Friday, January 3, 2025

ad

Monthly Archives: December, 0

2023 മെയ്‌ 16

♦ വൈക്കം സത്യാഗ്രഹം നവോത്ഥാനത്തിൽനിന്ന്‌ സ്വാതന്രത്യത്തിലേക്ക്‌‐ പ്രകാശ്‌ കാരാട്ട്‌ ♦ വൈക്കം സത്യാഗ്രഹത്തിന്റെ സമകാലിക പ്രസക്തി‐ എം വി ഗോവിന്ദൻ മാസ്റ്റർ ♦ വൈക്കം സത്യാഗ്രഹം നവോത്ഥാന കാലഘട്ടത്തിലെ സുപ്രധാന വഴിത്തിരിവ്‌‐ കാനം രാജേന്ദ്രൻ ♦ ജാതിയുടെ...

വെെക്കം സത്യാഗ്രഹം നവോത്ഥാനത്തിൽനിന്ന് സ്വാതന്ത്ര്യത്തിലേക്ക്

ചരിത്രപ്രസിദ്ധമായ വെെക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം ഈ വർഷം നാം ആഘോഷിക്കുകയാണ്. ഒരു വർഷത്തിലേറെ നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾക്കാണ് രൂപം കൊടുത്തിട്ടുള്ളത്. കേരളത്തിനു മാത്രമല്ല, നമ്മുടെ രാജ്യത്തിനാകെ പ്രസക്തമായതാണ് വെെക്കം സത്യാഗ്രഹത്തിന്റെ അനുഭവപാഠങ്ങൾ. 603...

വൈക്കം സത്യാഗ്രഹത്തിന്റെ സമകാലിക പ്രസക്തി

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ സുപ്രധാനമായ ഒരദ്ധ്യായമാണ് വൈക്കം സത്യാഗ്രഹത്തിന്റേത്. 1924 മാര്‍ച്ച് 30–ാം തീയ്യതി ആരംഭിച്ച് 603 ദിവസം നീണ്ടുനിന്ന സമരമായിരുന്നു വൈക്കം സത്യാഗ്രഹം. രാജ്യത്തിന്റെ തന്നെ നവോത്ഥാന ചരിത്രത്തില്‍ തങ്കലിപികളില്‍ കുറിക്കപ്പെട്ട...

വൈക്കം സത്യാഗ്രഹം – നവോത്ഥാന കാലഘട്ടത്തിലെ സുപ്രധാന വഴിത്തിരിവ്

കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക വികാസ പരിണാമങ്ങളില്‍ സമാനതകള്‍ ഇല്ലാത്ത ഐതിഹാസിക സമര പോരാട്ട ചരിത്രമാണ് 1924ല്‍ നടന്ന വൈക്കം സത്യാഗ്രഹ സമരം. സാമൂഹികമായ ഒരു അനാചാരത്തിന്റെ പരിഹാരത്തിനുള്ള പോരാട്ടം എന്ന നിലയില്‍ സത്യാഗ്രഹം...

ജാതിയുടെ വർഗപരമായ 
അടിത്തറ

ഇന്ത്യയിലെ അനന്യമായ ഒരു സാമൂഹ്യ സ്ഥാപനമാണ് ജാതി. ഇതിന്റെ വളർച്ചയും വികാസവും ചരിത്രമടക്കമുള്ള സാമൂഹ്യശാസ്ത്ര മേഖലകളിൽ വിശദമായ വിശകലനത്തിനും പഠനത്തിനും വിധേയമായിട്ടുണ്ട്. അതിനാൽ ഈ കുറിപ്പ് ആ ചർച്ചയിലേക്ക് കടക്കുന്നില്ല. വൈക്കം സത്യാഗ്രഹ...

ശ്രീനാരായണഗുരുവും വൈക്കം സത്യാഗ്രഹവും

ശ്രീനാരായണഗുരു വൈക്കം സത്യഗ്രഹത്തെ അനുകൂലിച്ചോ പ്രതികൂലിച്ചോ അതോ നിർമ്മമമായ നിലപാടാണോ സ്വീകരിച്ചത് എന്നിങ്ങനെയുള്ള കാര്യങ്ങളിൽ സമരകാലത്ത് തന്നെ തർക്കങ്ങൾ ഉടലെടുത്തിരുന്നു. സത്യാഗ്രഹത്തിനു ഗുരു പ്രതികൂലമാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചത് രണ്ടു കൂട്ടരാണ്. ഒന്നാമത്തെ കൂട്ടർ,...

രണ്ടാം എൽഡിഎഫ് സർക്കാർ മൂന്നാം വർഷത്തിലേക്ക്

കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെ ജനങ്ങള്‍ തുടര്‍ഭരണത്തിലേറ്റിയിട്ട് 2023 മെയ് 20 ന് രണ്ട് വര്‍ഷം പൂര്‍ത്തിയാവുകയാണ്. സര്‍വതലസ്പര്‍ശിയും സാമൂഹികനീതിയില്‍ അധിഷ്ഠിതവുമായ വികസനം ഉറപ്പാക്കി മുന്നോട്ടുപോകാൻ ഇക്കാലയളവിൽ സർക്കാരിനു സാധിച്ചിട്ടുണ്ട്. കോവിഡ്,...

കർണാടകയിൽ 
കാലിടറുന്ന ബിജെപി

രാജ്യം ഉറ്റുനോക്കിയ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടിരിക്കുന്നു. അപ്രതീക്ഷിതമല്ല ഈ തോൽവി. ദക്ഷിണേന്ത്യയിൽ ബിജെപി ഭരണം നിലവിലുണ്ടായിരുന്ന ഒരേയൊരു സംസ്ഥാനമായിരുന്നു കർണാടക. അഞ്ചുവർഷം മുമ്പു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയമടഞ്ഞ ബിജെപി,...

ഗവര്‍ണര്‍മാരെ 
സുപ്രീം കോടതി പഠിപ്പിക്കുന്നത്

ഭരണഘടന വായിച്ചാല്‍ മനസിലാകാത്തവരും വായിക്കാന്‍ മെനക്കെടാത്തവരുമായി ഒരു വരിഷ്ഠവിഭാഗം ഇന്ത്യയിലുണ്ടെങ്കില്‍ അവര്‍ താമസിക്കുന്ന ഇടമാണ് രാജ്ഭവന്‍ എന്നറിയപ്പെടുന്നത്. രാജ്ഭവനുകളിലെ അന്തേവാസികളെ ഭരണഘടന പഠിപ്പിക്കുകയെന്ന ആധികാരികമായ ഉത്തരവാദിത്വം സുപ്രീം കോടതിക്കുണ്ട്. ശംഷേര്‍ സിങ് കേസില്‍...

Archive

Most Read