അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ 5 വിജയികളെ തീരുമാനിക്കും. |
1. വിയറ്റ്നാം സ്വാതന്ത്ര്യത്തിനായുള്ള സഖ്യത്തിന് നേതൃത്വം നൽകിയതാര് ?
a. വോ എൻഗുയെൻ ഗ്യാപ് b. ഹോ ചി മിൻ
c. നോ ദിൻ ജാൻ d. തോ ലാം
2. ഉത്തര വിയറ്റ്നാമും ദക്ഷിണ വിയറ്റ്നാമും ഔപചാരികമായി പുനരേകീകരിക്കപ്പെട്ട വർഷം?
a. 1975 b. 1978
c. 1969 d. 1976
3. ‘അങ്കിൾ തോൺ’ എന്നറിയപ്പെടുന്നതാര്?
a. ദുവോങ് വാൻ വിങ് b. തോ ലാം
c. തോൺ ഡുക്-താങ് d. ഹോ ചി മിൻ
4. ഏത് രാജ്യത്തിനെതിരെയാണ് ‘ബെ ഓഫ് പിഗ്സ്’ ആക്രമണം നടന്നത്?
a. ക്യൂബ b. വിയറ്റ്നാം
c. മെക്സിക്കൊ d. ഘാന
5. 2008ൽ ലോകത്ത് ഏറ്റവും കൂടുതൽ അരി കയറ്റുമതി ചെയ്ത രാജ്യം?
a. വിയറ്റ്നാം b. തായ്ലാൻഡ്
c. തായ്-വാൻ d. ഫിലിപ്പെെൻസ്
ഉത്തരങ്ങൾ അയയ്ക്കുമ്പോൾ ഏതു ലക്കത്തിലേതാണെന്നു രേഖപ്പെടുത്തണം.
ഏപ്രിൽ 25 ലക്കത്തിലെ വിജയികൾ |
1. എം വി കോമൻ നമ്പ്യാർ
മാവിലാവീട്, മാണിയാട്ട് പി.ഒ
തൃക്കരിപ്പൂർ (വഴി)
കാസർകോട് –671310
2. കെ എം പാത്തുമ്മ
കിഴക്കഒറ്റം
ആവോലി പി.ഒ
മൂവാറ്റുപുഴ – 686670
3. അജിതകുമാരി പി ജി
ബ്ലായിൽവീട് (MEERA–16)
മറ്റൂർ, കാലടി പി.ഒ
എറണാകുളം –683574
4. ഗിരിജ ബാബു
അമ്പറപ്പിള്ളി (H)
മറ്റത്തൂർകുന്ന് പി.ഒ
കാവനാട്, തൃശ്ശൂർ –680684
5. മഹ്മൂദ് മുസമ്മിൽ
ചുണ്ടയിൽ (H)
പനക്കാട്
പട്ടർക്കടവ് പി.ഒ
മലപ്പുറം – 676519
ഉത്തരം അയയ്ക്കുന്നവർ കൃത്യമായ മേൽവിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തണം. അല്ലാത്തവ പരിഗണിക്കുന്നതല്ല. ഉത്തരങ്ങൾ ലഭിക്കേണ്ട അവസാന തീയതി – 10/06/2025 |