Saturday, January 4, 2025

ad

Yearly Archives: 0

കൊളംബിയയിൽ ആഗോള കർഷക കൂട്ടായ്‌മ

കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടൊയിലാണ്‌ ഈവർഷത്തെ ലാ വയ കോന്പസിനയുടെ അന്താരാഷ്‌ട്രസമ്മേളനം ചേർന്നത്‌. 1993 മുതൽ പ്രവർത്തിക്കുന്ന സംഘടനയിൽ 82 രാജ്യങ്ങളിൽനിന്നുള്ള കർഷകപ്രസ്ഥാനങ്ങളാണുള്ളത്‌. ഇപ്പോൾ ബൊഗോട്ടൊയിൽ ചേർന്ന സംഘടനയുടെ എട്ടാമത്‌ സമ്മേളനത്തിൽ 180ലധികം കർഷകസംഘടനകളിൽ...

ഡൽഹിയിൽ ദളിത് സംഘടനകളുടെ റാലി

സ്വാതന്ത്ര്യം ലഭിച്ച് 76 വർഷം പിന്നിടുമ്പോഴും ഇന്ത്യയിലെ ദളിതരുടെ ജീവിതം പരിതാപകരമായിത്തുടരുകയാണെന്നു മാത്രമല്ല നവലിബറലിസം കൊണ്ടുവന്ന പുത്തൻ സാമ്പത്തികനയങ്ങളും സംഘപരിവാരിന്റെയും ബിജെപിയുടെയും വളർച്ച സൃഷ്ടിച്ച വർഗീയ രാഷ്ട്രീയവും ജനങ്ങളുടെയാകെ ജീവിതത്തിൽ സൃഷ്ടിച്ച ആഘാതം...

ബംഗാളിൽ ആലിയ സർവകലാശാലയിൽ എസ് എഫ് ഐയ്ക്കു നേരെ തൃണമൂൽ ആക്രമണം

പശ്ചിമബംഗാളിലെ ഏറ്റവും പ്രശസ്തമായ സർവകലാശാലകളിലൊന്നാണ് ആലിയ സർവകലാശാല. മുൻ ഇടതുമുന്നണി സർക്കാർ സ്ഥാപിച്ച ഈ സർവകലാശാലയിൽ ബഹുഭൂരിപക്ഷവും ന്യൂനപക്ഷവിഭാഗത്തിൽ നിന്നുള്ള വിദ്യാർഥികളാണ്. നിലവിലെ തൃണമൂൽ വാഴ്ചയിൻ കീഴിൽ ഒട്ടനവധി പ്രശ്നങ്ങളിലൂടെയാണ്‌ ഈ സർവകലാശാല...

ചതുരംഗക്കളരിയിൽ വിപ്ലവഗാഥ രചിക്കുന്ന തമിഴ് മാന്ത്രിക സ്പർശം

പരമ്പരാഗത കായിക വിനോദങ്ങളും ആധുനിക സ്പോർട്സ് ഇനങ്ങളും ഉൾപ്പെടെ എല്ലാവിധ സാധ്യതകളെയും ഉൾക്കൊള്ളുന്നതാണ് തമിഴ് ജനതയുടെ കായിക സംസ്കാരം. നിരവധി പുരാതന അവശിഷ്ടങ്ങൾ, ചരിത്രപരമായ കെട്ടിടങ്ങൾ, മതപരമായ തീർത്ഥാടന കേന്ദ്രങ്ങൾ, ഹിൽ സ്റ്റേഷനുകൾ,...

കലയുടെ സൗന്ദര്യശാസ്‌ത്ര ചിന്തകൾ

കല എന്ന വാക്കിനെക്കുറിച്ചുള്ള നിർവചനങ്ങൾ ഏറെയാണ്‌. പാശ്ചാത്യവും പൗരസ്‌ത്യവും നമ്മുടെ നാടിന്റെ സംസ്‌കാരവുമായി ചേർത്തുവായിക്കാവുന്ന ലളിതമായ ഉത്തരം ഇതാണ്‌‐ ‘മനസ്സിന്റെ ആവിഷ്‌കാരമാണ്‌ കല’. മനസ്സിന്റെ ചൈതന്യമാണ്‌ കലയെന്നും, വിചാരവികാരങ്ങളുടെ പ്രകടനമാണ്‌ കലയെന്നുമുള്ള അനുബന്ധങ്ങളുമുണ്ട്‌....

