെ ധീരോദാത്തമായ പോരാട്ടം

2023 ജൂൺ 7ന് വെെകുന്നേരം ഇന്ത്യാ ഗവൺമെന്റിന്റെ കായികമന്ത്രിയുമായി മണിക്കൂറുകൾ നീണ്ട ചർച്ചയ്ക്കുശേഷം ധീരരായ മൂന്ന് ഗുസ്തിതാരങ്ങൾ പുറത്തേക്കുവന്നു. അവരിൽ രണ്ടുപേർ സ്ത്രീകളും ഒരാൾ പുരുഷനുമാണ്. അവരെ അപകീർത്തിപ്പെടുത്തുന്നതിന്, ആക്ഷേപിക്കുന്നതിന്, അവരുടെ വിശ്വാസ്യതയും...

വിപുലമായ ഐക്യം സമരത്തിന്റെ ആദ്യ വിജയം

സമരങ്ങളെ സംബന്ധിച്ച മുഖ്യധാരാ സങ്കല്പങ്ങളെക്കൂടി ഉലച്ചാണ് ഗുസ്തി താരങ്ങളുടെ പ്രതിഷേധം മുന്നോട്ടു പോകുന്നത്. നീതിക്കായുള്ള ഒരു സമരവും റെഡിമെയ്ഡ് ഉല്പന്നങ്ങൾ അല്ലെന്നും, ഇവന്റ് മാനേജ്മെന്റുപോലെ സംഘടിപ്പിക്കപ്പെടുന്നതല്ലെന്നും ഒരിക്കൽകൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. സമരമുന്നണിയിൽ അണിനിരക്കുന്നത് രാജ്യത്തെതന്നെ...

ബ്രിജ്‌ഭൂഷൺ
 ബിജെപിയുടെ ക്രിമിനൽ മുഖം

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും കൈസർഗഞ്ചിൽ നിന്ന്‌ മൽസരിക്കും’’–- പ്രായപൂർത്തിയാകാത്ത ഗുസ്‌തി താരത്തെ പീഡിപ്പിച്ചതടക്കം ഗുരുതരമായ ലൈംഗികാതിക്രമ ആരോപണങ്ങൾ നേരിടുന്ന ബ്രിജ്‌ഭൂഷൺ ശരൺ സിങ്‌ ജൂൺ 10 ന്‌ ഗോണ്ടയിൽ സംഘടിപ്പിച്ച റാലിയിൽ സംശയരഹിതമായി...

ഇന്ത്യൻ ഗുസ്തിയുടെ ചരിത്രപശ്ചാത്തലം

അയാള്‍ക്ക് മുഴുവട്ടാണ്... സ്വന്തം പെണ്‍മക്കളെ ഇത്തരത്തില്‍ പ്രദര്‍ശന വസ്തുക്കളാക്കാന്‍ അയാള്‍ക്ക് നാണമില്ലേ... മഹാവീര്‍ സിങ് ഫൊഗട്ട് എന്ന ഗ്രാമമുഖ്യനെക്കുറിച്ച് നാട്ടുകാര്‍ പറഞ്ഞ വാക്കുകളാണിത്. 20 വര്‍ഷം മുമ്പ് തന്റെ പെണ്‍മക്കളെ ഗുസ്തി പഠിപ്പിക്കാന്‍...

പോരാട്ടത്തിന്‌ മെഡൽക്കരുത്ത്‌

രാജ്യത്തിന്റെ അഭിമാനം അന്താരാഷ്‌ട്ര വേദികളിൽ വാനോളമുയർത്തിയ ഗുസ്‌തി താരങ്ങൾ ഒന്നരമാസത്തോളമായി നീതിക്കുവേണ്ടി സമരമുഖത്താണ്‌. മെഡൽ നേടിയപ്പോൾ കൂടെനിന്ന്‌ ഫോട്ടോയെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം സകലരും കൈവിട്ട താരങ്ങളെ രാജ്യം ഹൃദയത്തോട്‌ ചേർത്തുപിടിക്കുന്ന കാഴ്‌ചയാണ്‌ പിന്നീടങ്ങോട്ട്‌...

പിതാവിന്റെ സ്വപ്‌നങ്ങള്‍ രാഷ്ട്രത്തിന്റെ വിജയം

ഗുസ്തി മത്സരം എന്നാണ് ദംഗല്‍ എന്ന വാക്കിന്റെ അര്‍ത്ഥം. നിതേഷ് തിവാരി സംവിധാനം ചെയ്ത ദംഗല്‍ എന്ന ഹിന്ദി സിനിമ 2016 ലാണ് പുറത്തിറങ്ങിയത്. ബോളിവുഡിലെ സൂപ്പര്‍താരങ്ങളില്‍ പ്രമുഖനായ അമീര്‍ഖാന്‍ നായകവേഷം കൈകാര്യം...

Archive

Most Read