മാനവചരിത്രത്തിൽ അനുഗ്രഹീതരായ രാഷ്ട്രതന്ത്രഞ്ജരുടെയും ചിന്തകരുടെയും രാഷ്ട്രീയ നേതാക്കളുടെയും നയതന്ത്രജ്ഞരുടെയും മഹത്തായ നിരവധി ഉദാഹരണങ്ങൾ നമുക്ക് ചൂണ്ടിക്കാണിക്കാനാകും. എന്നാൽ ഇതേവരെയുള്ളവരെല്ലാംതന്നെ ഫ്യൂഡൽ– മുതലാളിത്ത വർഗങ്ങളുടെ പ്രതിനിധികളാണ്. തൊഴിലാളിവർഗത്തിന് തങ്ങളൊരു വർഗമാണെന്ന നിലയിൽ അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ...
രാജ്യമൊട്ടുക്ക് ദീപാവലി ആഘോഷിക്കുമ്പോൾ മുംബൈയിലെ ബോറിവാലിയിൽ ബെസ്റ്റ് (Brihanmumbai Electronic Supply and Transport Undertaking) ജീവനക്കാർ പ്രതിഷേധസമരത്തിലായിരുന്നു. ദീപാവലി ബോണസ് വിതരണം വൈകുന്നതിൽ പ്രതിഷേധിച്ചായിരുന്നു ഈ ട്രാൻസ്‌പോർട്ട് തൊഴിലാളികൾ സമരത്തിനിറങ്ങിയത്. പ്രതിഷേധത്തിൽ...
എസ്‌എഫ്‌ഐയുടെ ബാനറിനുകീഴിൽ ഡൽഹിയിലെ നിർമാൺ ഭവനുമുന്നിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കു നേരെ പൊലീസ് ആക്രമണം അഴിച്ചുവിടുകയും ബലംപ്രയോഗിച്ച് ആ പ്രതിഷേധകൂട്ടായ്‌മയെ പിരിച്ചുവിടുകയും ചെയ്‌ത നടപടി വിദ്യാർഥിക്ഷേമത്തിൽനിന്ന് സർക്കാർ എത്രമാത്രം അകന്നുനിൽക്കുന്നു എന്നതിന്റെ ഉദാഹരണമാണ്. വിദ്യാർഥികൾക്ക്...
കേരളത്തിന്റെ ദൃശ്യസാക്ഷരതയ്‌ക്ക് പുതിയ മാനങ്ങൾ സമ്മാനിക്കുന്ന വികാസപരിണാമഘട്ടങ്ങളോടെ സജീവമാണ് നമ്മുടെ സംസ്‌കാരത്തിന്റെയും പാരന്പര്യത്തിന്റെയും കാഴ്‌ചപ്പാടുകൾ. ആധുനികതയുടെ ഇഴചേരലിലൂടെ നിറങ്ങളായും ഭാവങ്ങളായും പുതിയൊരു സംവേദനലോകമായാണ് ആസ്വാദകർക്കു മുന്നിൽ തുറക്കപ്പെടുന്നത്. പുതിയ തലമുറയ്‌ക്ക് ചിത്ര‐ശിൽപകലാവബോധം വളർത്തിയെടുക്കാനും...
♦ കാർഷികമേഖലയുടെ കോർപറേറ്റുവൽക്കരണം–2‐ കെ എസ് രഞ്ജിത്ത്
♦ സിവിൽ സർവീസിന് പോകാതെ വിപ്ലവപാതയിലെത്തിയ റാങ്കുകാരൻ: ചേലാട്ട് അച്യുതമേനോൻ‐ കെ ബാലകൃഷ്ണൻ
♦ ഗുസ്താവോ ഗുട്ടിയേറസ് വിമോചന ദെെവശാസ്ത്രത്തിന്റെ പിതാവ്‐ ടി എം ജോർജ്
♦ ഇന്ത്യയിൽ...
വിമോചന ദൈവശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഫാദർ ഗുസ്താവോ ഗുട്ടിയേറസ് അന്തരിച്ചു. പെറുവിലെ ഡൊമിനിക്കൻ സഭാംഗവും തത്വചിന്തകനുമായിരുന്ന അദ്ദേഹം കഴിഞ്ഞ നൂറ്റാണ്ടിൽ ലോകമെങ്ങും രാഷ്ട്രീയ, സാമൂഹ്യ മണ്ഡലങ്ങളിൽ സ്വാധീനശക്തിയായിത്തീർന്ന വിമോചന ദൈവശാസ്ത്രത്തിന്റെ സ്ഥാപകനാണ്. ഒരുകാലത്ത്...
ഇക്കണോമിക് നോട്ട്‌ബുക്ക്‐ 64
അന്താരാഷ്ട്ര മൂലധനവും ഇന്ത്യൻ കർഷകരും
ബംഗാളി ഭാഷയിൽ നീൽ ബിദ്രോഹ എന്ന് പറഞ്ഞാൽ നീല വിപ്ലവം എന്നാണ് അർഥം. നീലം തോട്ട ഉടമകൾക്കെതിരെ 1859 ൽ ബംഗാളി കർഷകർ നടത്തിയ പ്രക്ഷോഭത്തെയാണ്...
വിപ്ലവപ്രവർത്തനം വൈവിധ്യം നിറഞ്ഞതാണ്. നിലവിലുള്ള ചൂഷണാധിഷ്‌ഠിത ഭരണകൂടത്തെ പരാജയപ്പെടുത്തി തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള ഭരണസംവിധാനം സ്ഥാപിക്കുന്നതുമുതൽ അത്തരത്തിൽ നേടിയെടുത്ത വിപ്ലവപരമായ മുന്നേറ്റത്തെ സാമ്രാജ്യത്വത്തിന്റെ ബഹുവിധമായ വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ടു കൊണ്ടുപോകുന്നതടക്കം അതിലുൾപ്പെടുന്നു. അത്തരത്തിൽ...
സ്‌ത്രീവിരുദ്ധനും വംശീയവാദിയുമായ ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരത്തിലേറുന്ന പശ്ചാത്തലത്തിൽ അമേരിക്കയിലെ സ്‌ത്രീകൾ വീണ്ടും പ്രതിഷേധവുമായി മുന്നോട്ടുവരാൻ തിരുമാനിച്ചിരിക്കുന്നു. ട്രംപ് വീണ്ടും അധികാരമേൽക്കുന്നതിന് രണ്ടുദിവസം മുൻപ്, 2025 ജനുവരി 18ന്, തലസ്ഥാനമായ വാഷിങ്‌ടണിൽ വന്പിച്ച...
വിപ്ലവപാതയിലെ ആദ്യപഥികർ‐ 57
സംസ്ഥാന ചീഫ് സെക്രട്ടറിയോ ഹൈക്കോടതിയിലെയോ സുപ്രിംകോടതിയിലെയോ ജഡ്ജിയോ ആകുമായിരുന്ന ഒരാളായിരുന്നു ചേലാട്ട് അച്യുതമേനോൻ. 1929‐ൽ കൊച്ചി രാജ്യത്ത് മെട്രിക്കുലേഷൻ പരീക്ഷ പാസായത് ഒന്നാം റാങ്കിൽ. അഞ്ചുവർഷം കഴിഞ്ഞ് ഗണിതശാസ്ത്രത്തിൽ ബി.എ....