Thursday, September 19, 2024

ad

Monthly Archives: December, 0

സ്വാതന്ത്ര്യസമരവും ഹിന്ദുത്വ ഫാസിസവും

ആർ എസ് എസിന്റെ പ്രവർത്തനത്തെക്കുറിച്ച് ചുഴിഞ്ഞാലോചിക്കുന്ന ആധികാരികമായ ആദ്യ ലേഖനം പ്രത്യക്ഷപ്പെടുന്നത് 1950 ലാണ്. ആ വർഷം ഫെബ്രുവരി നാലിന് പുറത്തിറങ്ങിയ ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയിലാണ് (അന്നത്തെ പേര് ഇക്കണോമിക് വീക്കിലി)...

യഥാർഥത്തിൽ ആർഎസ്എസ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ടോ?

രാജ്യത്തെ എല്ലാ മതങ്ങളിൽനിന്നും എല്ലാ പ്രദേശങ്ങളിൽ നിന്നുമുള്ള ജനങ്ങളുടെ പങ്കാളിത്തത്തോടുകൂടിയതായിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനം. മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ എന്ന സങ്കൽപനവും ബഹുസ്വരതയുമായിരുന്നു അതിന്റെ ആധാരശില. സാഹോദര്യബന്ധത്താൽ അത് ജനങ്ങളെ തമ്മിൽ കൂട്ടിയിണക്കി....

ആർഎസ്എസും ഹിന്ദുത്വശക്തികളും ഉയർത്തുന്ന വെല്ലുവിളി: അതിനെ 
ചെറുക്കേണ്ടതെങ്ങനെ?

പാർട്ടി വിദ്യാഭ്യാസ പരമ്പരയിൽ 
സിപിഐ എം കേന്ദ്ര നേതൃത്വം 
തയ്യാറാക്കിയത്   ആർഎസ്എസും ഹിന്ദുത്വയും ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും രാജ്യത്തിന്റെ ജനാധിപത്യ – മതനിരപേക്ഷ സ്വഭാവത്തിനും ഇന്ത്യൻ ഭരണഘടനയ്ക്കു തന്നെയും നേരെ ഇന്നുയരുന്ന ഏറ്റവും വലിയ ഭീഷണിയാണ്...

ആർഎസ്എസ്സിന്റെ പരിവാർ സംഘടനകൾ

അനുബന്ധം – I സ്ത്രീകൾ 
രാഷ്ട്രീയ സേവിക സമിതി– 
(ആർഎസ്എസ്) 1936ലാണ് രാഷ്ട്രീയ സേവിക സമിതി രൂപീകരിക്കപ്പെട്ടത്. ആർഎസ്എസിന്റെയും സമിതിയുടെയും ലക്ഷ്യങ്ങൾ ഒന്നുതന്നെ ആയിരുന്നു. ആർഎസ്എസിനു സമാനമായ വിധമാണ് അത് പ്രവർത്തിച്ചത്. എന്നാൽ ആ പേരിൽ...

2024 ആഗസ്‌ത്‌ 9

♦ വെനസ്വേലന്‍ ജനത 
സോഷ്യലിസത്തിനൊപ്പം:
അംഗീകരിക്കാതെ വലതുപക്ഷം‐ ആര്യ ജിനദേവൻ ♦ ഇസ്മയിൽ ഹനിയ വധം: 
സംഘർഷത്തിനുറച്ച് ഇസ്രയേൽ‐ ടിനു ജോർജ് ♦ അമേരിക്കൻ 
അധിനിവേശത്തിനെതിരെ 
ഒരുമിച്ച് പലസ്തീനിലെയും 
 ഇസ്രയേലിലെയും കമ്യൂണിസ്റ്റുകാർ‐ ഷിഫ്ന ശരത്ത് ♦ ബജറ്റ്...

