പ്രകൃതിയിലെ അനന്ത വിസ്മയങ്ങൾക്ക് നേരെ കണ്ണും കാതും തുറന്നു പിടിച്ചിരുന്ന ഒരാൾ നമ്മുടെ ഇടയിൽ ജീവിച്ചിരുന്നു. കേരളീയരെ പക്ഷികളുടെ നിത്യ വിസ്മയ ലോകത്തേയ്ക്ക് കൈപിടിച്ചാനയിച്ച അപൂർവ വ്യക്തിത്വത്തിനുടമയായിരുന്നു ഇന്ദുചൂഡൻ -പ്രൊഫ.കെ.കെ.നീലകണ്ഠൻ ഈ ഏപ്രിൽ...
♦ പാഠപുസ്തകങ്ങളുടെ രാഷ്ട്രീയം- കെ എന്‍ ഗണേശ്
♦ ആർഎസ്എസ് വിഷം എൻസിഇആർടിയിലൂടെ പാഠപുസ്തകങ്ങളിലേക്ക്- ഡോ. വി ശിവദാസൻ
♦ പരിണാമത്തെ ഭയക്കുന്നതെന്തിന്?- സ്വരൺ പി രാമചന്ദ്രൻ
♦ പാഠപുസ്തകങ്ങളെ ഭയക്കുന്ന സംഘപരിവാർ- ജിനീഷ് പി എസ്
♦ ഇന്നത്തെ നേട്ടങ്ങൾക്കായി...
കേരള സർക്കാരിനും എൽഡിഎഫിനും എതിരായി കേന്ദ്ര സർക്കാർ നരേന്ദ്ര മോദിക്കു കീഴിൽ കഴിയുന്നത്ര നിഷേധാത്മക നടപടികളാണ് കെെക്കൊണ്ടുകൊണ്ടിരിക്കുന്നത്. അതേ സമയം കേന്ദ്ര–സംസ്ഥാന ബിജെപി നേതൃത്വങ്ങൾ എൽഡിഎഫ് സർക്കാരിനെതിരെ നിരന്തരം വെടി ഉതിർത്തുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ...
അവസാനത്തെ നായകർ (The last heroes) എന്ന പി സായ്നാഥിന്റെ പുസ്തകത്തിൽ അദ്ദേഹം ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിൽ ആവേശകരമായ സംഭാവനകൾ നൽകിയ പോരാളികളുടെ ജീവിതത്തിലൂടെ കടന്നുപോകുകയാണ്. അതിലെ എട്ടാമത്തെ അധ്യായം ഗാന്ധിയനായ ബാജി...
പത്താംതരത്തിലെ എൻസിഇആർടി പാഠപുസ്തകത്തിലെ പരിണാമവും പാരമ്പര്യവും എന്ന അധ്യായത്തിൽ നിന്ന് പരിണാമം പൂർണ്ണമായും ഒഴിവാക്കാനാണല്ലോ നിലവിലെ കേന്ദ്ര സർക്കാർ തീരുമാനം. പ്ലസ് ടു പാഠപുസ്തകത്തിൽ നിലവിൽ പരിണാമം ഉണ്ടെങ്കിലും സയൻസ് വിഷയമായെടുത്ത കുട്ടികൾ...
അങ്ങേയറ്റം സൂക്ഷ്മതയോടെയും ശ്രദ്ധയോടെയും ജാഗ്രതയോടെയും സമീപിക്കേണ്ട വിഷയമാണ് സ്കൂൾ വിദ്യാഭ്യാസം. കുട്ടികളിലെ വിജ്ഞാന കുതുകിയെ ഉണർത്തുന്നതിനോടൊപ്പം, അപരന്റെ കണ്ണീരൊപ്പാൻ, കൂടെ നിൽക്കാൻ, ഉതകുന്ന രീതിയിലുള്ള ഉൾകാഴ്ചകളും നൽകാൻ സ്കൂളുകൾക്ക് സാധിക്കണം. അതുകൊണ്ടുതന്നെ ഒരു...
എല്ലാ ചരിത്രവും സമകാലിക ചരിത്രമാണെന്നും അത് എല്ലായ്--പ്പോഴും വിജയികളാൽ എഴുതപ്പെട്ടവയാണെന്നും പലരും വാദിക്കുന്നു. ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് പുതിയതോ ആശ്ചര്യകരമായതോ അല്ല. ഇംഗ്ലീഷുകാർ ഇന്ത്യ ഭരിച്ചപ്പോൾ ആഖ്യാനങ്ങൾ (Narratives) എന്തായിരിക്കണം എന്ന് അവരാണ് തീരുമാനിച്ചിരുന്നത്....
അസ്പൃശ്യ’രായിരുന്ന മഹർ വിഭാഗത്തിൽ പെട്ട അംബേദ്ക്കറിനെ തങ്ങളുടെ ക്ലാസിൽ പ്രവേശിപ്പിക്കാൻ ബ്രാഹ്മണരായ സംസ്കൃത അധ്യാപകർ ഒരുക്കമായിരുന്നില്ല. പേർഷ്യൻ ഭാഷ സ്വായത്തമാക്കുക എന്നതായിരുന്നു വിദ്യാഭ്യാസം തുടരാനായി ബാലനായിരുന്ന അംബേദ്ക്കറിന് മുന്നിലുണ്ടായിരുന്ന ഏക വഴി. അങ്ങനെയാണ്...