അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ വിലയുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ...
ലോകത്തെങ്ങുമുള്ള പുരോഗമന ശക്തികളെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ നടന്ന മൂന്ന് തിരഞ്ഞെടുപ്പുകൾ ഒരു പരിധി വരെ ആശ്വാസത്തിന് വകനൽകുന്നതാണ‍്. ബ്രിട്ടനിൽ ജൂലെെ നാലിന് നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പും ഇറാനിൽ ജൂലെെ 6ന് നടന്ന...
ഇന്ത്യയെപ്പോലെ ലോകവും തിരഞ്ഞെടുപ്പുകളുടെ സംഭവബഹുലതകളിലൂടെ കടന്നുപോവുകയാണ്. യൂറോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷം ആപൽക്കരമാംവിധം സ്വാധീനം വർധിപ്പിച്ചിരിക്കുന്നു. ഫ്രാൻസിൽ വളരുന്ന പ്രതിലോമശക്തികൾക്കെതിരെ മറ്റെല്ലാവരും വിശാല അടിസ്ഥാനത്തിൽ സഹകരിക്കാനുള്ള സാധ്യതകൾ എത്രത്തോളം പ്രായോഗികമാകും എന്ന്...
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടിയാണ് ഇടതുപക്ഷത്തിനുണ്ടായത്. എങ്കിലും ഭരണഘടന സംരക്ഷിക്കുകയെന്ന രാജ്യ താല്‍പര്യം സംരക്ഷിക്കാന്‍ ഈ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞുവെന്നത് അഭിമാനകരമായ കാര്യമാണ്. 400 സീറ്റ് നേടി അധികാരത്തില്‍ വരുമെന്നും, ഭരണഘടന ഭേദഗതി ചെയ്ത്...
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ജനവിധി ജനകീയ പ്രക്ഷോഭങ്ങളുടെ വിജയമാണ്; നരേന്ദ്രമോദി നയിക്കുന്ന സേ-്വച്ഛാധിപത്യ, വർഗീയ കോർപ്പറേറ്റ് എൻഡിഎ സർക്കാരിനുള്ള കനത്ത തിരിച്ചടിയുമാണ്. ഒരു പതിറ്റാണ്ട് മുൻപ് നരേന്ദ്രമോദി അധികാരത്തിലേറിയ ആദ്യ ദിനം മുതൽ തന്നെ...
2024ലെ ലോക്-സഭാ തിരഞ്ഞെടുപ്പിൽ മോദി- – ഷാ ദ്വന്ദം നയിക്കുന്ന വെറുക്കപ്പെട്ട ബിജെപി വാഴ്ചയ്ക്ക് ശക്തമായ തിരിച്ചടി നൽകിയ സംസ്ഥാനങ്ങളിൽ രണ്ടെണ്ണം ഉത്തർപ്രദേശും മഹാരാഷ്ട്രയുമാണ്; രാജ്യത്തുതന്നെ ഏറ്റവും കൂടുതൽ എംപിമാരുള്ള രണ്ട് സംസ്ഥാനങ്ങളുമാണിവ....
അഖിലേന്ത്യാടിസ്ഥാനത്തിൽ 18–ാം ലോക്-സഭാ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളായാണ് നടന്നത്. 2024 ഏപ്രിൽ 19 മുതൽ ജൂൺ ഒന്നുവരെ. പശ്ചിമ ബംഗാളിൽ ലോക്-സഭാ തിരഞ്ഞെടുപ്പു നടന്നത് ഏഴ് ഘട്ടങ്ങളിലായിട്ടാണ്. ബംഗാളിൽ 42 ലോക്-സഭാ മണ്ഡലങ്ങളാണുള്ളത്.നമ്മുടെ...
നമുക്കെല്ലാം അറിയാവുന്നതുപോലെ, 18–ാമത് ലോക്-സഭാ തിരഞ്ഞെടുപ്പ് ബിജെപിയ്ക്ക് തിരിച്ചടിയായി. തമിഴ്-നാടും പഞ്ചാബുമാണ് ബിജെപി സംപൂജ്യരായ രണ്ടു സംസ്ഥാനങ്ങൾ. അതുകൊണ്ടുതന്നെ തമിഴ്നാട്ടിലെ രാഷ്ട്രീയ പശ്ചാത്തലത്തെയും 2024 ലെ ലോക്-സഭാ തിരഞ്ഞെടുപ്പു ഫലത്തെയും വിശകലനം ചെയ്യേണ്ടത്...
2011 മുതൽ 2016 വരെ ആസാമിൽ തുടർച്ചയായി കോൺഗ്രസാണ് ഭരിച്ചത്. എന്നാൽ 2014ലെ ലോക്-സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പരാജയം നേരിട്ടു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തരുൺ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഗവൺമെന്റ് അധികാരത്തിൽനിന്നു...