വെനസ്വേലൻ ജനത സോഷ്യലിസത്തിനൊപ്പം: അംഗീകരിക്കാതെ വലതുപക്ഷം

ബൊളിവേറിയൻ വിപ്ലവത്തിന്റെ പിതാവായ ഹ്യുഗോ ഷാവേസിന്റെ എഴുപതാമത് ജന്മദിനത്തിൽ വെനസ്വേലയിൽ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ മൂന്നാം തവണയും നിക്കോളാസ് മഥുറോ വമ്പിച്ച ജനപിന്തുണയോടെ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. മഥുറോയ്ക്ക് 51.2% വോട്ടുകൾ ലഭിച്ചപ്പോൾ വലതുപക്ഷ സ്ഥാനാർത്ഥിയായ എഡ്മണ്ടോ...

ഇസ്മയിൽ ഹനിയ വധം: സംഘർഷത്തിനുറച്ച് ഇസ്രയേൽ

പലസ്തീൻ ഇസ്ലാമിക് റെസിസ്റ്റൻസ് മൂവ്മെന്റ് (ഹമാസ്) തലവൻ ഇസ്മയിൽ ഹനിയയെ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ വെച്ച് വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തിയ ഇസ്രായേലിന്റെ നടപടി പശ്ചിമേഷ്യൻ പ്രദേശത്തെയാകെ കൂടുതൽ സംഘർഷഭരിതമാക്കി മാറ്റുമെന്ന് വിലയിരുത്തപ്പെടുന്നു. ഇക്കഴിഞ്ഞ ജൂലൈ...

അമേരിക്കൻ അധിനിവേശത്തിനെതിരെ ഒരുമിച്ച് പലസ്തീനിലെയും ഇസ്രയേലിലെയും കമ്മ്യൂണിസ്റ്റുകാർ

അമേരിക്കയും ഇസ്രയേലും ചേർന്ന് പലസ്തീനിൽ നടത്തുന്ന നിഷ്ഠൂരമായ വംശഹത്യയ്ക്കെതിരെ ഇസ്രായേലി കമ്മ്യൂണിസ്റ്റ് പാർട്ടിയും പലസ്തീൻ പീപ്പിൾസ് പാർട്ടിയും ഡെമോക്രാറ്റിക് ഫ്രണ്ട്‌ ഫോർ പീസ് ആൻഡ് ഇക്വാളിറ്റിയും (ഹഡാഷ്‌) ചേർന്ന് ജൂലൈ മാസം രാമള്ള...

ബജറ്റ്‌ അവഗണനയ്‌ക്കെതിരെ തെലങ്കാനയിൽ ഭിന്നശേഷിക്കാരുടെ പ്രതിഷേധം

എല്ലാവർഷവും ജൂലൈ മാസം ഭിന്നശേഷി അഭിമാനമാസമായി ആഘോഷിച്ചുവരുന്നു. എന്നാൽ ആഘോഷങ്ങൾക്കുമേൽ കരിനിഴൽ വീഴ്‌ത്തിക്കൊണ്ട്‌ അതേ ജൂലൈ മാസത്തിൽ മോദി ഗവൺമെന്റ്‌ ഭിന്നശേഷിക്കാരോട്‌ ബജറ്റിലൂടെ അനീതി കാട്ടിയിരിക്കുകയാണ്‌. ബജറ്റിൽ ഭിന്നശേഷിക്കാർക്കായുള്ള വകയിരുത്തൽ അഞ്ച്‌ ശതമാനമാക്കണമെന്ന്‌...

ബംഗാൾ വിഭജനത്തിനെതിരെ സിപിഐ എം പ്രതിഷേധം

പശ്ചിമബംഗാളിലെ ബിജെപി നേതാക്കൾ സംസ്ഥാനത്തെ വെട്ടിമുറിക്കുന്നതിന്‌ ആഹ്വാനം നൽകിയിരിക്കുകയാണ്‌. പശ്ചിമബംഗാളിനെ വടക്കൻ ബംഗാളെന്നും തെക്കൻ ബംഗാളെന്നും വിഭജിക്കുക എന്ന ആശയം പരസ്യമായി പ്രചരിപ്പിക്കുകയാണ്‌ ബിജെപി നേതാക്കളും എംഎൽഎമാരും. സംസ്ഥാനത്തിന്റെ മുഖ്യഭാഗമായ ചില അതിർത്തിപ്രദേശങ്ങളെ...

Archive

Most Read