മനുഷ്യ–വന്യജീവി സംഘർഷം കേരളത്തിൽ ചില പ്രദേശങ്ങളിലെങ്കിലും ഇന്ന് നിഷേധിക്കാനാവാത്ത വെല്ലുവിളിയാണ്. തദ്ദേശ സ്ഥാപനങ്ങളിലടക്കം വികസനവും നഗരവൽക്കരണവും പുരോഗമിക്കുമ്പോഴും നമ്മുടെ ഗ്രാമീണ മേഖലകളിലും വന അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലും മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷങ്ങൾ...
നിലവിൽ കേരളത്തിൽ മുഖ്യധാരാ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് മനുഷ്യ-വന്യമൃഗ സംഘർഷങ്ങൾ. കേരളത്തിൽ മാത്രമല്ല, ലോകമെമ്പാടും മനുഷ്യരാശിയോളം പഴക്കമുള്ള ഒരു സാമൂഹിക പ്രശ്നമാണ് മനുഷ്യ-വന്യമൃഗ സംഘർഷം. എന്നാൽ...
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ ഉപതിരഞ്ഞെടുപ്പുകള്‍ പലപ്പോഴും രാഷ്ട്രീയ സ്ഥിതിഗതികളെ നിയന്ത്രിക്കുന്നതിന് ഇടയാക്കിയിട്ടുണ്ടെന്ന് കാണാം. വലതുപക്ഷ ശക്തികളുടെ പ്രലോഭനങ്ങളും, ചതിയിലധിഷ്ഠിതമായ നീക്കങ്ങളുമാണ് നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പിന് ഇടയാക്കിയത്. ഇന്നത്തെ കേരള രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം സവിശേഷമായ...
പൊതുവിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത മുന്നേറ്റമാണ് കഴിഞ്ഞ ഒൻപത് വർഷമായി കേരളത്തിൽ നടക്കുന്നത്. ഭൗതികവും അക്കാദമികവുമായ സാഹചര്യങ്ങൾ മെച്ചപ്പെടുത്തിക്കൊണ്ട്- പൊതുവിദ്യാലയങ്ങളിലെ എത്തുന്ന എല്ലാ കുട്ടികൾക്കും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതിൽ ഏറെ മുന്നോട്ടു പോകുവാൻ നമുക്കു...
മഹാരാഷ്ട്രയിലെ നന്ദേദ് ജില്ലയിൽ മുഖേദ് താലൂക്കിലെ അംബുർഗ ഗ്രാമത്തിലെ കർഷകതൊഴിലാളിയായ മണിക് ഖോൺഷത്-വാദ് നിശ്ചിതമാസം പ്രത്യേക സീസണുകളിൽ കൃഷിഭൂമിയിൽ പണിയെടുക്കുന്നയാളാണ്. സൊയാബീനോ പരുത്തിയോ കൃഷി ചെയ്യുന്ന ജൂൺ, ജൂലെെ മാസങ്ങളിലും കളപറിക്കുന്ന (കെെകൊണ്ടോ...
♦ പുനരേകീകരണത്തിന്റെ 50 വർഷവും ഇന്നത്തെ വിയറ്റ്നാമും‐ ആർ അരുൺകുമാർ
♦ ഒന്നായ വിയറ്റ്നാം സോഷ്യലിസത്തിലേക്ക്‐ വിജയ് പ്രഷാദ്
♦ വിയറ്റ്നാമിലെ ചരിത്രപരമായ ഭൂപരിഷ്കരണം ‐ ആർ. രാംകുമാർ
♦ വിയറ്റ്നാമിലെ കാർഷിക മേഖല കേരളത്തിന് നൽകുന്ന...
അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ...
വിയറ്റ്നാം പുനരേകീകരിക്കപ്പെട്ടതിന്റെ 50–ാം വർഷമാണ് 2025. ഈ ലക്കം ചിന്തയുടെ കവർസ്റ്റോറി കെെകാര്യം ചെയ്യുന്നത് ഈ വിഷയമാണ്. സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം ആർ അരുൺകുമാർ, വിജയ് പ്രഷാദ്, ആർ രാംകുമാർ,...
ദക്ഷിണ വിയറ്റ്നാമിന്റെ മോചനത്തിന്റെയും ദേശീയ പുനരേകീകരണത്തിന്റെയും 50–ാം വാർഷികം ഏപ്രിൽ 30ന് വിയറ്റ്നാം ആഘോഷിച്ചു. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പരാജയവും 1975 ഏപ്രിൽ 30ന് വിയറ്റ്നാമിൽ നിന്നുള്ള അമേരിക്കയുടെ തോറ്റോടലും, സ്വാതന്ത്ര്യത്തിനും മോചനത്തിനും പുനരേകീകരണത്തിനും...