തെലങ്കാന തെരഞ്ഞെടുപ്പ്: ബി ആർ എസ്സിനെ അട്ടിമറിച്ച് കോൺഗ്രസ്സ് സഖ്യത്തിന്റെ വിജയം

ബിആർഎസ്സിന്റെ (ഭാരത് രാഷ്ട്ര സമിതി) ഹാട്രിക് ഭരണ പ്രതീക്ഷകളെ തകിടംമറിച്ചുകൊണ്ട് ഡിസംബർ 3നു നടന്ന വോട്ട് എണ്ണലിൽ കോൺഗ്രസ്സ് സഖ്യം തെലങ്കാനയിൽ വെന്നിക്കൊടി പാറിച്ചിരിക്കുകയാണ്. ഇതോടെ തുടർച്ചയായി മൂന്നുതവണ ഭരണകൂടത്തെ നയിക്കുന്ന തെന്നിന്ത്യയിലെ...

കാതൽ the core: അവനവനിലേക്ക്‌ മടങ്ങിയെത്തുന്ന രതിയുടെ ഉടൽസഞ്ചാരങ്ങൾ

മമ്മൂട്ടി കമ്പനി നിർമിച്ച്‌ ജിയോ ബേബി സംവിധാനം ചെയ്‌ത കാതൽ the core, പല സവിശേഷതകൾ മുന്നോട്ടുവയ്‌ക്കുന്ന സിനിമയാണ്‌. നാം നാളിതുവരെ ഒളിച്ചുവച്ചിരുന്നതിനെ തുറസ്സാക്കാൻ ഏതു ഘടകമാണ്‌ ഒരു കലാകാരനുള്ളിൽ പ്രവർത്തിക്കുന്നത്‌? ജീവശാസ്‌ത്രത്തിലും...

മുഹമ്മദ്‌ മുസ്‌തഫ: അമിതാധികാരവാഴ്‌ചയുടെ ഇര

1975 ജൂൺ മാസം മുതൽ ഇന്ത്യയിൽ അരങ്ങേറിയ അടിയന്ത രാവസ്ഥയും അമിതാധികാരവാഴ്ചയും എത്ര ഭയാനകമായിരുന്നുവെ ന്ന് അക്കാലത്ത് അത് അനുഭവിച്ചറിഞ്ഞവർക്ക് മാത്രമേ മനസ്സിലാകൂ. ഭരണകൂടത്തിന്റെ മർദനോപകരണമാണ് പൊലീസും സൈ ന്യവുമെല്ലാം എന്ന് ഇത്രയേറെ...

വി എസിന്റെ ‘ഒരു സമര നൂറ്റാണ്ട്’

ജനമനസ്സിനെ ആഴത്തിൽ സ്വാധീനിക്കുകയും ആവേശഭരിതമാക്കുകയും ചെയ്ത സമരനായകനാണ് വി എസ് അച്യുതാനന്ദൻ. സർവ്വം പോരാളിയായ ഒരു മനുഷ്യൻ. മലയാളികളെ സംബന്ധിച്ചിടത്തോളം വി എസ് എന്നത് ഒരു പേരല്ല, ആശയമാണ്. നൂറുവർഷങ്ങൾ പിന്നിടുന്ന ആ...

ബാബ്‌റി മസ്ജിദ് സ്മരണയും മതനിരപേക്ഷ റിപ്പബ്ലിക്കിനായുള്ള ചെറുത്തുനില്പും

464 വർഷത്തോളം അയോധ്യയിലെ മുസ്ലീങ്ങൾ തലമുറകളായി നിസ്‌കരിച്ചുപോന്ന ചരിത്രപ്രസിദ്ധമായ ബാബ്‌റിമസ്ജിദ് തകർത്തിട്ട് 31 വർഷങ്ങൾ പിന്നിടുകയാണ്. ബാബ്‌റിമസ്ജിദ് ധ്വംസനത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ലിബാർഹാൻ കമ്മീഷൻ ശരിയായി നിരീക്ഷിച്ചതുപോലെ ഇന്ത്യയിൽ വർഗീയ ധ്രുവീകരണത്തിന്റെ തീരങ്ങളിലേക്ക്...

Archive

Most Read