Friday, January 17, 2025

ad

Yearly Archives: 0

കുട്ടികളുടെ ചിത്രകലാ കളരി

സമൂഹത്തിൽ വിജ്ഞാനവിപ്ലവത്തിന്റെ അനന്തവിശാലമായ കാഴ്‌ചകളൊരുക്കിക്കൊണ്ടാണ്‌ സാംസ്‌കാരിക സംഘടനകൾ പ്രവർത്തിക്കുന്നത്‌. ജനാധിപത്യത്തിന്റെയും ലിംഗസമത്വത്തിന്റെയും പാരിസ്ഥിതിക ജാഗ്രതയുടെയും കാലത്ത്‌ ദരിദ്രപക്ഷത്തും, കീഴാളപക്ഷത്തും നിൽക്കുന്ന പുതിയൊരു വിമോചനക്രമത്തെ സ്വപ്‌നം കാണുന്നത്‌ സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ കരുത്തിൽനിന്നാണ്‌. പ്രകൃതിയെയും മനുഷ്യനെയും...

ബീഹാർ: കേ‌‌ന്ദ്രമന്ത്രിക്കെതിരെ ഗ്രാമീണരുടെ രോഷപ്രകടനം

ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ തിരഞ്ഞെടുപ്പ്‌ പ്രചരണത്തിന്റെ ഭാഗമായി ജനങ്ങളെ സമീപിക്കുമ്പോൾ പലയിടത്തും കടുത്ത പ്രതിഷേധമാണ്‌ നേരിടുന്നത്‌. ബിഹാറിലെ ബെഗുസാരയിൽ ഗ്രാമവാസികളിൽനിന്ന്‌ കടുത്ത പ്രതിഷേധമാണ്‌ കേന്ദ്രമന്ത്രി ഗിരിരാജ്‌ സിങ്ങിനും കൂട്ടർക്കും നേരിടേണ്ടിവന്നത്‌. ഒടുവിൽ പ്രചരണം...

മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ പൗരസമൂഹം

രാജസ്താനിലെ ബൻസ്വാരയിൽ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ മോദി നടത്തിയ വിദ്വേഷപ്രസംഗത്തിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരിക്കുകയാണ്‌. മുസ്ലിങ്ങൾക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ മോദി നടത്തിയത്‌ വോട്ടർമാരിൽ വർഗീയവിഭജനത്തിന്റെ വികാരമിളക്കിവിടുകയെന്നത്‌ ലക്ഷ്യമിട്ടായിരുന്നു. 2002ൽ ഗുജറാത്തിൽ വംശീയ ഉന്മൂലനം ലക്ഷ്യമിട്ട്‌...

സുഡാൻ ആഭ്യന്തരയുദ്ധം ഒരുവർഷം പിന്നിടുമ്പോൾ

സുഡാനിൽ സൈന്യം തന്നെ പരസ്‌പരം ഏറ്റുമുട്ടുന്ന രണ്ട്‌ സംഘങ്ങളായി തിരിഞ്ഞ്‌, ആഭ്യന്തരയുദ്ധം ആരംഭിച്ചിട്ട്‌ ഒരുവർഷം കഴിഞ്ഞിരിക്കുന്നു. യുദ്ധംമൂലം നരകയാതന അനുഭവിക്കുന്ന ജനങ്ങൾ ഇപ്പോൾ പകർച്ചവ്യാധികളുടെ പിടിയിലും അകപ്പെട്ടിരിക്കുന്നു. ഏറ്റവുമൊടുവിൽ ഡെങ്കു ബാധിച്ചിരിക്കുന്നതായാണ്‌ റിപ്പോർട്ടുകൾ...

അർജന്റീനയിൽ വലതുപക്ഷ സർക്കാരിനെതിരെ വിദ്യാർഥിപ്രക്ഷോഭം

‘‘രാജ്യം വിൽപനയ്‌ക്കുള്ളതല്ല’’ ഏപ്രിൽ 23ന്‌ അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണോസ്‌ അയേഴ്‌സിലെ പ്ലാസ ഡി മേയൊയിൽ ഉയർന്ന മുദ്രാവാക്യങ്ങളിലൊന്നാണ്‌. 2023 ഡിസംബറിൽ തീവ്രവലതുപക്ഷക്കാരനായ ഹാവിയർ മിലെയ്‌ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന്‌ ആ രാജ്യം നേരിടുന്ന അവസ്ഥ...

