Wednesday, January 15, 2025

ad

Monthly Archives: December, 0

കൂട്ടിലടച്ച തത്തയിൽനിന്ന് തുടലിലിട്ട നായ്ക്കളിലേക്ക‍്

കേന്ദ്ര അനേ-്വഷണ ഏജൻസികൾ എക്കാലവും മാറിമാറിവരുന്ന കേന്ദ്ര ഗവൺമെന്റുകളുടെ താൽപര്യ സംരക്ഷണത്തിനാണ് മുൻതൂക്കം നൽകിയിരുന്നത്. പ്രതിപക്ഷത്തിനും എതിർകക്ഷികൾ ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണ നേതൃത്വങ്ങൾക്കുമെതിരെ സമയാസമയങ്ങളിൽ പ്രയോഗിക്കുവാനുള്ള ആയുധമായാണ് കേന്ദ്ര സർക്കാർ എൻഐഎ, സിബിഐ,...

സൊഹ്റാബുദ്ദീൻ 
കേസു മുതൽ 
ലോയ വരെ
ഒരു സിബിഐ 
ഡയറിക്കുറിപ്പ്

ബിജെപി സേവയുടെ കാര്യത്തിൽ എൻഐഎയെക്കാൾ ഒരു പടികൂടി മുന്നിലാണ് സിബിഐ. ആസന്നമായ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന് വ്യക്തമായതോടെ, 2014ലെ തിരഞ്ഞെടുപ്പിനുമുൻപുതന്നെ, സിബിഐ അതിന്റെ പ്രവർത്തനശെെലിയിൽ മാറ്റം വരുത്തി. 2014ലെ തിരഞ്ഞെടുപ്പിന് ഒരു...

സുതാര്യത വേണ്ട, മോദിക്കൂറ് മതി 
സിഎജിയോട് കേന്ദ്രസർക്കാർ

രാജ്യത്തെ കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെയും പൊതുമേഖല സ്ഥാപനങ്ങളുടെയും വരവുചെലവു കണക്കുകളാകെ പരിശോധിക്കുന്നതിനും റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിനും നിർദ്ദേശങ്ങൾ മുന്നോട്ടുവെയ്ക്കുന്നതിനുംവേണ്ടി ഇന്ത്യൻ ഭരണഘടനയുടെ 148 മുതൽ 151 വരെയുള്ള വകുപ്പുകൾപ്രകാരം അധികാരപ്പെടുത്തപ്പെട്ട പരമോന്നത സ്ഥാപനമാണ്...

പാർലമെന്റിനെ മൂലയിലൊതുക്കിയ 
മോദിക്കാലം

ഓർക്കുന്നുണ്ടോ 2014ൽ മോദി ആദ്യമായി ലോക്-സഭാംഗമായി കാലുകുത്തിയ ദിവസം! 2014 മെയ് 20ന്റെ ഡെക്കാൺ ഹെറാൾഡ് പത്രം ഇത് റിപ്പോർട്ട് ചെയ്യുന്നതിങ്ങനെ: After alighting from the car, modi bent his...

ഇന്ത്യൻ ജുഡീഷ്യറി 
2014 മുതൽ

ആദ്യം ചെറുത്തുനിൽപ്പ് പിന്നെ കീഴടങ്ങൽ മോദി അധികാരത്തിൽ വന്ന 2014ൽ തന്നെ, അതായത് ഭരണത്തിൽ സംഘപരിവാറിന് വ്യക്തമായ നിയന്ത്രണം കിട്ടിയതോടെ, ജുഡീഷ്യറിയെ വരുതിയിൽ കൊണ്ടുവരാനുള്ള നീക്കവും തുടങ്ങി. 2014 ജൂണിൽ സുപ്രീംകോടതി കൊളീജിയം നാല് ജഡ്ജിമാരുടെ...

