നമ്മുടെ വർത്തമാനകാല ജീവിത പരിസരങ്ങളിൽ പലവിധത്തിലുള്ള മനുഷ്യ -വന്യജീവി സംഘർഷങ്ങൾക്ക് നാം ദിനംപ്രതി സാക്ഷിയായിക്കൊണ്ടിരിക്കുകയാണ്.
ഇത്തരം സംഘർഷങ്ങൾ ചരിത്രാതീതകാലംമുതലേ ഉള്ളതാണെന്ന് നമുക്കറിയാമെങ്കിലും, നാൾക്കുനാൾ സംഘർഷം കൂടിക്കൊണ്ടിരിക്കുമ്പോൾ ആകുലതകൾ നമ്മെ വിട്ടൊഴിയുന്നില്ല.
കൃഷിഭൂമി വനഭൂമിയേക്കാൾ കുറവായിരുന്ന ഒരു...
അറിവ് ശക്തിയാണ്. അത് ആയുധമായി മാറുന്നതും ചരിത്രം. അറിവ് സംശയങ്ങളും ചോദ്യങ്ങളും സൃഷ്ടിക്കും. മറുപടികളും വിശദീകരണങ്ങളും തൃപ്തികരമല്ലെങ്കില്‍ അമര്‍ഷവും പ്രതിഷേധവുമുണ്ടാകും. അതുപിന്നെ കലാപവും വിപ്ലവം പോലുമായിത്തീരും. അതുകൊണ്ടുതന്നെ അധികാരം എന്നും ഭയപ്പെടുന്നത് അറിവിനെയും...
അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ...
♦ മനുഷ്യ–വന്യമൃഗ സംഘർഷം കേരളത്തിന്റെ ആവശ്യങ്ങളെ അവഗണിക്കുന്ന മോദി സർക്കാർ‐ പിണറായി വിജയൻ
♦ വന്യജീവി സംരക്ഷണ നിയമം കർഷകദ്രോഹമാകുമ്പോൾ‐ വിജൂകൃഷ്ണൻ, നിധീഷ് വില്ലാട്ട്
♦ മനുഷ്യ–വന്യമൃഗ സംഘർഷം ശാസ്ത്രീയ പരിപ്രേക്ഷ്യവും കേന്ദ്ര നിലപാടും‐...
മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം പുതിയൊരു വിഷയമൊന്നുമല്ല. അത് എക്കാലത്തും, ചരിത്രാതീതകാലംമുതൽ തന്നെ നിലനിന്നിരുന്നു എന്നതാണ് വസ്തുത. അത് ഏതെങ്കിലും ഒരു പ്രദേശത്തോ രാജ്യത്തോ മാത്രമുള്ള പ്രശ്നവുമല്ല, ലോകത്തുടനീളം കണ്ടിരുന്ന, ഇപ്പോഴും നിലനിൽക്കുന്ന...
വന്യജീവി ആക്രമണം തടയുന്നതിന് അടിയന്തര പ്രാധാന്യമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നല്‍കുന്നത്. 10 മിഷനുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ് സര്‍ക്കാര്‍. റിയല്‍ ടൈം മോണിട്ടറിംഗ്, പ്രൈമറി റെസ്പോണ്‍സ് ടീം, ട്രൈബല്‍ നോളജ്,...
വന്യജീവി സംരക്ഷണ നിയമവും മറ്റു വനപരിപാലന നിയമങ്ങളും സംസ്ഥാനങ്ങളെ സംബന്ധിച്ച് വലിയ ബാധ്യതയാണ്. ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണമാണ് വനസംരക്ഷണ നിയമങ്ങളെയെല്ലാം കേന്ദ്രീകരിച്ചത്; അന്ന് അതിന് സേ-്വച്ഛാധിപത്യപരമായ സ്വഭാവം നൽകി; ഇപ്പോൾ...
വനപ്രദേശങ്ങൾക്ക് സമീപമുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരുടെയും കൃഷി ചെയ്യുന്നവരുടെയും ജീവിതത്തിനും തൊഴിലിനും വെല്ലുവിളിയായി മാറിക്കൊണ്ട്, മനുഷ്യ-–വന്യമൃഗ സംഘർഷങ്ങൾ ഇന്ന് ഗുരുതര വികസന പ്രശ്നമായി വികസിച്ചിട്ടുണ്ട്. പശ്ചിമഘട്ട മലനിരകൾ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന കേരളത്തിന് കുടിയേറ്റത്തിന്റെയും മലയോര-വന...
ഇന്ത്യയിലെ കൃഷിക്കാര്‍ അനുഭവിക്കുന്ന ഭൂപ്രശ്നങ്ങളും കാര്‍ഷിക പ്രശ്നങ്ങളും ഏറ്റെടുത്തുകൊണ്ട് ദേശവ്യാപകമായി പ്രക്ഷോഭങ്ങളും സമരങ്ങളും സംഘടിപ്പിക്കുവാന്‍ അഖിലേന്ത്യ കിസാന്‍സഭ ആഹ്വാനം ചെയ്തിരിക്കുകയാണ്. അതിന്റെ ഭാഗമായി കേരളത്തിലെ കൃഷിക്കാര്‍ അനുഭവിക്കുന്ന ഏറ്റവും ഗുരുതരമായ ജീവല്‍പ്രശ്നത്തിന് ശാശ്വത...