മോദി സർക്കാർ അധികാരമേറ്റതിനെ തുടർന്ന് അവതരിപ്പിക്കപ്പെട്ട ബജറ്റുകളും ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട നടപടികളും ആരോഗ്യമേഖലയെ ദുർബലപ്പെടുത്തുകയും ഗുരുതരമായ പ്രതിസന്ധികളിലേക്ക് നയിക്കുകയും ചെയ്തിരിക്കുകയാണ്. കോവിഡ് മഹാമാരിയെ നേരിടുന്നതിലും തികഞ്ഞ കെടുകാര്യസ്ഥതയും പിടിപ്പുകേടുമാണ് കേന്ദ്രസർക്കാരിൽ നിന്നുമുണ്ടായത്. കോവിഡ്...
കഴിഞ്ഞ ദിവസങ്ങളിലാണ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവാഹർലാൽ നെഹ്രുവിന്റെ സ്മാരകമായ ഡൽഹിയിലെ നെഹ്രു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയുടെ പേരുമാറ്റി പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആൻഡ് ലൈബ്രറി എന്നാക്കിയത്. ഇപ്പോഴതിനെ നെഹ്രു മുതൽ...
സേ-്വച്ഛാധിപത്യത്തെയും സേ--്വച്ഛാധികാരികളെയും പറ്റിയുള്ള പഠനങ്ങൾ ചരിത്രത്തിൽ നിരന്തരമായി നടന്നിട്ടുണ്ട്, ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിൽ ഫാസിസത്തിന്റെയും നാസിസത്തിന്റെയും ആവിർഭാവവും വളർച്ചയും ഈ പഠനങ്ങൾക്ക് ആഴവും പരപ്പും ഉണ്ടാക്കി. പ്രശസ്ത നരവംശ ശാസ്ത്രജ്ഞയായ ഹാന...
അങ്ങേയറ്റം മനുഷ്യത്വവിരുദ്ധ ആക്രമണങ്ങൾ രാജ്യത്ത് പെരുകിയെന്നതാണ് മോദിസർക്കാരിന്റെ ഒൻപതു വർഷം നൽകുന്ന ഭയാനക അനുഭവം. രക്തച്ചൊരിച്ചിലുകളും കൊലപാതക പരമ്പരകളും നിത്യസംഭവമാകാൻ വഴിയൊരുക്കിയത് ആർഎസ്‌എസിന്റെ ഹിംസാത്മക വിദ്വേഷപ്രചാരണമാണ്. ന്യൂനപക്ഷങ്ങൾ, ദളിതർ, സ്‌ത്രീകൾ എന്നിങ്ങനെ സമൂഹഘടനയിൽ...
മോദി വാഴ്ചയിൽ നാടിന് നഷ്ടപ്പെട്ടത്
2014ൽ നരേന്ദ്രമോദി ഇന്ത്യൻ പ്രധാനമന്ത്രി ആയതുമുതലുള്ള ഇന്ത്യയുടെ സാമ്പത്തിക
വും രാഷ്ട്രീയവുമായ ചരിത്രമാണ് മാധ്യമപ്രവർത്തകനും എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ആകാർ പട്ടേൽ പ്രൈസ് ഓഫ് ദി മോദി ഇയേഴ്സ് എന്ന കൃതിയിൽ...
‘‘പാർലമെന്റിന്റെ നിർമിതി ഇതിനകം തന്നെ ഈ ഭൂരിപക്ഷഹിതവാദത്തെ പ്രതിഫലിപ്പിച്ചു കഴിഞ്ഞിരുന്നു. ഇന്തോനേഷ്യയും പാക്കിസ്-താനും കഴിഞ്ഞാൽ, ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലീം ജനസംഖ്യയുള്ള രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. 20 കോടിപേർ, അതായത് 15...
‘‘ഒരാളുടെ ചോരവാര്‍ന്നാല്‍ ആളുകള്‍ ഓടിക്കൂടും, എന്നാല്‍ ആത്മാവില്‍നിന്ന് സ്നേഹം ഒഴിഞ്ഞുപോയാല്‍ ആരറിയാനാണ്…’’
‘‘പ്രിയപ്പെട്ട വിദ്യാര്‍ത്ഥി സഖാക്കളെ….
എന്നെ കേള്‍ക്കാന്‍ എത്തിയ നിങ്ങളോരോരുത്തരോടുമുള്ള സ്നേഹം ഞാന്‍ ആദ്യമേ അറിയിക്കട്ടെ. കഴിഞ്ഞ കുറേ മാസങ്ങളായി വിദ്യാര്‍ത്ഥികള്‍ക്ക് എന്ത് സംഭവിക്കുന്നു...
കേരളം മലയാളികളുടെ മാതൃഭൂമിയാണെന്ന് നിരന്തരം ഓർമിപ്പിക്കുകയും അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും സാക്ഷാൽക്കരിക്കുന്നതിന് ക്രിയാത്മകവും സർഗാത്മകവുമായ നേതൃത്വം നൽകുകയും ചെയ്ത യുഗപ്രഭാവനായ ഇ.എം.എസിന്റെ വേർപാടിനെത്തുടർന്ന് ആ വർഷം തന്നെ, ജൂൺ 13, 14 തീയ...
പാലക്കാട് ജില്ലയും പ്രത്യേകിച്ച് പട്ടാമ്പിയുമായിരുന്നു തുടക്കത്തിൽ ഇ എം എസ്സിന്റെ കർമ്മമണ്ഡലം.
സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നിയമലംഘന സമരത്തിൽ പങ്കെടുക്കാൻ ഇ എം എസ് യാത്രയായത് പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്നാണ്. ഒന്നാം കമ്യൂണിസ്റ്റ് സർക്കാരിനെ...
‘‘ഇന്നത്തെ ഇന്ത്യൻ ഭരണാധികാരികൾ ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനശിലകളിലൊന്നായ, പരമപ്രധാനമായ മതനിരപേക്ഷതയെ തകർക്കുവാനാണ് ശ്രമിക്കുന്നത്. മതത്തെ പൂർണമായും രാഷ്ട്രീയത്തിൽനിന്നും വേർതിരിച്ചു നിർത്തണമെന്ന ഭരണഘടനയുടെ അടിസ്ഥാനപ്രമാണത്തിന്റെ കടയ്ക്കലാണ് അവർ കത്തിവയ്ക്കുന്നത്. ശക്തമായി ഇതിനെ പ്രതിരോധിക്കാതെ ഇന്ത്യ...