ബിജെപി 
ഭരണത്തിന്റെ 
പത്തു വർഷവും ഇന്ത്യൻ 
വിദ്യാഭ്യാസ രംഗവും

പുതിയ വിദ്യാഭ്യാസ 
നയം (NEP) 2020 കോവിഡ് 19 മഹാമാരിയെ ഒരു സുവർണാവസരമായി കണ്ടുകൊണ്ട്, പാർലമെന്റിൽ ഒരു ചർച്ചക്കുപോലും അവസരം നൽകാതെയാണ് പുതിയ വിദ്യാഭ്യാസ നയം കേന്ദ്ര സർക്കാർ നടപ്പിൽ വരുത്തിയത്. എൻഇപി...

സമ്പൂര്‍ണ്ണ സ്വേച്ഛാധിപത്യത്തിലേക്ക്

പാര്‍ലമെന്റിന്റെ മൂല്യം കെടുത്തുന്നതും പാര്‍ലമെന്ററി നടപടിക്രമങ്ങളെ അവഹേളിക്കുന്നതും പ്രത്യേകിച്ചും മോദി ഗവണ്‍മെന്റിന്റെ രണ്ടാമൂഴത്തില്‍ അതിരൂക്ഷമായിരിക്കുകയാണ്. 2021 ല്‍ പാര്‍ലമെന്റ് 50 ദിവസംപോലും യോഗം ചേര്‍ന്നില്ല. നിയമനിര്‍മ്മാണങ്ങളെ സംബന്ധിച്ച ചര്‍ച്ചയൊന്നും നടക്കുന്നില്ലായെന്നു മാത്രമല്ല, അവതരിപ്പിക്കപ്പെടുന്ന...

ലെനിന്റെ ഇന്നത്തെ പ്രസക്തി

കാറൽ മാർക്സിന്റെ (1818‐-1883) മുപ്പതാമത് ചരമവാർഷികത്തോടനുബന്ധിച്ച് 1913ൽ വ്ളാദിമിർ ഇല്ലിച്ച് ലെനിൻ (1870‐1924) ഒരു ലേഖനം എഴുതി. ഇത് ‘പ്രോസ്‌വെഷ്‌ചെനിയെ' (ജ്ഞാനോദയം) എന്ന ബോൾഷെവിക് മാസികയിൽ പ്രസിദ്ധീകരിച്ചു. ‘മാർക്സിസത്തിന്റെ മൂന്ന് ഉറവിടങ്ങളും മൂന്ന്...

വസന്ത ബലികൾ

ഈ നാടകം ഒറ്റ രംഗം മാത്രം ഉള്ളതാണ്. അരങ്ങിന്റെ നടുവിൽ ഉല. അതിനു പിന്നിൽ ഉയർത്തിക്കെട്ടിയ ഇരിപ്പിടം. 25 വയസ്സു തോന്നിക്കുന്ന യുവതി ഉലയൂതുന്ന രംഗം. കത്താത്ത ഉലയിൽ ഊതിത്തളരുന്നവൾ. നിരാശയോടെ മെല്ലെ എഴുന്നേൽക്കുന്നു....

നിറങ്ങളുടെ സങ്കലനം

നമ്മുടെ സംസ്കാരത്തിന്റെ ഉൾത്തുടുപ്പുകൾ കാത്തുസൂക്ഷിക്കുകയും ജനമനസ്സുകളിലേക്കെത്തിക്കുകയും ചെയ്യുന്ന നാടൻ അനുഷ്ഠാനകലകളിൽ മുഖ്യസ്ഥാനത്ത് നിൽക്കുന്നതാണ് വടക്കൻ കേരളത്തിലെ തെയ്യം. അടിസ്ഥാന നൃത്ത കലാരൂപം കൂടിയാണ് തെയ്യം. പ്രാചീനകാല മനുഷ്യർക്ക് ജീവിതം തന്നെയായിരുന്നു അവരുടെ കല....

Archive

Most Read