ക്രൊയേഷ്യയുടെ അത്യപൂർവ്വ സുന്ദര നദികളിൽ ഒന്നായ ഉനാനദിയുടെ ഗതിതന്നെ മാറ്റിമറിച്ചുകൊണ്ട് ഹൈഡ്രോ ഇലക്ട്രിക് പ്ലാന്റ് നിർമ്മിക്കുവാനുള്ള നീക്കത്തെ ചെറുത്തുകൊണ്ട് പ്രദേശവാസികൾ നടത്തിയ സമരം നിർണായക വിജയം കൈവരിച്ചിരിക്കുന്നു. ആഴ്ചകൾ നീണ്ടുനിന്ന പ്രതിഷേധ സമരത്തിനൊടുവിൽ...
ഇക്കണോമിക് നോട്ട്‌ബുക്ക്‐ 53
മുതലാളിത്ത ഉല്പാദനക്രമത്തിൽ ലാഭത്തിന്റെ ഉറവിടം തൊഴിലാളിയുടെ അധ്വാനശക്തിയാണ് എന്നതാണ് മാർക്സിസ്റ്റ് അർത്ഥശാസ്ത്രത്തിന്റെ അടിസ്ഥാന പ്രമാണം. അങ്ങിനെയെങ്കിൽ തൊഴിൽ ശക്തിയുടെ നേരിട്ടുള്ള ഉപയോഗം ഗണ്യമായി കുറയുന്ന നിർമ്മിത ബുദ്ധിയുടെയും റോബോട്ടിക്സിന്റെയും മറ്റ്...
ഐതിഹാസികമായ തെലുങ്കാന സമരത്തിന്റെ നായകൻ, സിപിഐ എമ്മിന്റെ ആദ്യ ജനറൽ സെക്രട്ടറി, മാർക്‌സിസ്റ്റ് സൈദ്ധാന്തികൻ... എന്നിങ്ങനെ നിരവധി വിശേഷണങ്ങൾക്കുടമയാണ് പി സുന്ദരയ്യ. ഭാഷാ സംസ്ഥാനങ്ങൾ രൂപീകരിക്കപ്പെട്ടതിനുശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യ കമ്യൂണിസ്റ്റ്...
വിപ്ലവപാതയിലെ ആദ്യപഥികർ‐ 46
എല്ലാ മോഷണങ്ങളും മോഷണങ്ങളല്ല. കമ്യൂണിസ്റ്റ് വിപ്ലവകാരിയായ ഇട്ട്യാംപറമ്പത്ത് ചെറിയ പരമേശ്വരൻ നമ്പൂതിരി എന്ന ഐ.സി.പി. നമ്പൂതിരിയുടെ പേരിലുള്ള പോലീസ് റെക്കോഡ് നോക്കിയാൽ അദ്ദേഹമൊരു മോഷ്ടാവാണ്. മോഷ്ടിച്ചതെന്താണെന്നോ ഒരു അച്ചുകൂടം. നോട്ടീസടിക്കുന്ന...
അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ...
♦ ബംഗ്ലാദേശ് മറ്റൊരു ഈജിപ്ത് ആകുമോ?‐ വിജയ് പ്രസാദ്
♦ സോനാർ ബംഗ്ലയുടെ സംഹാരം: ഇസ്‌ലാമിസ്റ്റ് പർവം‐ എ എം ഷിനാസ്
♦ ബംഗ്ലാദേശിലെ ഇടക്കാല ഭരണാധികാരി: പ്രൊഫ. മുഹമ്മദ് യൂനസ്‐ ഡോ. ടി.എം. തോമസ്...
കേരളം പല മേഖലകളിലും രാജ്യത്തിനാകെ മാതൃകയാണ്. ഇപ്പോൾ ഈ കൊച്ചുകേരളം സിനിമാരംഗത്തെ ശുദ്ധീകരിക്കുന്നതിനും അതിനെ ജനാധിപത്യപരവും സ്ത്രീ സൗഹൃദപരവുമാക്കുന്നതിനുമുള്ള നടപടികളുടെ കാര്യത്തിലും ഇന്ത്യക്കാകെ വഴികാട്ടുകയാണ്. അക്കാര്യം സ്ഥിരീകരിക്കുന്നതാണ് പ്രശസ്തയായ ഒരു ബംഗാളി നടിയുടെ,...
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷേക‍് ഹസീന ധാക്ക വിട്ടതിന്റെ തൊട്ടടുത്ത ദിവസം, എന്റെ ഒരു സുഹൃത്തിനെ ഞാൻ ഫോണിൽ ബന്ധപ്പെട്ടു; ആ ദിവസം തെരുവിൽ കുറെ സമയം ചെലവഴിച്ചയാളാണ് ആ സുഹൃത്ത്. പ്രക്ഷോഭത്തിന്...
മാർച്ച് 26നാണ് അതുവരെ കിഴക്കൻ പാകിസ്താൻ എന്നറിയപ്പെട്ടിരുന്ന ബംഗ്ലാദേശിനെ ഷേക് മുജീബ് റഹ്മാൻ ഒരു സ്വതന്ത്രരാഷ്ട്രമായി പ്രഖ്യാപിക്കുന്നത്. അതിനു രണ്ടു പതിറ്റാണ്ടു മുൻപു തന്നെ ബംഗ്ലാദേശ് എന്ന ഭാഷാ-സാംസ്‌കാരിക സ്വത്വം തിടംവെച്ചു കഴിഞ്ഞിരുന്നു....