നോർത്ത് ബ്ലോക്ക് കയ്യേറിയ ഒരു ആർ എസ് എസ് നേതൃസംഘം സർക്കാരിന്റെ സകലമാന വരവുചെലവ് കണക്കുകളും ആരോഗ്യരക്ഷാ പദ്ധതി വിവരങ്ങളും നാട്ടുകാരുടെ ടാക്സ് റിട്ടേണുകളും ഉൾപ്പെടെയുള്ള ധനകാര്യമന്ത്രാലയത്തിന്റെ മുഴുവൻ രഹസ്യരേഖകളുടെയും പാസ്വേഡുകൾ കൈവശപ്പെടുത്തിയാൽ...
ആശയവാദ ദർശനത്തിന്റെ ഏറ്റവും വികസിതമായ ആഖ്യാനം ഇന്ത്യൻ പരബ്രഹ്മ സങ്കല്പനത്തിലാണ് കാണാൻ കഴിയുക. ചരിത്രപരമായി പരിശോധിച്ചാൽ, ലോക ദാർശനിക പാരമ്പര്യങ്ങളിൽ വ്യത്യസ്തങ്ങളായ ആശയവാദ ദർശനങ്ങൾ നിലവിലിരുന്നതായി മനസിലാക്കാം. ഗ്രീസിലും ഈജിപ്തിലും ചൈനയിലും മറ്റും ...
“മനുഷ്യന്റെ തളർച്ച അവന്റെ പരാജയം കൊണ്ടല്ല, മറിച്ച് മനുഷ്യൻ ഉണ്ടാക്കിയ നേട്ടങ്ങൾ കൊണ്ടായിരിക്കും സംഭവിക്കുകയെന്ന്” ഫ്രഞ്ച് തത്വചിന്തകനായ ബർഗസൺ പറഞ്ഞത് സത്യമാണെന്ന് ബോദ്ധ്യപ്പെടുത്തുന്നതാണ് ലോകത്തുണ്ടാകുന്ന പല സംഭവങ്ങളും. ലോകത്തെ ഏറ്റവും സുരക്ഷിതരെന്ന് അഭിമാനിക്കുന്നവരാണ്...
സാമൂഹ്യനീതിയുടെയും തുല്യതയുടെയും പാഠങ്ങൾ അനുഭവങ്ങളുടെയും പ്രയോഗങ്ങളുടെയും വെളിച്ചത്തിൽ വിശദീകരിക്കുകയാണ് സഖാവ് കെ രാധാകൃഷ്ണൻ എഴുതിയ ‘ഉയരാം ഒത്തുചേർന്ന്' എന്ന പുസ്തകം. കേരളത്തിന്റെ പട്ടികജാതി - പട്ടികവർഗ്ഗ - ദേവസ്വം വകുപ്പ് മന്ത്രിയായിരുന്ന കാലത്തെ...
കാഞ്ചീപുരത്തെ സാംസങ് ഇന്ത്യ ഇലക്ട്രോണിക്സ് ലിമിറ്റഡിലെ (SIEL) തൊഴിലാളികൾ സമരം തുടരുകയാണ്. മാനേജ്മെന്റിന്റെ പ്രതികാര നടപടികൾക്കെതിരെ ഇവിടത്തെ തൊഴിലാളികൾ അവരുടെ കുടുംബാംഗങ്ങൾക്കൊപ്പം 2025 ഫെബ്രുവരി 18ന് പ്രതിഷേധപ്രകടനം നടത്തിയിരുന്നു. ഫെബ്രുവരി 19ന് തൊഴിലാളികൾ...
സംയോജിത ശിശുവികസനപദ്ധതി (ഐസിഡിഎസ്) സ്വകാര്യവൽക്കാരിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും പദ്ധതിയതുടെ പ്രാധാന്യം കണക്കിലെടുത്ത്, അതിനെ സ്ഥാപനവൽക്കരിക്കണമെന്നും ആവശ്യപ്പെട്ട് 2025 ഫെബ്രുവരി 13ന് ഡൽഹിയിലെ താൽക്കത്തോറ സ്റ്റേഡിയത്തിൽ ആയിരക്കണക്കിന് അംഗൻവാടി ജീവനക്കാരുടെയും ഹെൽപർമാരുടെയും ദേശീയ സമ്മേളനം...
‘‘ഒടുവിൽ ഇന്ന് ഞാൻ സ്വതന്ത്രനായിരിക്കുന്നു! അവർക്ക് എന്നെ തുറുങ്കിലടയ്ക്കാനാവും, പക്ഷേ എന്റെയുള്ളിലെ ആവേശത്തെ തടയാനാവില്ല!’’‐ അമേരിക്കൻ ഭരണകൂടത്തിന്റെ ആസൂത്രിതമായ നീക്കങ്ങൾമൂലം യാതൊരു തെറ്റുംചെയ്യാതെ 49 വർഷം തടവിൽ കഴിയേണ്ടിവന്ന ലിയനാർഡ് പെൽറ്റിയറിന്റെ വാക്കുകളാണിത്....
ശക്തമായ ആഭ്യന്തരയുദ്ധം നടമാടുന്ന സുഡാനിൽ ആഭ്യന്തരമായി ഒഴിപ്പിക്കപ്പെട്ട വ്യക്തികൾക്കായുള്ള സാംസാം ക്യാന്പിൽ ഫെബ്രുവരി 11, 12 തീയതികളിലായി അർധസൈനികവിഭാഗമായ ആർഎസ്എഫ് (Rapid Support Forces) നടത്തിയ ആക്രമണത്തിൽ 31 പേർ കൊല്ലപ്പെടുകയും 81...
1939 സെപ്തംബറിലാണല്ലോ രണ്ടാംലോകയുദ്ധം ആരംഭിച്ചത്. യുദ്ധത്തിനെതിരെ ജനങ്ങളെ അണിനിരത്തിക്കൊണ്ടുള്ള പ്രതിഷേധത്തിൽ കമ്യൂണിസ്റ്റ് പാർട്ടി മുൻപന്തിയിലുണ്ടായിരുന്നു. ജനങ്ങൾക്കുമേൽ ബ്രിട്ടീഷ് ഭരണാധികാരികൾ അടിച്ചേൽപ്പിച്ച യുദ്ധത്തിന്റെ കെടുതികൾ ഭീകരമായിരുന്നു. ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള നിത്യോപയോഗസാധനങ്ങൾക്ക് കടുത്ത ക്ഷാമം നേരിട്ടു....