Sunday, November 9, 2025

ad

Homeചിന്ത ക്വിസ്‌ചിന്ത ക്വിസ്

ചിന്ത ക്വിസ്

അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ 5 വിജയികളെ തീരുമാനിക്കും.

1. ന്യൂറെംബെർഗ് നിയമം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
a) ഇറ്റലി b) സ്പെയിൻ
c) നാസി ജർമനി d) അമേരിക്ക

2. കശുവണ്ടി ഉൽപ്പാദനത്തിൽ കേരളം എത്രമാത്തെ സ്ഥാനത്താണ് ?
a) ആറ് b) നാല്
c) അഞ്ച് d) ഏഴ്

3. ഗോൾവാൾക്കർ ഏതു കൃതിയിലാണ് മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകാരെയും ആഭ്യന്തരശത്രുക്കളായി പ്രഖ്യാപിക്കുന്നത് ?
a) നാം അഥവാ നമ്മുടെ ദേശീയത നിർവചിക്കപ്പെടുന്നു b) ഹിന്ദുത്വ: ആരാണ് ഹിന്ദു
c) ഇന്ത്യൻ സ്വാതന്ത്ര്യസമരം d) വിചാരധാര

4. 2023–24ൽ കേരളത്തിലെ ഇൻഫ്ളേഷൻ നിരക്ക് എത്ര ?
a) 15 b) 17
c) 14 d) 10

5. 2024ലെ ലോക്-സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാജിവച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗം ?
a) ഗ്യാനേഷ് കുമാർ b) അരുൺ ഗോയൽ
c) എം എസ് ഗിൽ d) ഒ പി റാവത്ത്

ഉത്തരങ്ങൾ അയയ്ക്കുമ്പോൾ ഏതു ലക്കത്തിലേതാണെന്നു രേഖപ്പെടുത്തണം.

ഉത്തരം അയയ്ക്കുന്നവർ ജില്ലയും പിൻകോഡും ഉൾപ്പെടെയുള്ള മേൽവിലാസം
മലയാളത്തിൽ രേഖപ്പെടുത്തുക. ഫോൺ നമ്പർ കൂടി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. അല്ലാത്തവ പരിഗണിക്കുന്നതല്ല. 
ഉത്തരങ്ങൾ ലഭിക്കേണ്ട അവസാന തീയതി – 25/09/2025
ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eighteen − 12 =

Most Popular