Monday, December 23, 2024

ad

Monthly Archives: December, 0

അയിത്തവിരുദ്ധ സമരങ്ങളും കമ്യൂണിസ്റ്റുകാരും

സമതയിലധിഷ്ഠിതമായൊരു സമൂഹം കേരളത്തിലുണ്ടായി വന്ന ചരിത്രവഴികളിലൂടെയുള്ള തിരിഞ്ഞുനടത്തം വർത്തമാനകാലത്ത് വളരെയേറെ പ്രസക്തമാണ്. നിരവധി ജനകീയ ഇടപെടലുകളിലൂടെ നാം സാർത്ഥകമാക്കിയ കേരളത്തിന്റെ അദ്വിതീയമായ പൊതുമനസ്സിന്റെ രൂപീകരണത്തെക്കുറിച്ചാണ് ഇവിടെ ആലോചിക്കുന്നത്. 603 ദിവസം നീണ്ടുനിന്ന ഐതിഹാസികമായ...

കുടിവെള്ളത്തിൽ 
വിഷം കലക്കാൻ 
അനുവദിക്കരുത്

ഇന്ത്യയിലെ ഉന്നത നീതിപീഠമാണ് രാജ്യത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന വിദേ-്വഷപ്രചാരണത്തിനെതിരെ നാട് ഭരിക്കുന്നവർക്ക് ശക്തമായ താക്കീത് നൽകിയത‍്. ചുരുങ്ങിയ കാലത്തിനിടയിൽ സുപ്രീംകോടതിയിൽ നിന്നുവരുന്ന ഒരേ സ്വരത്തിലുള്ള രണ്ടാമത്തെ ഉത്തരവാണിത്. നീതിബോധമോ, നിയമവാഴ്ചയിലും ഭരണഘടനയിലും മതനിരപേക്ഷതയിലും ജനാധിപത്യമൂല്യങ്ങളിലും വിശ്വാസമോ...

വെെക്കം സത്യാഗ്രഹവും 
ഗാന്ധിജിയും

1924 മാർച്ച് 30ന് ആരംഭിച്ച് ടി കെ മാധവൻ, കെ കേളപ്പൻ, കെ പി കേശവമേനോൻ, മന്നത്ത് പത്മനാഭൻ, രാമസ്വാമി നായ്ക്കർ എന്നിവർ നേതൃത്വം നൽകിയ കേരളത്തിലെ പ്രഥമ അയിത്തോച്ചാടന പ്രസ്ഥാനമാണ് വെെക്കം...

വൈക്കം പോരാട്ടത്തിൽ 
പെരിയാർ

‘‘തടവിലാക്കപ്പെട്ടു എങ്കിലും സത്യാഗ്രഹം തുടരണം. ബഹുജനത്തിന്റെ പിന്തുണയ്ക്ക് ഒരു കുറവുമില്ല. വേണ്ടുവോളം വളന്റിയർമാരും ഉണ്ട്. എന്നാൽ നേതാക്കളാണ് വേണ്ടത്. ദേവദാസ് ഗാന്ധിയെയോ, മഹാദേവ് ദേശായിയെയോ ഇവിടേയ്ക്കയക്കണം’’. ഇത് ഗാന്ധിജിക്കു വൈക്കം സമര നായകരിൽ...

തിരുവിതാംകൂര്‍ 
പൗരസമത്വവാദ പ്രക്ഷോഭവും ക്ഷേത്രപ്രവേശനവും

ഇന്ത്യയിലെ മറ്റു നാട്ടുരാജ്യങ്ങളെക്കാള്‍ പലകാര്യങ്ങളിലും മുന്‍പന്തിയില്‍ നിന്നിരുന്ന തിരുവിതാംകൂറിനെ ബ്രിട്ടീഷുകാര്‍ ഒരു മാതൃകാ സംസ്ഥാനമായിട്ടായിരുന്നു കണക്കാക്കിയിരുന്നത്. ധാരാളം സ്കൂളുകള്‍ പ്രവര്‍ത്തിച്ചിരുന്ന ഇവിടം സാക്ഷരതയില്‍ മുന്‍നിരയിലായിരുന്നു. കേന്ദ്രീകൃത ഭരണസംവിധാനം നിലനിന്നിരുന്ന ഇവിടെ പരീക്ഷാസമ്പ്രദായത്തിലൂടെയായിരുന്നു സര്‍ക്കാര്‍...

അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി അല്ലലില്ലാത്ത കേരളത്തിലേക്ക് ഒരു വലിയ ചുവട്

സമൂഹത്തിൽ നിലനിൽക്കുന്ന അതി ദാരിദ്ര്യം തുടച്ചുനീക്കാൻ സമഗ്രവും ശാസ്ത്രീയവും പ്രായോഗികവുമായ പരിപാടികൾ അനിവാര്യമാണ്. കേരളത്തിൽ അത്തരമൊരു പരിപാടി നടപ്പാക്കിവരികയാണ്. രാജ്യത്തിന്റെ ഇതര ഭാഗങ്ങളിൽ ഇല്ലാത്ത രീതിയിലാണ് അതി ദാരിദ്ര്യത്തെ തുടച്ചുനീക്കാനുള്ള നടപടികൾ നാം...

ഉത്തർപ്രദേശിൽ നിന്നും കേരളത്തിലേക്കുള്ള ദൂരം

കുറച്ചുനാളുകൾക്കു മുൻപ് ഈ ലേഖകന് ഒരു വീഡിയോ അയച്ചു കിട്ടി. സർക്കിൾ ഇൻസ്‌പെക്ടർ/ ഡി വൈ എസ് പി റാങ്കിലുള്ള കേരള പൊലീസിലെ ഒരു ഓഫീസർ ഒരു മനുഷ്യന്റെ ഉടുപ്പിൽ കുത്തിപ്പിടിക്കുന്നതാണ് ദൃശ്യത്തിൽ....

കേരളത്തെ ലക്ഷ്യംവെച്ച് വെറുപ്പിന്റെ പറക്കുംതളികകള്‍

വെടക്കാക്കി തനിക്കാക്കുക എന്ന തന്ത്രമാണ് കേരളത്തെ പിടിച്ചെടുക്കാനായി ഫാസിസ്റ്റുകള്‍ പ്രയോഗിക്കുന്നത്. ഇതിന്റെ ഭാഗമാണ് കേരള സ്‌റ്റോറി എന്ന പേരുമിട്ട് ഒരു നുണക്കോട്ട തന്നെ സിനിമയെന്ന പേരില്‍ പ്രദര്‍ശിപ്പിക്കാനുള്ള പുതിയ നീക്കം. സുദിപ്‌തോ സെന്‍...

നീതിക്കുവേണ്ടി പൊരുതുന്ന 
ഗുസ്‌തിതാരങ്ങൾ

‘‘ഞങ്ങൾ ജയിക്കുമ്പോൾ അഭിനന്ദിക്കാൻ എല്ലാവരും മുന്നോട്ടുവരും. ക്രിക്കറ്റ്‌ കളിക്കാർവരെ അപ്പോൾ ട്വീറ്റുകളുമായെത്തും. ഇപ്പോൾ ഇവർക്കെന്തുപറ്റി? നിങ്ങൾ വ്യവസ്ഥിതിയെ പേടിക്കുകയാണോ? പേരുകേട്ട ക്രിക്കറ്റ്‌ താരങ്ങളേ നിങ്ങൾ ഭീരുക്കളാണോ? ഏഷ്യൻ, കോമൺവെൽത്ത്‌ ഗെയിംസുകളിൽ സ്വർണമെഡൽ നേടി, ഇന്ത്യയ്‌ക്ക്‌...

Archive

Most Read