കമ്യൂണിസ്റ്റ് പാർട്ടിയെ ബ്രിട്ടീഷ് സർക്കാർ നിരോധിച്ചതോടെ പാർട്ടി നേതാക്കളും പ്രമുഖ പ്രവർത്തകരുമെല്ലാം ഒളിവിൽ പോയി. പാർട്ടി നേതാക്കൾക്ക് സുരക്ഷിതമായ ഒളിവുസങ്കേതങ്ങൾ ഒരുക്കുക, പാർട്ടിയുടെ രഹസ്യസമ്മേളനങ്ങൾക്ക് അനുയോജ്യമായ സ്ഥലം ഏർപ്പാടാക്കുക, പരസ്യപ്രവർത്തനവും രഹസ്യപ്രവർത്തനവും തമ്മിലുള്ള...
2024 നവംബർ 16, 17 തീയതികളിലായി നടന്ന കെനിയൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ രണ്ടാമത് ദേശീയ കോൺഗ്രസ് പാർട്ടിയുടെ ചരിത്രത്തിൽതന്നെ നിർണായകവും മർമപ്രധാനവുമായ മുന്നേറ്റമായിതന്നെ അടയാളപ്പെടുത്തപ്പെടും. ആഫ്രിക്കൻ രാജ്യമായ കെനിയയിൽ തുടർച്ചയായ അടിച്ചമർത്തലുകളെയും വെല്ലുവിളികളെയും...
ഉറുഗ്വേയിൽ 2024 നവംബർ 24ന് നടന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വമ്പിച്ച വിജയം. ഇടതുപക്ഷവും മറ്റു പുരോഗമന‐സെൻട്രിസ്റ്റ് സംഘടനകളും ചേർന്നുള്ള വിശാലമുന്നണിയുടെ സ്ഥാനാർഥിയായ യമാന്തു ഒർസിക്കും വൈസ് പ്രസിഡന്റ് സ്ഥാനാർഥി കരോലിന കൊസേക്കും...
സാമ്രാജ്യത്വം അതിന്റെ സാന്പത്തിക താൽപര്യങ്ങൾക്കുവേണ്ടി ബോധപൂർവം ചേരിപ്പോരും നിരന്തര കലാപങ്ങളും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ തിരിച്ചറിവിന്റേതായ പുതിയൊരു മുന്നേറ്റമുണ്ടായിക്കൊണ്ടിരിക്കുന്നു. എണ്ണമറ്റ ഗോത്രവിഭാഗങ്ങളുള്ള ആഫ്രിക്കയിൽ ഈ ഗോത്രങ്ങളെ തമ്മിലടിപ്പിച്ചും വിഭിന്ന മതങ്ങൾക്കിടയിൽ വർഗീയവികാരം ജനിപ്പിച്ചും...
യൂറോപ്പിലെ ആരോഗ്യപരിരക്ഷാ സംവിധാനത്തിൽ ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്ക് നിർണായകമായ പ്രാധാന്യമുണ്ട്; എന്നാൽ അവർക്ക് ലഭിക്കുന്ന വേതനമാകട്ടെ, തീരെ തുച്ഛമാണ്. യൂറോപ്പിലെ ആരോഗ്യമേഖലയിൽ പണിയെടുക്കുന്നവരിൽ ഏറ്റവും കുറഞ്ഞ വേതനമാണ് ഈ വിഭാഗത്തിന് ലഭിക്കുന്നത്.
യൂറോപ്യൻ ഫെഡറേഷൻ...
♦ അദാനി അഴിമതിയുടെ തുടർക്കഥകൾ‐ ഡോ. ടി.എം. തോമസ് ഐസക്
♦കൽക്കരി, സോളാർ കുംഭകോണങ്ങൾ: സ്വകാര്യവൽക്കരണ നയങ്ങളുടെ പ്രതിഫലനങ്ങൾമാത്രം ‐ ഡോ. എം.ജി. സുരേഷ്‌കുമാർ
♦ കേസിൽ കുടുങ്ങിയ അദാനി കുംഭകോണം‐ ജി വിജയകുമാർ
♦ എന്തുകൊണ്ട് അർധരാത്രിയിൽ?‐...
അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ...
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസങ്ങൾ ചർച്ചകളൊന്നും കൂടാതെ മിനിറ്റുകൾക്കുള്ളിൽ അവസാനിക്കുകയാണുണ്ടായത്. എന്തുകൊണ്ട് തുടർച്ചയായി സഭാസ്തംഭനമുണ്ടായി? പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയമൊന്നും ചർച്ചയ്ക്കെടുക്കാൻ തയ്യാറാകാതെ പുറംതിരിഞ്ഞുനിന്ന ഭരണപക്ഷത്തിന്റെ ജനാധിപത്യവിരുദ്ധ സമീപനമാണ് അതിനു കാരണമായത്.
പാർലമെന്റിൽ...
1988ല്‍ 5 ലക്ഷം രൂപ മൂലധനത്തിലാണ് അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് എന്ന കമ്പനിയുടെ തുടക്കം. 2014-ൽ അദാനിയുടെ സ്വത്ത് 50,000 കോടി രൂപയായിരുന്നു. 2022-ൽ 11.44 ലക്ഷം കോടി രൂപയായി. 23 മടങ്ങ്...