ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ജനാധിപത്യം അട്ടിമറിക്കപ്പെടുന്നത് പുതുമയുള്ള കാര്യമല്ല. ഇരുപതാം നൂറ്റാണ്ടിലുടനീളം ഒന്നിനു പുറകെ ഒന്നായി ആ രാജ്യങ്ങളിൽ സൈനിക അട്ടിമറികളിലൂടെ ജനാധിപത്യത്തെ കൊലപ്പെടുത്തുന്നതിന്റെയും ജനങ്ങളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും കവർന്നെടുത്ത് മർദിച്ചൊതുക്കുന്നതിന്റെയും നിരവധി ദൃഷ്ടാന്തങ്ങൾ...
18‐-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിനെ മുന്നിൽകണ്ടുകൊണ്ടാണ് കേന്ദ്രസർക്കാർ പൗരത്വഭേദഗതി നിയമം നടപ്പിലാക്കാനുള്ള ചട്ടങ്ങൾ തിടുക്കപ്പെട്ട് പുറപ്പെടുവിച്ചത്. അയോധ്യയിലെ പ്രാണപ്രതിഷ്ഠക്കുശേഷം രാമഭക്തിയും വിശ്വാസവും ഉപയോഗിച്ച് ഭൂരിപക്ഷധ്രുവീകരണമുണ്ടാക്കാമെന്ന കണക്കുകൂട്ടലുകൾ തെറ്റിപ്പോവുകയും ഇലക്ടറൽബോണ്ട് കേസിൽ കേന്ദ്രസർക്കാരിന് തിരിച്ചടിയുണ്ടാവുകയും ചെയ്തതോടെയാണ്...
വിപ്ലവപാതയിലെ ആദ്യപഥികർ‐ 28
വെള്ളുവ കണ്ണോത്ത് രൈരുനമ്പ്യാരുടെ മകനാണ് ആയില്ല്യത്ത് കുറ്റ്യേരി ഗോപാലൻ. വെള്ളുവ കണ്ണോത്ത് രൈരുനമ്പ്യാരാണ് കണ്ണൂർ റൂറൽ ഫർക്കയിൽ ആദ്യമായി ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചത്. അദ്ദേഹമാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യദശകത്തിൽ കൃത്യമായി...
യുഗോസ്ലാവിയയിലെ ഭരണഘടന പ്രകാരം ഒരു കുഞ്ഞ് ജനിക്കണമോ വേണ്ടയോയെന്ന് തീരുമാനിക്കാനുള്ള അവകാശം അതിന്റെ അച്ഛനമ്മമാർക്കാണ്, പ്രത്യേകിച്ചും അമ്മയ്‌ക്കാണ്. സോഷ്യലിസ്റ്റ് വ്യവസ്ഥയിൽനിന്നുള്ള പിന്നോട്ടുപോക്കിനെയും രാജ്യത്തിന്റെ ശിഥിലീകരണത്തെയും തുടർന്ന് ഈ സ്ഥിതിയിൽ മാറ്റമുണ്ടായിത്തുടങ്ങി.
1935ൽ തന്നെ ഗർഭഛിദ്രം...
പ്രകൃതിയുടെ ചുറ്റുപാടുകൾക്കും ഭൂസ്ഥിതികൾക്കും കാലാവസ്ഥയ്ക്കും മനുഷ്യന്റെ നിത്യജീവിതരീതികൾക്കും അനുഗുണമായിട്ടായിരിക്കണം വാസ്തുശില്പകലയുടെ പൂർണതയോടെ വാസഗൃഹങ്ങൾ തയ്യാറാക്കപ്പെടുക. നമ്മുടെ വാസ്തുവിദ്യയുടെ പാരമ്പര്യം പരിശോധിക്കുമ്പോൾ തന്നെ അതു വ്യക്തമാവുകയും ചെയ്യുന്നു. ഗ്രാമീണശില്പികളുടെ കരവിരുതിനും സൗന്ദര്യബോധത്തിനും ഉദാഹരണങ്ങളായാണ് ഒരു...
♦ ആലത്തൂർ ആർ കൃഷ്ണൻ: നേതൃഗുണത്തിന്റെ ഉദാത്തമാതൃക‐ ഗിരീഷ് ചേനപ്പാടി
♦ അമേരിക്കൻ സെെനിക സാന്നിദ്ധ്യത്തിനെതിരെ നൈജർ‐ ആര്യ ജിനദേവൻ
♦ മനുഷ്യത്വത്തിനായി പലസ്തീൻ ആരോഗ്യപ്രവർത്തകരുടെ പോരാട്ടം‐ ടിനു ജോർജ്
♦ ഇസ്രയേലിന് ആയുധം വിൽക്കില്ലെന്ന് കാനഡ‐...
പാലക്കാട് ജില്ലയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനവും വർഗബഹുജന സംഘടനകളും കെട്ടിപ്പടുക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ച നേതാവാണ് അലത്തൂർ ആർ കൃഷ്‌ണൻ. പ്രതിസന്ധിഘട്ടങ്ങളിൽ എന്നും പാർട്ടിക്ക് കരുത്തായി വർത്തിച്ച അദ്ദേഹം പൊതുപ്രവർത്തകർക്കാകെ മാതൃകയായിരുന്നു. ഉത്തമനായ കമ്യൂണിസ്റ്റായിരുന്ന അദ്ദേഹം...
ഒരു ക്യാമറയും ആശയവും ഉണ്ടെങ്കില്‍ സിനിമ എടുക്കാമെന്ന് തെളിയിച്ചയാളാണ് ജീന്‍ ലുക് ഗൊദാര്‍ദ്. 1960ല്‍ കച്ചവട സിനിമാ ഭീമനായ ഹോളിവുഡിനെ തന്നെ കേന്ദ്ര കഥാപാത്രമാക്കി ആദ്യ സിനിമയായ ബ്രെത്ലെസിലൂടെയായിരുന്നു അത്. ഒരു ക്രൈം...