വിപ്ലവപ്പാതയിലെ ആദ്യപഥികർ‐ 65
കവിയും ഗാനരചയിതാവും മലയാളചലച്ചിത്രമേഖലയിലെ ആദ്യത്തെ ഏറ്റവും പ്രമുഖസംവിധായകനും അഭിനേതാവും ഏഷ്യാനെറ്റിന്റെ സ്ഥാപകനുമെല്ലാമായ പി.ഭാസ്കരന് ത്യഗോജ്ജ്വലമായ വിപ്ലവജീവിതമുണ്ടായിരുന്നുവെന്ന് ഇന്നത്തെ തലമുറയ്ക്ക് അറിയില്ല. വീടും വിദ്യാഭ്യാസവുമെല്ലാമുപേക്ഷിച്ച് കമ്മ്യൂണിസ്റ്റ്പാർട്ടിയുടെ മുഴുവൻസമയ പ്രവർത്തകനായ ഭാസ്കരൻ തടവറയിലും...
കേരളത്തിലെ പരമ്പരാഗത വ്യവസായമായ കൈത്തറിയെ തകർച്ചയിൽനിന്ന് രക്ഷപ്പെടുത്തുന്നതിന്റെ ഭാഗമായി 2016 ൽ വന്ന എൽ.ഡി.എഫ്. സർക്കാർ അടിയന്തര ഇടപെടലുകൾ നടത്തിയതിന്റെ ഫലമായാണ് കേരളത്തിലെ സ്കൂൾ കുട്ടികൾക്ക് സൗജന്യ യൂണിഫോം പദ്ധതി കൊണ്ടുവന്നത്. ഈ...
ഇന്ത്യയിലെ ആദ്യകാല നേതാക്കളിൽ പ്രമുഖയാണ് ഗോദാവരി പരുലേക്കർ. സ്വാതന്ത്ര്യസമരസേനാനി, എഴുത്തുകാരി, സാമൂഹിക പ്രവർത്തക എന്നീ നിലകളിലും അംഗീകാരം നേടിയ വ്യക്തിത്വമാണ് അവരുടേത്. വനിതകൾ കമ്യൂണിസ്റ്റ് പാർട്ടിയിലേക്കെന്നല്ല പൊതുപ്രവർത്തനരംഗത്തേക്ക് പോലും കടന്നുവരാൻ മടിച്ചുനിന്ന കാലത്ത്...
കേരളോൽപ്പത്തി ഭാഷ്യങ്ങൾ: മധ്യകാല കേരളചരിത്ര രചനകൾ വിമർശിക്കപ്പെടുന്നു
ഷിബി കെ
വില: 250/‐
ഇൻസൈറ്റ് പബ്ലിക
പ്രാചീന‐മധ്യകാല കേരള ചരിത്രരചന ഇനിയും വിവാദമുക്തമായിട്ടില്ലയെന്നതാണ് വസ്‌തുത. ആദ്യകാലത്തെ കൃത്യമായ തെളിവ് സാമഗ്രികളുടെ അഭാവമായിരിക്കണം ഈ വിവാദങ്ങൾ നിണ്ടുപോകുന്നതിനു കാരണം. പ്രബലരായ...
♦ സിഒപി 29 ഉം ദേശീയ കാലാവസ്ഥാ നടപടികളുടെ ഭാവിയും‐ ഡോ. സി. ജോർജ് തോമസ്
♦ കാലാവസ്ഥാ നീതിയും കാലാവസ്ഥാ ഫണ്ടും‐ ഗോപകുമാർ മുകുന്ദൻ
♦ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ പേരു പറയുകതന്നെ വേണം‐ വിജയ്...
അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ...
ആഗോളതാപനം കഴിഞ്ഞ കുറേ വർഷങ്ങളായി ലോകം ചർച്ച ചെയ്യുന്ന വിഷയമാണ്. അതിന് അടിയന്തരമായും പരിഹാരം കാണാനായില്ലെങ്കിൽ നമ്മുടെ നിലനിൽപ്പുതന്നെ അപകടത്തിലാകുമെന്ന കാര്യത്തിലും അധികമാർക്കും സംശയമുണ്ടാകാനിടയില്ല. ഈ വിപത്തിനെതിരെ പുറന്തിരിഞ്ഞുനിൽക്കുന്ന, അമേരിക്കൻ പ്രസിഡന്റായി ചുമതലയേൽക്കാൻ...
ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ 1992 ജൂൺ അഞ്ചിന് ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന ‘ഭൗമഉച്ചകോടി’യുടെ ഭാഗമായി അംഗീകരിക്കപ്പെട്ട ഉടമ്പടികളിൽ ഒന്നാണ് ‘കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഫ്രെയിംവർക്ക് കൺവെൻഷൻ’ (യുണൈറ്റഡ് നേഷൻസ് ഫ്രയിംവർക്ക് കൺവെൻഷൻ ഓൺ...