Sunday, June 14, 2026

ad

Monthly Archives: December, 0

ആമുഖം

ആഗസ്ത് 15ന്റെ പ്രസംഗത്തിലാണ് മോദി രാജ്യത്ത് ജിഎസ്ടി പരിഷ്-കാരം പ്രഖ്യാപിച്ചത്. നിയമാനുസൃതം ജിഎസ്ടി നിരക്ക് പരിഷ്കരിക്കാനുള്ള അധികാരം ജിഎസ്ടി കൗൺസിലിനാണ്. ജിഎസ്ടി സംവിധാനം തന്നെ ഫെഡറൽ ഘടനയിൽ സംസ്ഥാനങ്ങൾക്ക് നികുതി ചുമത്താനുള്ള അവകാശം...

ജി എസ് ടി നിരക്ക് കുറയ്ക്കല്‍ 
സംസ്ഥാനങ്ങളെ സാമ്പത്തിക 
സമ്മര്‍ദത്തിലാക്കും

ജിഎസ്‌ടി നിരക്ക് പരിഷ്കരണം ആഗസ്ത് 15-–ാം തീയതിയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. ഒരു ദീപാവലി സമ്മാനമായാണ് പ്രധാനമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. ജിഎസ്ടി നിരക്കുകള്‍ തീരുമാനിക്കാനുള്ള ആധികാരിക സമിതി ജിഎസ്ടി കൗണ്‍സിലാണ്....

ജിഎസ്‌ടി പരിഷ്കാരം 
മിഥ്യയും യാഥാർത്ഥ്യവും

ജിഎസ്‌ടി പരിഷ്കാരം സംസ്ഥാന ധനകാര്യത്തിന്റെ നടുവൊടിക്കും. സംസ്ഥാനങ്ങളുടെ ചെലവിൽ ബീഹാർ തിരഞ്ഞെടുപ്പിന് കൈയടി നേടാനാണ് മോദിയുടെ ശ്രമം. അല്ലെങ്കിൽ ജിഎസ്ടി കൗൺസിൽ എടുക്കേണ്ട ഒരു തീരുമാനം സ്വാതന്ത്ര്യദിനാഘോഷ പ്രസംഗത്തിൽ എന്തിനു പ്രധാനമന്ത്രി പ്രഖ്യാപിച്ചു?...

ജിഎസ്‌ടി നിരക്ക് കുറയ്ക്കലും 
കേരളത്തിന്റെ 
വരുമാന നഷ്ടവും

56–ാം ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനപ്രകാരം സെപ്തംബര്‍ 22, 2025 മുതല്‍ ജി എസ് ടി നിരക്കുകള്‍ രാജ്യത്താകമാനം ഏകീകരിക്കുകയാണല്ലോ? നിലവിലുള്ള നാല് നിരക്കുകള്‍ പുനഃക്രമീകരിച്ച് രണ്ട് നിരക്കുകളിലേക്ക് കൊണ്ടുവരുന്നതിനൊപ്പം 40% നിരക്ക് ഡീമെറിറ്റ്...

ട്യൂഡെ പാർട്ടി തൊഴിലാളി വർഗത്തിന്റെ പാർട്ടി – 5

1980 ജനുവരിയിൽ ഇറാന്റെ ചരിത്രത്തിലെ ആദ്യത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നു. ട്യൂഡെ പാർട്ടി കൃത്യമായി ഈ തിരഞ്ഞെടുപ്പിൽ പങ്കെടുക്കുകയും ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും വിപ്ലവം മുന്നോട്ടുവച്ച ആശയങ്ങൾ ഉയർത്തിപ്പിടിക്കുമെന്നുമുള്ള നയപരിപാടി മുന്നോട്ടുവച്ച ഹസ്സൻ...

വന്യമൃഗ ആക്രമണങ്ങൾ 
ചെറുക്കാൻ കേരളം 
ദ്രോഹിക്കാൻ കേന്ദ്രം

നമ്മുടെ സംസ്ഥാനം ഇന്നു നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികളില്‍ ഒന്നാണ് വന്യമൃഗ ആക്രമണം. കാടും നാടും തമ്മിലുള്ള അതിരുകള്‍ മായ്ച്ചുകൊണ്ടുള്ള വന്യജീവികളുടെ സഞ്ചാരം ഈ പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കിയിട്ടുണ്ട്. നമ്മുടെ സംസ്ഥാനത്ത് വന്യമൃഗ ആക്രമണം...

രാഷ്ട്രീയ ഇസ്ലാമിസ്റ്റുകൾ 
യൂറോപ്യൻ പ്രതിവിപ്ലവകാരികളുടെ 
പിന്മുറക്കാർ

രാഷ്ട്രീയ ഇസ്ലാമിനോട് ചേർന്നുനിൽക്കുന്ന എല്ലാ ധാരകളും "ഇസ്ലാമിന്റെ വ്യതിരിക്തത’യെക്കുറിച്ച് പ്രഖ്യാപിച്ചുകൊണ്ടാണ് നിലകൊള്ളുന്നത്. അവരുടെ അഭിപ്രായത്തിൽ രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും വേർപിരിയൽ എന്നത് ഇസ്ലാമിന് അന്യമായ ഒന്നാണ്. ഈ വേർപിരിയലാകട്ടെ ക്രിസ്തുമതത്തിന്റേതായ സവിശേഷതയാണെന്നും അവർ സങ്കൽപ്പിക്കുന്നു....

ഗ്രാംഷി, കീഴാളത്തം, 
പോസ്റ്റ് മാർക്സിസം

മാർക്സിസം കാലഹരണപ്പെട്ടു എന്ന വാദം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യംമുതൽ കേൾക്കാനാരംഭിച്ചതാണ്. സോഷ്യലിസ്റ്റുകളുടെ ഉള്ളിൽനിന്ന് ബേൺസ്റ്റീനെപ്പോലുള്ളവരും പുറത്തുനിന്ന് ബോം–ബവെർക്ക്, ടുഗാൻ–ബരണോവ്സ്കി, ചയനോവ് തുടങ്ങിയവരും ഈ വാദമുന്നയിച്ചു. റഷ്യൻ വിപ്ലവ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ച ഈ...

ചിന്ത ക്വിസ്

അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ...

Archive

Most Read