സഹാറയിൽ കുടിയേറ്റക്കാരുടെ കൂട്ടമരണം

ലോകത്തിലെ അപകടകാരിയായ, അതിവിശാലമായ മരുപ്രദേശമാണ്‌ ആഫ്രിക്കയിലെ സഹാറ മരുഭൂമി. ലിബിയയുടെ തെക്കെയറ്റത്തുള്ള സബഹ്‌ എന്ന ചെറുപട്ടണത്തിലൂടെയാണ്‌ പ്രധാനമായും സഹാറ കടന്ന്‌ മെഡിറ്ററേനിയൻ കടൽവഴി യൂറോപ്പിലേക്ക്‌ കുടിയേറുന്നവർ കടന്നുപോകുന്നത്‌. അറബി ഭാഷയിൽ സബഹ്‌ എന്നാൽ...

കാഴ്‌ചയുടെ പുതുആഖ്യാനം

സ്‌ക്രീനിൽ നടക്കുന്ന രണ്ടര മണിക്കൂർ നീളുന്ന ആഘോഷത്തിന്റെ ഭാഗമായി ആർത്തുല്ലസിക്കുന്ന പ്രേക്ഷകർ. ഇതിലൂടെ സ്‌ക്രീനും പ്രേക്ഷകനും തമ്മിലുള്ള വിടവിനെ ഇല്ലാതാക്കുന്ന സിനിമാറ്റിക്ക്‌ അനുഭൂതിയാണ്‌ ജിത്തു മാധവന്റെ ഫഹദ്‌ ഫാസിൽ ചിത്രം ആവേശം. കത്തിക്കയറുന്ന...

നവഫാസിസത്തിന്റെ അർഥശാസ്‌ത്രം

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 38 ക്ഷേമരാഷ്ട്ര സങ്കല്പങ്ങളോട് വിടപറഞ്ഞ്‌ നിയോ ലിബറൽ കാലഘട്ടത്തിലേക്ക് ലോക രാഷ്ട്രങ്ങൾ ചുവടുകൾ വെയ്ക്കുന്നത് 1980കൾക്കു ശേഷമാണ്. തീവ്ര വലതുപക്ഷ സ്വഭാവമുള്ള നിയോ ഫാസിസ്റ്റുകൾ പശ്ചിമ യൂറോപ്പ്യൻ രാജ്യങ്ങളിൽ തങ്ങളുടെ രാഷ്ട്രീയ...

2024 ഏപ്രിൽ 26

♦ കെ വി രാമകൃഷ്‌ണൻ: കർഷകപ്രസ്ഥാനത്തിന്റെ അനിഷേധ്യനേതാവ്‐ ഗിരീഷ്‌ ചേനപ്പാടി ♦ അർജന്റീനയിൽ തൊഴിലാളികൾ പൊതുപണിമുടക്കിലേക്ക്‐ ആര്യ ജിനദേവൻ ♦ മെക്സിക്കൻ എംബസിയിൽ 
ഇക്വഡോർ പൊലീസന്റെ അക്രമം‐ ടിനു ജോർജ് ♦ ഗാസയ്ക്കുവേണ്ടി ഇറ്റാലിയൻ 
വിദ്യാർഥികൾ സമരത്തിൽ‐...

പശ്ചിമബംഗാളിൽ ഉരുളക്കിഴങ്ങ്‌ കർഷകർ കടക്കെണിയിൽ

ഒരു പതിറ്റാണ്ടിനുമുമ്പുവരെ പ്രതാപത്തിലായിരുന്ന പശ്ചിമബംഗാളിലെ ഇരുളക്കിഴങ്ങു കർഷകർ ഇന്ന്‌ നിത്യവൃത്തിക്കായി ഉഴലുകയാണ്‌. ഒരുകാലത്ത്‌ ബംഗാളിലെ കാർഷികോൽപാദനത്തിൽ നിർണായകമായ പങ്കുവഹിച്ചവരായിരുന്നു ഉരുളക്കിഴങ്ങ്‌ കർഷകർ. എന്നാൽ തൃണമൂൽ സർക്കാരിന്റെ നിസ്സംഗതയും കാലാവസ്ഥാ വ്യതിയാനവും താഴ്‌ന്ന വിലയും...

Archive

Most Read