അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ വിലയുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ 5 വിജയികളെ തീരുമാനിക്കും.
1. ഗോഥാ പരിപാടിയുടെ വിമർശനം എഴുതിയതാര്?
(a) എംഗൽസ് (b) ലെനിൻ
(c) മാർക്സ് (d) റോസ ലക്സംബർഗ്
2. വഡലൂരിലെ സാമൂഹ്യ പരിഷ്കർത്താവ് ?
(a) പെരിയാർ (b) ഭാരതിയാർ
(c) ഇളങ്കോവടികൾ (d) വള്ളാളർ
3. ലൂയിബർഗർ അഴിമതിയാരോപണം നേരിടുന്നതാര്?
(a) സർബാനന്ദ സോനോവാൾ
(b) ഹേമന്ദ ബിശ്വശർമ
(c) നീരവ് മോഡി (d) വിജയ് മല്യ
4. എൻഡിഎയും ഇന്ത്യ കൂട്ടായ്മയും തമ്മിലുള്ള വോട്ടുവ്യത്യാസം എത്ര?
(a) 1.5 (b) 1.9
(c) 1.8 (d) 1.6
5. അകോല ലോക്-സഭാ മണ്ഡലം ഏത് സംസ്ഥാനത്താണ് ?
(a) മഹാരാഷ്ട്ര (b) രാജസ്താൻ
(c) ആസാം (d) പശ്ചിമബംഗാൾ
ജൂൺ 28 ലക്കത്തിലെ വിജയികൾ |
1. വി ശശികുമാർ, Ex എംഎൽഎ
പെരിന്തൽമണ്ണ
2. ശ്രീജ ടി
ശ്രീലക്ഷ്മി, ശാസ്ത്രിപീടിക
കണ്ണൂർ – 670602
3. കെ പി കൃഷ്ണൻ മാസ്റ്റർ
നെസ്റ്റ്, ഉദിന്നൂർ പി.ഒ.,
കാസർകോട് -– 671310
4. നാരായണൻ കെ വി
കണ്ടത്തിലെ വളപ്പിൽ
ചെങ്ങൽ വെസ്റ്റ്, പഴയങ്ങാടി
കണ്ണൂർ – 670303
5. ഇ ബാബുദാസൻ
എടത്തോടത്തിൽ (H)
പുറ്റെക്കാട്
— ഫറോക്ക് പി.ഒ., – 673631
കോഴിക്കോട്
ഉത്തരം അയയ്ക്കുന്നവർ കൃത്യമായ മേൽവിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തണം. അല്ലാത്തവ പരിഗണിക്കുന്നതല്ല. ഉത്തരങ്ങൾ ലഭിക്കേണ്ട അവസാന തീയതി – 02/08/2024