Tuesday, September 17, 2024

ad

Homeചിന്ത ക്വിസ്‌ചിന്ത ക്വിസ്

ചിന്ത ക്വിസ്

അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ 5 വിജയികളെ തീരുമാനിക്കും.

1. ബംഗ്ലാദേശിൽ എത്ര ശതമാനം പേരാണ് ദാരിദ്ര്യരേഖക്ക് താഴെയുള്ളത്
a) 18.7 b) 26.9
c) 39.8 d) 32.2

2. ദ്വിരാഷ്ട്രവാദം ആദ്യം മുന്നോട്ടുവച്ചതാര്?
a) വി ഡി സവർക്കർ b) മുഹമ്മദലി ജിന്ന
c) മൗലാന മൗദൂദി d) മൗലാന റഹിം

3. ലെനിന്റെ “” A Great Technical Achievement” എന്ന ലേഖനം ഏതു നേട്ടത്തെക്കുറിച്ചുള്ളതാണ്?
a) യന്ത്രവൽക്കരണം b) യാത്രാസംവിധാനം
c) വെെദ്യുതീകരണം d) സാങ്കേതികവിദ്യ

4. ‘സോഷ്യലിസവും സ്ത്രീകളും’ ആരുടെ കൃതിയാണ്?
a) ലെനിൻ b) ക്ലാര സെത്-സ്കിൻ
c) അലക്-സാൺട്ര കൊല്ലത്തായ്
d) അഗസ്ത് ബെബൽ

5. ബംഗ്ലാദേശിനെ ‘Basket case’ എന്ന് വിശേഷിപ്പിച്ചതാര്?
a) മുഹമ്മദ് യൂനസ് b) ഹെൻറി കിസിംഗർ
c) ബിൽ ക്ലിന്റൻ d) അമർത്യസെൻ

ആഗസ്ത് 2 ലക്കത്തിലെ വിജയികൾ

1) എസ് രാജേന്ദ്രൻ
വാതിത്തുണ്ടിൽ (H)
ഗോവിന്ദമഠം (പി.ഒ)
കായംകുളം, ആലപ്പുഴ– 690627

2) വിജയൻ ടി കെ
തറോൽക്കണ്ടി, പൂനത്ത് (പി.ഒ)
തടുവണ്ണൂർ (വഴി), കോഴിക്കോട് 673614

3) വാമദേവൻ പി കെ
പുളിപ്പറമ്പിൽ (H), പെരിഞ്ഞാനം പി.ഒ.
തൃശ്ശൂർ –680686

4) മോഹനൻ എം പി
ഗോകുലം (H) 1/6, വടുവൻചാൽ പി.ഒ
വയനാട് -– 673581

5) കെ കെ സുബ്രഹ്മണ്യൻ
കാട്ടുങ്കൽ ഹൗസ്, കുന്നപ്പിള്ളി പി.ഒ
തൃശ്ശൂർ – 680311

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 × 3 =

Most Popular