അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ 5 വിജയികളെ തീരുമാനിക്കും.
1. സഹിതം പോർട്ടൽ ഏത് രംഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഓൺലെെൻ പ്ലാറ്റ്ഫോമാണ്? a) സ്പോർട്സ് b) വിദ്യാഭ്യാസം c) ആരോഗ്യം d) കല 2. കേന്ദ്ര വന്യജീവി സംരക്ഷണ നിയമം നിലവിൽ വന്നത് ഏതു വർഷം ? 3. കേരളത്തിന്റെ വനവിസ്തൃതി എത്ര ചതുരശ്ര കിലോമീറ്ററാണ് ? 4. എത്രാമത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് വനത്തെ ഉഭയപട്ടികയിലേക്ക് മാറ്റിയത്? 5. 2016ൽ ഹിമാചൽപ്രദേശിൽ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചത് ഏതു മൃഗത്തെയാണ്? |
ഉത്തരങ്ങൾ അയയ്ക്കുമ്പോൾ ഏതു ലക്കത്തിലേതാണെന്നു രേഖപ്പെടുത്തണം.
മെയ് 2 ലക്കത്തിലെ വിജയികൾ |
1. പി എൻ വിനോദ്
സാന്ത്വനം, കടമുക്ക്, പുല്ലയിൽ പി.ഒ
കിളിമാനൂർ – 695601
2. ഷാഹുൽ ഹമീദ് എ
മെഹ്ഫിൽ, സൊസെെറ്റി ജംഗ്ഷൻ
പുനുകന്നൂർ, പെരുമ്പുഴ പി.ഒ
കൊല്ലം – 691504
3. അജിത് കുമാർ
പുത്തൻപറമ്പിൽ, ടി വി പുരം പി.ഒ
വെെക്കം, കോട്ടയം – 686606
4. നിലാവ് എൽ
നിലാവിന്റെ വീട്, പാണിനഗർ
മരുതാമല പി.ഒ
വിതുര – 695551
5. ടി രാജൻ
രാജധാനി
കിടങ്ങയം വടക്ക്, ശൂരനാട് സൗത്ത്
പതാരം പി.ഒ, കൊല്ലം – 690522
ഉത്തരം അയയ്ക്കുന്നവർ കൃത്യമായ മേൽവിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തണം. അല്ലാത്തവ പരിഗണിക്കുന്നതല്ല. ഉത്തരങ്ങൾ ലഭിക്കേണ്ട അവസാന തീയതി – 17/06/2025 |