Wednesday, January 15, 2025

ad

Monthly Archives: December, 0

സ്വേച്ഛാധിപത്യത്തിന്റെ ഗ്യാരന്റി

ജൂൺ 25ന് അർധരാത്രി ഇന്ദിര ഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഭരണഘടനയുടെ 352–ാം വകുപ്പ് പ്രകാരമായിരുന്നു. 21 മാസത്തിനുശേഷം അത് പിൻവലിക്കപ്പെടുകയും ചെയ്തു. എന്നാൽ ഇന്ന് ഭരണഘടനാ വ്യവസ്ഥകളെയാകെ കാറ്റിൽപറത്തി, ഭരണഘടനയെതന്നെ ചുരുട്ടിക്കൂട്ടി...

നവകേരള സദസ്സിൽ വിറളിപൂണ്ട് പ്രതിപക്ഷം

കഴിഞ്ഞ നവംബർ 18ന് മഞ്ചേശ്വരത്തുനിന്ന് ആരംഭിച്ച നവകേരള സദസ്സ് എന്ന കേരള മന്ത്രിസഭയുടെ ജനസമ്പർക്ക പരിപാടി ജനുവരി 2ന് കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ കോലഞ്ചേരിയിൽ സമാപിച്ചു. സിപിഐ നേതാവ് കാനം രാജേന്ദ്രന്റെ നിര്യാണത്തെത്തുടർന്നു...

പെന്റഗണിന്റെ ആയുധബലത്തിൽ സയണിസ്റ്റുകൾ പലസ്തീൻകാരെ കൊന്നുകൂട്ടുന്നു

പലസ്തീൻകാരെ വംശീയ ഉന്മൂലനം ലക്ഷ്യംവെച്ചുള്ള യുദ്ധമാണ് കഴിഞ്ഞ മൂന്ന് മാസക്കാലത്തോളമായി ഇസ്രയേൽ ഗാസയിൽ നടത്തിക്കൊണ്ടിരിക്കുന്നത്. 23 ലക്ഷത്തോളം വരുന്ന പലസ്തീനികളുടെ കൂട്ട സംഹാരമാണ് നെതന്യാഹു ഭരണകൂടം ലക്ഷ്യംവെച്ചിരിക്കുന്നത്. പെന്റഗണിന്റെ ആയുധശേഖരങ്ങളും സയണിസ്റ്റ് വംശീയഭീകരതയും...

മൈക്കിൾ ഷുമാക്കർ നിശ്ചലനായി ഒരു പതിറ്റാണ്ട് പിന്നിടുമ്പോൾ

കാർ റേസിംഗ് എന്ന് കേൾക്കുമ്പോൾ ആദ്യം ആളുകളുടെ ഓർമ്മയിലെത്തുന്നത് മൈക്കിൾ ഷുമാക്കർ എന്ന ലോകപ്രശസ്തനായ ജർമ്മൻ ഫോർമുല വൺ കാർ ഡ്രൈവറെയാണ്.റേസിംഗ് ട്രാക്കിൽ മിന്നൽപിണറായിരുന്ന അദ്ദേഹം ഏഴ് തവണ ലോക ജേതാവായി എക്കാലത്തെയും...

അർജന്റീനയിൽ ജനകീയപ്രക്ഷോഭം

ഡിസംബർ 27ന്‌ അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ്‌ അയേഴ്‌സിലെയും മറ്റും കോടതികൾക്കു മുന്നിൽ പതിനായിരക്കണക്കിന്‌ ആളുകൾ അണിനിരന്ന മഹാപ്രകടനം നടന്നു. പ്രസിഡന്റ്‌ ഹാവിയർ മിലേയ്‌ ഡിസംബർ 20ന്‌ പ്രഖ്യാപിച്ച, തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതും സന്പദ്‌ഘടനയ്‌ക്കുമേൽ...

ബ്രിട്ടനിൽ ജൂനിയർ ഡോക്ടർമാരുടെ പണിമുടക്ക്‌

ശമ്പളം പുനർനിർണയിക്കുന്നതുമായി (pay restoration) ബന്ധപ്പെട്ട്‌ സ്വീകാര്യമായ സമീപനം കൈക്കൊള്ളുന്നതിൽ ഗവൺമെന്റ്‌ വീണ്ടും പരാജയപ്പെട്ടതിനെത്തുടർന്ന്‌ ബ്രിട്ടനിലെ ജൂനിയർ ഡോക്ടർമാർ നീണ്ടനാൾ പണിമുടക്കിനു തുടക്കമിട്ടിരിക്കുന്നു. ജനുവരി 3ന്‌ ആരംഭിച്ച പണിമുടക്ക്‌ ജനുവരി 9 വരെ...

പലസ്‌തീൻ വിമോചനപ്പോരാളി ഖാലിദ ജെരാർ അറസ്റ്റിൽ

ഗാസയിൽ അമേരിക്കയുടെ പിന്തുണയോടെ ഇസ്രയേൽ നടത്തുന്ന വംശഹത്യ വെസ്റ്റ്‌ ബാങ്കിലേക്കും നീളുന്നു. തുൽക്കർമ്‌, ഹെബ്രോൺ, ജെനിൻ, നാബ്ലാസ്‌, റാമള്ള തുടങ്ങി അധിനിവേശ വെസ്റ്റ്‌ ബാങ്കിലെ വിവിധ നഗരങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ മിലിറ്ററി റെയ്‌ഡുകളും...

മാനം നിറയും മാലിന്യങ്ങൾ

കഴിഞ്ഞ ഒക്ടോബറിൽ വന്ന ഒരു വാർത്ത ഏറെ കൗതുകകരമായിരുന്നു. യുഎസ്‌ ടിവി ഡിഷ്‌ എന്ന കമ്പനിക്ക്‌ ഒരു കോടിയിലധികം രൂപ പിഴയിട്ടു എന്നതായിരുന്നു വാർത്ത. അതും ബഹിരാകാശ മാലിന്യത്തിന്റെ പേരിൽ! ബഹിരാകാശത്ത്‌ പ്രവർത്തനരഹിതമായ...

ബ്രിട്ടനിലെ എൻക്ലോഷർ നിയമങ്ങൾ: പൊതുഭൂമിയെന്ന സങ്കൽപം ഇല്ലാതായതെങ്ങിനെ?

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌ ‐ 21 “ The commons is a subject almost impossible to hold in mind without remarking on its diminishment and destruction. We cannot...

പലസ്തീനിലെ വംശഹത്യയിൽ പ്രതിഷേധിച്ച് ഹരിയാനയിൽ നിർമ്മാണത്തൊഴിലാളികളുടെ പ്രക്ഷോഭം

പലസ്തീനുനേരെ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിനെതിരെ, വംശീയ യുദ്ധവെറിയ്ക്കെതിരെ ലോകത്തിന്റെ വിവിധ കോണുകളിൽ ചെറുതും വലുതുമായ നിരവധി പ്രതിഷേധ സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തപ്പെട്ടു; ഇപ്പോഴും അത്തരം സമരങ്ങൾ ഉയർന്നുവരുന്നുണ്ട്. ഇന്ത്യയിലും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രത്യേകിച്ച്...

Archive

Most Read