ഉന്നതവിദ്യാഭ്യാസത്തിനായി കേരളത്തിൽ നിന്നും വിദ്യർത്ഥികൾ വിദേശത്തേക്ക് പോകുന്നത് കേരളത്തിന്റെ വലിയ പോരായ്മ ആണെന്ന രീതിയിൽ വിമർശിക്കപ്പെടുന്നത് വ്യാപകമാണ്. എന്നാൽ വസ്തുത അത്തരം വിമർശനങ്ങൾക്കൊക്കെയും അപ്പുറമാണ്. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ സാഹചര്യങ്ങളെ വിശകലനം ചെയ്തുമണകൊണ്ട്...
ഇന്ത്യ കുടിയേറ്റത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും നിര്‍ണായകമായ ഒരു രാജ്യമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ വിദേശ പണം സ്വീകരിക്കുന്ന രാജ്യമാണ് ഇന്ത്യ. അതിലുപരിയായി ഏറ്റവും കൂടുതല്‍ തൊഴില്‍ കുടിയേറ്റം സംഭവിക്കുന്നതും ഇന്ത്യയില്‍ നിന്നാണ്....
പ്രവാസി മലയാളികൾ നാട്ടിലെത്തിക്കുന്ന റമിറ്റൻസിന്റെ സ്വാധീനം സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയിലും ജനജീവിതത്തിലും വരുത്തിയ അതിശയകരമായ മാറ്റങ്ങളെക്കുറിച്ച് നാം എത്രയോ കാലമായി ചർച്ച ചെയ്യുന്നു. പഠനങ്ങളും ഗവേഷണങ്ങളും ധാരാളമായി നടക്കുന്നു. ഗൾഫ് നാടുകളിലേക്കുള്ള മലയാളികളുടെ...
ആമുഖം
അസംഘടിത മേഖലയിലെ തൊഴിൽ സുരക്ഷയില്ലായ്മയുടെ ഇരകളായി മഹാരാഷ്ട്രയിലെ ബോയ്‌സർ, ഗുജറാത്തിലെ താരാപൂർ, സൂറത്ത് എന്നീ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളിലെ (എം.എസ്.എം.ഇ) നിരവധി കുടിയേറ്റ തൊഴിലാളികൾക്ക് ഇപ്പോൾ ജോലി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാമൂഹ്യ സാഹചര്യം...
രാജ്യത്ത് പ്രവാസികൾക്ക് ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്ന ഏക സംസ്ഥാനം കേരളമാണ്. കേന്ദ്ര സർക്കാരോ കോൺഗ്രസും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങളോ ഇത്തരത്തിൽ പ്രവാസികളെ പരിഗണിക്കുന്നില്ല.
ഏറ്റവും കൂടുതൽ പ്രവാസി പണം വരുന്ന രാജ്യമാണ് ഇന്ത്യ.. ലോക...
ബെന്ന്യാമിനെഴുതിയ നജീബിന്റെ കഥ ബ്ലെസ്സിയുടെ ‘ആടുജീവിത' മായി വെള്ളിത്തിരയിൽ അരങ്ങേറുമ്പോൾ ലോകമൊട്ടാകെ അയാൾക്കുണ്ടായ ദുരന്തത്തിൽ സഹതപിക്കുകയും വീണ്ടും പുതിയ ഒരു അറബിക്കഥയ്ക്കായി കാത്തിരിക്കുകയും ചെയ്യുകയാണ്. വിദേശം തൊഴിലിടമായി സ്വീകരിച്ച ദശലക്ഷക്കണക്കിനു മനുഷ്യരുടെ സങ്കടങ്ങളോ...
ഈ ലേഖനം പ്രസിദ്ധീകരിക്കുമ്പോഴേയ്ക്കും കേരളത്തിൽ ലോക്-സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കും. എങ്കിലും ഈ ഘട്ടത്തിൽ ഇടതുപക്ഷം ഉന്നയിച്ച വിഷയങ്ങൾ പ്രസക്തമായി തന്നെ നിലനിൽക്കും. രാജ്യം കണ്ട ഏറ്റവും വലിയ തിരഞ്ഞെടുപ്പാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ആ...
ദേശീയതയ്-ക്ക് മതമുണ്ടോ? ഉണ്ടെങ്കില്‍ ക്രിസ്തുമത വിശ്വാസികളെല്ലാം ഒരു ദേശീയതയ്ക്കുകീഴിലും ഇസ്ലാം മതവിശ്വാസികളെല്ലാം മറ്റൊരു ദേശീയതയ്-ക്കുകീഴിലും വരികയും അവരുടെയൊക്കെ രാഷ്ട്രങ്ങള്‍ ആ ദേശീയതകളുടെ കീഴില്‍ പുന:സംഘടിപ്പിക്കപ്പെടുകയും ചെയ്യുമായിരുന്നില്ലേ ? അങ്ങനെ ചരിത്രത്തില്‍ ഇതുവരെ സംഭവിച്ചിട്ടില്ല....
മാതൃഭൂമി രണ്ടുവട്ടം സർവെ നടത്തി. ഇരുപത് സീറ്റും യുഡിഎഫിനായി പതിച്ചുകൊടുത്തു. എന്നിട്ടും ഒരു ബലം വരുന്നില്ല. ജനം, സാധാരണ വോട്ടർ, തിരിഞ്ഞാലോന്നൊരാശങ്ക. അതോണ്ട് തിരഞ്ഞെടുപ്പിന് തൊട്ടുമുൻപായി ഒരു പൂഴിക്കടകൻ പണി കൂടി നടത്താനുള്ള...
1960കളുടെ അവസാനം ലോകമാകെ കലാപകലുഷിതമായിരുന്നു. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ, മുന്നേറ്റങ്ങളുടെ കാലം. വിയറ്റ്നാം ജനതയ്ക്കുനേരെ അമേരിക്കൻ സാമ്രാജ്യത്വം കെട്ടഴിച്ചുവിട്ട കടന്നാക്രമണത്തിനെതിരായ ജനരോഷമായിരുന്നു ആ പ്രക്ഷോഭങ്ങളിൽ ഉയർന്നു മുഴങ്ങിയത്. ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്വശക്തിയായ...