ആമുഖം
മലപ്പുറം മഹോത്സവം ഒരു ദേശത്തിന്‍റെ സംസ്കൃതിയെ വീണ്ടെടുക്കുന്ന മഹോത്സവമായി. മലപ്പുറം മണ്ണിലെ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ ഔന്നത്യത്തെ എടുത്തുകാട്ടുന്ന വിവിധ പരിപാടികളില്‍ പ്രബന്ധാവതരണങ്ങള്‍ വളരെയേറെ മേന്മ പുലര്‍ത്തി. സെമിനാറിലെ ഓരോ സെഷനും, ചരിത്രത്തിലെ...
കേരളീയരുടെ ചരിത്രത്തിന്‍റെ നാഡിമിടിപ്പുകള്‍ മുഴുവനായി അനുഭവിച്ച ഭൂതലമാണ് ചാലിയാര്‍ നദിക്കും ഭാരതപ്പുഴയ്ക്കും ഇടയിലുള്ള മലകളും കുന്നുകളും കൃഷിത്തടങ്ങളും കടല്‍ത്തീരവുമടങ്ങിയ മലപ്പുറം പ്രദേശം. ജില്ലയുടെ ചരിത്രം കേരളത്തിന്‍റെ പ്രാക് ചരിത്രത്തിലെന്ന പോലെ ജാതി ജന്മിത്തത്തിനും...
മലപ്പുറത്തെ സാമൂഹ്യപരിഷ്കരണം എല്ലാ സമുദായങ്ങളെ സംബന്ധിച്ചും പ്രസക്തമാണ്. ജില്ലയിലെ ഭൂരിപക്ഷ സമുദായമായ മുസ്ലിം വിഭാഗത്തിലെ പരിഷ്കരണ ശ്രമങ്ങളോടൊപ്പം തന്നെ മറ്റു മത,ജാതി വിഭാഗങ്ങളിലുണ്ടായ മാറ്റങ്ങളും പരിഗണനാവിഷയങ്ങളാണ്. മതസാമുദായിക വിലക്കുകളെ സംബന്ധിച്ചുള്ള നടപടികള്‍ അപൂര്‍വമായെങ്കിലും...
ദേശാഭിമാനി പത്രത്തിന്‍റെ എണ്‍പതാം പിറന്നാളിന്‍റെ ഭാഗമായി നടന്ന മലപ്പുറം മഹോത്സവത്തില്‍ ശ്രദ്ധേയമായ സെഷനായിരുന്നു മാതൃക സൃഷ്ടിച്ച മലപ്പുറംകാരുടെ അവതരണങ്ങള്‍. ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റര്‍ എ ശീധരന്‍ മോഡറേറ്ററായിരുന്നു.
വള്ളിക്കുന്ന് മാതൃക
1. അധികാരവികേന്ദ്രീകരണത്തിന്‍റെ മലപ്പുറം മാതൃക...
ദേശാഭിമാനിയുടെ 80-ാം വാര്ഷികാഘോഷത്തിന്റെ ഭാഗമായുള്ള വിവിധ പരിപാടികള്‍ ഓരോ ജില്ലയിലും നടന്നുകൊണ്ടിരിക്കുകയാണ്. 2022 സെപ്തംബര്‍ 6 ന് കോഴിക്കോടുവെച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടികള്‍ ഉദ്ഘാടനം ചെയ്തത്. ദേശാഭിമാനി വാരിക ദിനപത്രമായി മാറിയ...
പീകരണകാലം മുതല്‍ മലപ്പുറം കേരളത്തിലെ ഏറ്റവും അവികസിത ജില്ലയാണ്. 2019-20ല്‍ സംസ്ഥാനത്തിന്‍റെ പ്രതിശീര്‍ഷ വരുമാനം 2.43 ലക്ഷം രൂപയാണ്. ഏറ്റവും മുകളില്‍ എറണാകുളം ജില്ലയാണ് - 3.16 ലക്ഷം രൂപ. ഏറ്റവും താഴെ...
വര്‍ണര്‍ ആരിഫ് മൊഹമ്മദ്ഖാന്‍ നിയമസഭയില്‍ ചെയ്ത പ്രസംഗം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ വരുംവര്‍ഷത്തേക്കുള്ള നയപ്രഖ്യാപനമാണ്. സംസ്ഥാനത്തെ ജനസാമാന്യത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട പല പ്രഖ്യാപനങ്ങളും ആ പ്രസംഗത്തില്‍ ഉണ്ട്. അതിന്‍റെ പ്രാധാന്യം കുറച്ചുകാണിക്കാനായി സംസ്ഥാനത്തെ ചില...
മാനവികതയുടെയും മഹിതമായ പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും ദീര്‍ഘ ചരിത്രമുള്ള മലപ്പുറത്തെ അടയാളപ്പെടുത്തുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാണ് യോഗം രൂപം നല്‍കിയത്. ഇ എന്‍ മോഹന്‍ദാസ് ചെയര്‍മാനും ദേശാഭിമാനി യൂണിറ്റ് മാനേജര്‍ ആര്‍ പ്രസാദ് ജനറല്‍ കണ്‍വീനറുമായുള്ള...
ദേശാഭിമാനിയുടെ 80-ാം വാര്ഷികാഘോഷത്തിന്റെ ഭാഗമായുള്ള വിവിധ പരിപാടികള്‍ ഓരോ ജില്ലയിലും നടന്നുകൊണ്ടിരിക്കുകയാണ്. 2022 സെപ്തംബര്‍ 6 ന് കോഴിക്കോടുവെച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടികള്‍ ഉദ്ഘാടനം ചെയ്തത്. ദേശാഭിമാനി വാരിക ദിനപത്രമായി മാറിയ...